November 30, 2018

ഇനി പാകിസ്താന്റെ അവസരമാണ്; മതേതരത്വം സ്വീകരിച്ച് വന്നാല്‍ ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കാമെന്ന് ബിപിന്‍ റാവത്ത്‌

ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. അതുപോലെ പാകിസ്താന്റെ മാറിയെങ്കില്‍ മാത്രമേ സമാധാന ചര്‍ച്ചകള്‍ക്കുള്ള സാധ്യത ഉണ്ടാവുകയുള്ളു...

‘ബസ് ടു പാകിസ്താന്‍’; കോഴിക്കോട് നിന്ന് പാകിസ്താനിലേക്ക് ഡിവൈഎഫ്‌ഐയുടെ ബസ്

ബസ് അങ്ങ് പാകിസ്താനിലേക്കാണ്. ആര്‍എസ്എസുകാരാണ് ബസില്‍ നിന്നിറങ്ങി, ബീഫ് കഴിക്കുന്നവരോടും എഴുതുന്നവരോടുമെല്ലാം ബസിലേക്ക് കയറാനാവശ്യപ്പെടുന്നത്. ബസിന്റെ വാതില്‍ക്കല്‍ കമലും ഷാരൂഖ്ഖാനുമുള്‍പ്പെടെയുള്ളവരുടെ...

‘മറ്റെന്തിനേക്കാളും വലുതാണ് സത്യസന്ധത’ ;ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക് താരങ്ങള്‍ വരെ അഭിനന്ദിച്ച ഇന്ത്യന്‍ താരത്തിന്റെ തീരുമാനം

ദീപാവലി ആഘോഷങ്ങള്‍ക്ക് കൂടുതല്‍ മിഴിവ് പകര്‍ന്ന് ഇന്ത്യ പാകിസ്താനെ 3-2 ന് തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടുക തന്നെ ചെയ്തു....

ഇന്ത്യന്‍ സൈനികരെ തൊട്ടാല്‍ പാകിസ്താന്‍ വിവരമറിയുമെന്ന് ബിഎസ്എഫ്

ഇന്ത്യന്‍ സൈനികരെ തൊട്ടാല്‍ പാകിസ്താന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ബിഎസ്എഫ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്തന്‍ നടത്തിയ വെടിവെപ്പിന്...

അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു; ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു

ജമ്മു-കാശ്മീരില്‍ പാകിസ്താന്‍ സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണ്. രജൗരിയിലെ ബിജി സെക്ടടറില്‍ വീണ്ടും പാകിസ്താന്‍ വെടി വെപ്പ് നടത്തി....

പാകിസ്താന് ‘പ്രണയലേഖനം’ കൊടുക്കുന്നത് നിര്‍ത്തി ഉറച്ച തീരുമാനം എടുക്കാന്‍ മോദിക്ക് നിതീഷ് കുമാറിന്റെ ഉപദേശം

ബ്രിക്‌സ് ഉച്ചകോടിയിലെ പ്രധാനമന്ത്രിയുടെ പാകിസ്താനെതിരായ പ്രസ്താവനയ്ക്ക് പിന്നാലെ നരേന്ദ്രമോദിയ്ക്ക് ഉപദേശവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറും. പാകിസ്താനെതിരെയുള്ള നീക്കങ്ങള്‍ക്ക് മുഴുവന്‍...

പാകിസ്താനിലെ സ്‌കൂളുകളില്‍ പഞ്ചാബി ഭാഷ നിരോധിച്ചു

അസഭ്യ ഭാഷയെന്ന് ആരോപിച്ച് പഞ്ചാബി പാകിസ്താനിലെ ചില സ്‌കൂളുകളില്‍ നിരോധിച്ചു. മുന്‍ വിദേശകാര്യ മന്ത്രിയായ ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ ഉടമസ്ഥതയിലുള്ള...

ഭീകരവാദത്തിന്റെ മാതൃത്വമെന്ന മോദിയുടെ പരാമര്‍ശം: പാകിസ്താന് പിന്തുണയുമായി ചൈന രംഗത്ത്

ഭീകരവാദത്തിന്റെ മാതൃത്വം ഇന്ത്യയുടെ അയല്‍ രാജ്യത്തിനെന്ന് പറഞ്ഞ് പാകിസ്താനെതിരെ നരേന്ദ്രമോദി വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ പാകിസ്താന് പിന്തുണയുമായി ചൈന...

കശ്മീരില്‍ വീണ്ടും പാക് വെടിവെയ്പ്പ്; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ജമ്മു-കശ്മീരിലെ രജൗരി സെക്ടറില്‍ പാക് സൈന്യത്തിന്റെ വെടിവെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. അതേസമയം കശ്മീര്‍ അതിര്‍ത്തിയില്‍...

ഉറി ഭീകരാക്രമണത്തില്‍ പാകിസ്താനെങ്ങനെ കുറ്റക്കാരാകുമെന്ന് ചൈനീസ് മാധ്യമങ്ങള്‍; ഇന്ത്യയ്ക്കെതിരെ കടുത്ത വിമര്‍ശനം

പാകിസ്താനുമായുള്ള അതിര്‍ത്തി 2018 ഡിസംബറോടെ അടയ്ക്കാനുള്ള ഇന്ത്യന്‍ തീരുമാനത്തിനെതിരെ ചൈന രംഗത്ത്. ചൈനയിലെ മാധ്യമങ്ങളാണ് ഇന്ത്യന്‍ തീരുമാനം ഇന്ത്യ-ചെന ബന്ധത്തെ...

കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി ഇനിയും ശബ്ദിക്കും; നവാസ് ഷെരീഫ്

കശ്മീര്‍ വിഷയത്തില്‍ വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. കാശ്മീരിലെ സ്വാതന്ത്ര്യത്തിനായി പോരാടുന്നതില്‍ നിന്നും പാകിസ്താനെ പിന്തിരിപ്പികാന്‍...

‘ലോകം കരുത്തര്‍ക്കൊപ്പം’, സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ പ്രകീര്‍ത്തിച്ച് മോഹന്‍ ഭാഗവത്

നിയന്ത്രണ രേഖമറികടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പ്രകീര്‍ത്തിച്ച് പല പ്രമുഖരും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ആര്‍എസ്എസ്...

ഓപ്പറേഷന്‍ ജിഞ്ചര്‍ അഥവാ പാക് സൈനികരുടെ അറുത്തെടുത്ത തലകള്‍ ഇന്ത്യയിലെത്തിച്ച രഹസ്യനീക്കം; ആരും ഞെട്ടുന്ന സൈനികനീക്കങ്ങളുടെ രേഖകള്‍ പുറത്ത്

ഇന്ത്യന്‍ സൈന്യം നടത്തിയ ഏറ്റവും അപകടകരമായ ഓപ്പറേഷനായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 48 മണിക്കൂറോളം സമയം, പാകിസ്താനില്‍ ചിലവഴിച്ച് കൊല ചെയ്ത...

ഇന്ത്യാ-പാക് പോര്‌ സാംസ്‌കാരിക രംഗത്തേക്കും, ‘ഡാന്‍സിങ് ഗേളി’നെ തിരികെ വാങ്ങുമെന്ന് പാകിസ്താന്‍

ഇന്ത്യാ-പാക് സംഘര്‍ഷം സാംസ്‌കാരിക തലത്തിലേക്കും വ്യാപിക്കുകയാണ്. മോഹന്‍ജൊദാരോ കാലത്തെ ശില്‍പ്പമായ ഡാന്‍സിംഗ് ഗേളിനെ തിരികെ വാങ്ങി രാജ്യങ്ങള്‍ക്കിടയിലെ...

‘നമ്മള്‍ വ്യായാമം ചെയ്യുന്നത് കണ്ട് അയല്‍വാസി ഭയപ്പെടുന്നതെന്തിന്?’; പാകിസ്താനെ പരിഹസിച്ച് പ്രധാനമന്ത്രി

ഈ വര്‍ഷത്തെ വിജയദശമി വളരെയധികം പ്രത്യേകത നിറഞ്ഞതാണെന്ന് പ്രധാന മന്ത്രി നരേന്ദ്രമേദി. പ്രസംഗത്തില്‍ പാകിസ്താനെ പരോക്ഷമായി പരിഹസിക്കുകയും ചെയ്തു മോദി. ...

വാക്കുകൊണ്ടല്ല, പ്രവര്‍ത്തികൊണ്ട് മറുപടി പറഞ്ഞാണ് ഇന്ത്യന്‍ സൈന്യത്തിന് ശീലമെന്ന് വ്യോമസേനാ മേധാവി

അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഏത് വെല്ലുവിളിയും നേരിടാന്‍ വ്യോമസേന സജ്ജമെന്ന് വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ അരൂപ് റാഹ പറഞ്ഞു. ഏത്...

‘കോടികളല്ല, രാജ്യമാണ് വലുത്’; പാകിസ്താനെതിരെ ‘പച്ചക്കറിയുദ്ധം’ പ്രഖ്യാപിച്ച് ഗുജറാത്തിലെ കര്‍ഷകരും വ്യാപാരികളും

ഇന്ത്യ-പാകിസ്താന്‍ തര്‍ക്കവും വെടിവെപ്പുമെല്ലാം അതിര്‍ത്തിയില്‍ തുടരുമ്പോള്‍, സമാനമായ രീതിയില്‍ പുതിയ യുദ്ധമുഖമാണ് തുറക്കപ്പെടുന്നത്. സൈബര്‍ മേഖലയില്‍ ഇരുരാജ്യങ്ങളിലെ ഹാക്കര്‍മാരും മത്സരിച്ച്...

പാകിസ്താനുമായി യോജിച്ച് പ്രവര്‍ത്തിക്കും; ഒരുകാലത്തും ഭീകരരാജ്യമായി പ്രഖ്യാപിക്കില്ലെന്നും അമേരിക്ക

പാകിസ്താനെ ഭാകരരാജ്യമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോട് യോജിപ്പില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഇന്ത്യയ്ക്ക് ഭീഷണിയായ, മേഖലയിലെ തീവ്രവാദികളുടെ സുരക്ഷിതസ്വര്‍ഗങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും അമേരിക്കന്‍...

കാശ്മീര്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് പാക് പാര്‍ലമെന്റ്; കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശലംഘനങ്ങള്‍ നടത്തുന്നുവെന്നും പ്രമേയം

കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമല്ലെന്ന് പ്രഖ്യാപിക്കുന്ന പ്രമേയം പാകിസ്താന്‍ പാര്‍ലമെന്റ് ഐക്യകണ്ഠമായി പാസാക്കി. ഇന്ത്യയുമായി ക്രിയാത്മക ചര്‍ച്ചകളിലൂടെ കാശ്മീര്‍ ഉള്‍പ്പെടെയുള്ള...

സര്‍ക്കാര്‍ ഇങ്ങനെ സംരക്ഷിക്കാന്‍ ഹാഫിസ് സായിദ് പൊന്മുട്ടയിടുന്ന താറാവാണോയെന്ന് പാക് ഭരണകക്ഷി നേതാവ്; തീവ്രവാദത്തിനെതിരെ പാകിസ്താനില്‍ കടുത്ത പ്രതിഷേധം

പാക് സര്‍ക്കാരിന്റെ തീവ്രവാദി പ്രോത്സാഹനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് പാകിസ്താനില്‍ നിന്ന് തന്നെ ഉയരുന്നത്. പാകിസ്താന്റെ ഭരണകക്ഷിയായ പിഎംഎല്‍-എന്നിന്റെ പ്രമുഖ നേതാവും...

DONT MISS