17 hours ago

വിദ്വേഷ പ്രസംഗം നിയന്ത്രിക്കുന്നതിനായി ഇന്ത്യന്‍ പീനല്‍ കോഡ് ഭേദഗതി ചെയ്യണമെന്ന് നിയമ കമ്മീഷന്‍

വിദ്വേഷ പ്രസംഗം നിയന്ത്രിക്കുന്നതിനായി ഇന്ത്യന്‍ പീനല്‍ കോഡ് ഭേദഗതി ചെയ്യണമെന്ന് നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. നിയമ കമ്മീഷന്‍ 'വിദ്വേഷ പ്രസംഗം' എന്ന പേരിലുള്ള റിപ്പോര്‍ട്ട് വ്യാഴാഴിച്ചയാണ്...

ഇന്ത്യയുടെ പാകിസ്താന്‍-ബംഗ്ലാദേശ് അന്താരാഷ്ട്ര അതിര്‍ത്തി ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

ഇന്ത്യയുടെ പാകിസ്താന്‍-ബംഗ്ലാദേശ് അന്താരാഷ്ട്ര അതിര്‍ത്തി ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സ്ഥിരീകരിച്ചു. ഇന്ത്യ അഭയാര്‍ഥി-തീവ്രവാദപ്രശ്‌നങ്ങളില്‍ കാഴ്ച്ചവെയ്ക്കുന്ന സുപ്രധാന...

കശ്മീരിലെ പാക് അധിനിവേശമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള യഥാര്‍ത്ഥ പ്രശ്‌നം, കടന്നു കയറ്റത്തില്‍ നിന്നും പിന്മാറാന്‍ പാകിസ്താന്‍ തയ്യാറാവണമെന്ന് ഇന്ത്യ

പാകിസ്താന്‍ കശ്മീരിലെ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലകളില്‍ അനധികൃതമായി കടന്ന് കയറിയതാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഏക കാരണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര...

ലോക ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ ഇന്ത്യ അത്ര ഹാപ്പിയല്ല; ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ ഇന്ത്യയ്ക്ക് 122ആം സ്ഥാനം

ഐക്യരാഷട്ര സഭയുടെ അന്താരാഷ്ട്ര ആനന്ദ ദിത്തില്‍ പുറത്തിറക്കിയ ലോക ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ ഇന്ത്യയ്ക്ക് 122ആം സ്ഥാനം. 155 രാജ്യങ്ങളില്‍ നടത്തിയ...

ഏഴ് വര്‍ഷം മുന്‍പ് അപ്രത്യക്ഷമായ ഇന്ത്യയുടെ ചന്ദ്രയാന്‍-1 ബഹിരാകാശ വാഹനം കണ്ടെത്തി നാസ

ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍-1 ബഹിരാകാശ വാഹനം ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നുണ്ടെന്ന കണ്ടെത്തലുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ രംഗത്ത്. ഏഴ്...

ഓരോ ചെറിയ കാര്യത്തിനും ട്വീറ്റ് ചെയ്യുന്ന പ്രധാനമന്ത്രി അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരെ നടക്കുന്ന വംശീയാക്രമണങ്ങളില്‍ പ്രതികരിക്കാത്തതെന്തെന്ന് കോണ്‍ഗ്രസ്സ്

അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരെ നടക്കുന്ന വംശീയാക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് കോണ്‍ഗ്രസ്സ് നേതാവ് മല്ലികാര്‍ജുന ഗാര്‍ഗെ ആരാഞ്ഞു...

ബ്രിക്‌സിലേയ്ക്ക് പാകിസ്താനെ ക്ഷണിച്ച് ചൈന; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

കൂടുതല്‍ വികസിത രാജ്യങ്ങളെ ബ്രിക്‌സില്‍ ഉള്‍പ്പെടുത്തി ബ്രിക്‌സ് പ്ലസ് എന്ന പുതിയ സംഘടന രൂപീകരിക്കണമെന്ന് ചൈന വിദേശകാര്യ മന്ത്രി വാങ്...

ദില്ലിയില്‍ ഐഎസ് ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം

ആഗോള ഭീകരസംഘടനയായ ഐഎസ് അംഗങ്ങള്‍ ഭീകരാക്രമണത്തിന് സജ്ജമായി ദില്ലി നഗരത്തില്‍ പ്രവേശിച്ചതായി കേന്ദ്ര ഇന്റലിജന്‍സ് വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഐഎസ്...

യു എന്‍ സ്ഥിരാംഗത്വം നേടുന്നതിനായി വീറ്റോ അധികാരം തത്കാലം ആവശ്യമില്ലെന്ന് ഇന്ത്യ

ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നേടുന്നതിനായി ഇന്ത്യ വീറ്റോ അധികാരം തത്കാലം ആവശ്യമില്ലെന്ന് ഇന്ത്യ അറിയിച്ചു. ജി 4 കുട്ടായ്മയില്‍ നിന്ന്...

പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലുകള്‍ക്ക് ശേഷം ഐഎസ് ഭീകരനെ വധിച്ചു; ലഖ്‌നൗ ഭീകരവിരുദ്ധ ഏറ്റുമുട്ടല്‍ അവസാനിച്ചു

ലഖ്‌നൗവില്‍ പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലുകള്‍ക്ക് ശേഷം താക്കൂര്‍ഗന്‍ജിലെ ഒരു വീട്ടില്‍ ഒളിച്ചിരുന്ന തീവ്രവാദിയെന്ന് സംശയിക്കുന്നയാളെ വധിച്ചെന്ന് ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ...

ഇന്ത്യയില്‍ പത്തില്‍ ഏഴ് പേര്‍ കൈക്കൂലി നല്‍കുന്നവര്‍; ഏഷ്യ, പസഫിക് രാഷ്ട്രങ്ങളില്‍ ഇന്ത്യ മുന്നില്‍

ഏഷ്യ പസഫിക് രാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ കൈക്കൂലി വാങ്ങുന്ന രാഷ്ട്രങ്ങളില്‍ ഇന്ത്യ ഏറ്റവും മുന്നിലെന്ന് കണക്കുകള്‍ . ബെര്‍ലിന്‍ ആസ്ഥാനമായി...

ശ്രീലങ്കന്‍ നാവിക സേനയുടെ ആക്രമണത്തില്‍ ഇന്ത്യന്‍ മത്സ്യതൊഴിലാളി കൊല്ലപ്പെട്ടു

ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ നാവിക ഉദ്യോഗസ്ഥര്‍ വെടിവെച്ചതിനെ തുടര്‍ന്ന 21 വയസുള്ള യുവാവ് മരിച്ചു. ...

ഇന്ത്യയില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള ശിശുക്കളില്‍ ഭൂരിഭാഗത്തിനും വിളര്‍ച്ച ബാധിക്കുന്നു

ഇന്ത്യയില്‍ അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള ശിശുക്കളില്‍ ഭൂരിഭാഗത്തിനും വിളര്‍ച്ച ബാധിക്കുന്നതായി പഠനം. ദേശീയ കുടുംബ ആരോഗ്യ സര്‍വ്വേയുടെ...

ചൈനയുടെ ഭീഷണികളെ എതിര്‍ത്ത് ദലൈലാമയെ അരുണാചല്‍ പ്രദേശില്‍ ഇന്ത്യ സ്വീകരിക്കും

ടിബറ്റന്‍ ആത്മീയാചാര്യനും പരമോന്നത നേതാവുമായ ദലൈലാമയെ അരുണാചല്‍ പ്രദേശില്‍ സ്വീകരിക്കുവാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചു. ചൈനയുടെ ഭീഷണികള്‍ തള്ളിക്കളഞ്ഞാണ് ദലൈലാമയെ...

രാജ്യം അഞ്ച് വര്‍ഷത്തിനകം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍

രാജ്യം അടുത്ത അഞ്ച് വര്‍ഷത്തിനകം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. തമിഴ്‌നാട്ടില്‍...

പാകിസ്താനില്‍ നടക്കുന്ന സിന്ധു നദീജല കമ്മീഷന്‍ യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധി പങ്കെടുക്കുമെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം

പാകിസ്താനില്‍ നടക്കുന്ന സിന്ധു നദീജല കമ്മിഷന്റെ വാര്‍ഷികയോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധി പങ്കെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. പെര്‍മെനന്റ് ഇന്‍ഡസ് കമ്മീഷന്റെ യോഗം...

ശ്രീനിവാസിന്റെ മൃതദേഹം ഇന്ന് ഹൈദരാബാദിലെത്തിക്കും; കുടുംബത്തിനായുള്ള ധനസമാഹരണം 10 ലക്ഷം ഡോളര്‍ കടന്നു

കാന്‍സസില്‍ വെടിയേറ്റു മരിച്ച ശ്രീനിവാസ് കുചിഭോട്‌ലെയുടെ മൃതദേഹം ഇന്ന് ഹൈദരാബാദിലെത്തിക്കും. ബുധനാഴ്ച രാത്രിയാണ് രാജ്യത്ത് നിന്ന് പുറത്ത് പോകൂ എന്ന്...

‘എനിക്കൊരു അവസരം തന്നിരുന്നെങ്കില്‍, എന്നെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍, കളി ഞാന്‍ ജയിപ്പിച്ചേനെ….’; കനത്ത തോല്‍വിക്ക് ശേഷം രൂക്ഷമായ ട്രോള്‍ ആക്രമണം നേരിട്ട് ടീം ഇന്ത്യ

പരാജയമറിയാതെയുള്ള കുതിപ്പിനു ശേഷം ടീം ഇന്ത്യ ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞതോടെ ക്രിക്കറ്റ് ആരാധകരായ ട്രോളന്‍മാര്‍ ശക്തമായ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്....

ഇന്ത്യ-ഇസ്രയേല്‍ സംയുക്ത മിസൈല്‍ നിര്‍മ്മാണ കരാറിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം

ഇസ്രയേലുമായി സഹകരിച്ച് കരസേനയ്ക്ക് വേണ്ടി മിസൈല്‍ നിര്‍മ്മിക്കുവാനുള്ള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. രാജ്യത്തിന്റെ സുരക്ഷാ ആവശ്യങ്ങള്‍ക്കായുള്ള പ്രതിരോധ...

ഇന്ത്യയ്ക്ക് മരണക്കിണറായി സ്വന്തം മൈതാനം; രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഓസീസിന് മേല്‍ക്കൈ

ക്രിക്കറ്റിലെ വല്യേട്ടന്‍മാരുടെ പോരാട്ടത്തില്‍ രണ്ടാം ദിവസവും 'കറങ്ങി വീണ്' ഇന്ത്യ. സ്പിന്നര്‍മാരുടെ ഈറ്റില്ലമായ പിച്ചില്‍ 105 റണ്‍സിനാണ് ഇന്ത്യ തകര്‍ന്നടിഞ്ഞത്....

DONT MISS