August 15, 2018

ജിദ്ദയിലും നിറപ്പകിട്ടാര്‍ന്ന ഇന്ത്യന്‍ സ്വാതന്ത്രദിനം ആഘോഷിച്ചു

എഴുപത്തിരണ്ടാമത് ഇന്ത്യന്‍ സ്വാതന്ത്രദിനം വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ജിദ്ദയിലും ഇന്ന് വിപുലമായി ആഘോഷിച്ചു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ നടന്ന നിറപ്പകിട്ടാര്‍ന്ന ചടങ്ങില്‍ കോണ്‍സുല്‍ ജനറല്‍ മുത്തമ്മദ്...

സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കം: 2022 ല്‍ ബഹിരാകാശത്ത് ഇന്ത്യന്‍ പതാക പാറിക്കുമെന്ന് പ്രധാനമന്ത്രി

എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് രാജ്യത്ത് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാകയുയര്‍ത്തി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു. 2022 ല്‍...

ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് സ്വാതന്ത്ര്യദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി

ലോകത്തെങ്ങുമുളള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാതന്ത്ര്യദിനാശംസ നേര്‍ന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ നമ്മുടെ നേതാക്കള്‍ വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍...

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 30 ഇന്ത്യന്‍ തടവുകാരെ പാകിസ്താന്‍ മോചിപ്പിച്ചു

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി 30 ഇന്ത്യന്‍ തടവുകാരെ പാകിസ്താന്‍ മോചിപ്പിച്ചു. മനുഷ്യത്വപരമായ ഇത്തരം വിഷയങ്ങള്‍ രാഷ്ട്രീയവത്കരിക്കരുതെന്ന തങ്ങളുടെ നയത്തിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന്...

ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിന പ്രസംഗം ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്തില്ല: ദൂരദര്‍ശന്‍ ആരുടെയും സ്വകാര്യ സ്വത്തല്ലെന്ന് യെച്ചൂരി

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗം സംപ്രേഷണം ചെയ്യാന്‍ ദൂരദര്‍ശന്‍ വിസമ്മതിച്ചതായി സിപിഐഎം...

മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയ സംഭവം: പ്രധാന അധ്യാപകനെ സസ്‌പെന്റ് ചെയ്യണമെന്ന് കളക്ടര്‍

കളക്ടറുടെ ഉത്തരവ് മറികടന്ന് സ്വാതന്ത്ര്യ ദിനത്തില്‍ ആര്‍എസ്എസ് മേധാവി ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ സ്‌കൂളിലെ പ്രധാന അധ്യാപകനെ സസ്‌പെന്റ്...

‘ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം’ – ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോള്‍

ബ്രിട്ടണ്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളുടെ ഇന്ത്യയിലെ കോളനി ഭരണത്തിനെതിരെ നടത്തിയ സമരങ്ങളെ പൊതുവില്‍ പറയുന്ന പേരാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ...

കളക്ടറുടെ ഉത്തരവ് ലംഘിച്ച് ആര്‍എസ്എസ് കാണിക്കുന്നത് തിണ്ണമിടുക്ക്: മോഹന്‍ ഭാഗവത് ആര്‍എസ്എസ് നേതൃത്വം കൊടുക്കുന്ന സ്‌കൂളില്‍ പോയി പതാക ഉയര്‍ത്തട്ടെയെന്നും എം ബി രാജേഷ്

സര്‍ക്കാര്‍ സഹായം പറ്റുന്ന സ്‌കൂളില്‍ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെയോ, രാഷ്ട്രീയ പാര്‍ട്ടിയുടേയോ നേതാവ് വന്ന് പതാക ഉയര്‍ത്തുന്നത് ചട്ടങ്ങളുടെ...

മോഹന്‍ ഭാഗവത് രാഷ്ട്രീയ നേതാവല്ല, ആത്മീയ നേതാവ്: ദേശീയ പതാക ഉയര്‍ത്തരുതെന്ന കളക്ടറുടെ ഉത്തരവിന് നിയപരമായ സാധുതയില്ലെന്നും അഡ്വ പി എസ് ശ്രീധരന്‍പിള്ള

ആര്‍എസ്എസ് മേധാവി മോഹന്‍ഭഗവത് എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തരുതെന്ന കളക്ടറുടെ ഉത്തരവിന് നിയമപരമായ സാധുതയില്ലെന്ന് അഡ്വ പിഎസ് ശ്രീധരന്‍പിള്ള....

സ്വാതന്ത്ര്യദിനം ഹിന്ദുമഹാസഭ കരിദിനമായി ആചരിച്ചു

രാജ്യം ഇന്ന് ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍ അഖില ഭാരതീയ ഹിന്ദു മഹാസഭ ഇന്നത്തെ ദിവസം കരിദിനമായി ആചരിച്ചു. ഇന്ത്യയെ...

സ്വാതന്ത്ര്യ ദിനത്തില്‍ വാഗാ അതിര്‍ത്തിയില്‍ മധുരം പങ്കിട്ട് ഇന്ത്യ- പാക് സൈന്യം (വീഡിയോ)

എഴുപതാം സ്വാതന്ത്ര്യ ദിനത്തില്‍ പതിവ് തെറ്റിക്കാതെ വാഗാ അതിര്‍ത്തിയില്‍ മധുരം പങ്കിട്ട് ഇന്ത്യ- പാക് സൈനികര്‍. ഇരു രാജ്യങ്ങളും സ്വാതന്ത്ര്യം...

കനയ്യ സാക്ഷി, ദലിതര്‍ മര്‍ദ്ദിക്കപ്പെട്ട ഗുജറാത്തിലെ ഉനയില്‍ വെമൂലയുടെ അമ്മ പതാക ഉയര്‍ത്തി

ഗുജറാത്തിലെ ഉന അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ സ്ഥലമാണ്. ചത്ത പശുവിന്റെ തോല്‍ ഉരിഞ്ഞെന്ന് ആരോപിച്ച് ദലിത് യുവാക്കളെ ഒരു സംഘം...

സ്വാതന്ത്ര്യദിനത്തില്‍ ഓര്‍മ്മിക്കാന്‍ ദേശീയത ഉണര്‍ത്തുന്ന ചില ബോളിവുഡ് ചിത്രങ്ങള്‍

ബോളിവുഡ് സിനിമകളെല്ലാം പൈങ്കിളി പ്രമേയങ്ങള്‍ മാത്രമാണ് ആവര്‍ത്തിക്കുന്നത് എന്ന പരാതി പരക്കെ ഉയരാറുണ്ട്. എങ്കിലും സിനിമകളില്‍ മിക്കപ്പോഴും പാലിച്ചു പോകുന്ന...

ഓഗസ്ത് 15; സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മധുരം നുണഞ്ഞ് പഞ്ചരാഷ്ട്രങ്ങള്‍

അടിമത്തത്തിന്റെ ചങ്ങലക്കണ്ണികള്‍ പൊട്ടിച്ചെറിഞ്ഞ് നാം നേടിയെടുത്ത സ്വാതന്ത്ര്യത്തിന് അറുപ്പത്തിയൊമ്പതാണ്ട് പിന്നിടിന്നു. നാലു നൂറ്റാണ്ടിലധികം നീണ്ടു നിന്നു വൈദേശികാധിപത്യത്തില്‍ നിന്നും ഇന്ത്യന്‍...

ചരിത്രനിമിഷത്തെ ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍

രാജ്യം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍, ഒപ്പം പങ്ക് ചേരുകയാണ് ഗൂഗിള്‍ ഡൂഡിലും. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 1947ലെ...

പാകിസ്താന്റെ സ്വാതന്ത്യദിനാഘോഷം കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായ് സമര്‍പ്പിക്കുന്നുവെന്ന് പാക് ഹൈക്കമ്മീഷണര്‍; സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ പോരാടും

പാകിസ്താന്റെ സ്വാതന്ത്ര്യദിനാഘോഷം സ്വാന്തന്ത്ര്യം സ്വന്തമാക്കാന്‍ പോകുന്ന കാശ്മീരിനായി സമര്പ്പിക്കുന്നുവെന്ന് പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്....

സ്വാതന്ത്ര്യദിന വീഡിയോയില്‍ പാക് യുദ്ധവിമാനം; അബദ്ധം പിണഞ്ഞ് കേന്ദ്ര സര്‍ക്കാര്‍

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വീഡിയോയില്‍ പാകിസ്താന്റെ യുദ്ധവിമാനം. സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷങ്ങള്‍ ചിത്രീകരിക്കാനായി തയ്യാറാക്കിയ വീഡിയോയിലാണ് പാക്...

സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയില്‍ താലിബാന്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന് പാകിസ്താന്റെ മുന്നറിയിപ്പ്

സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയില്‍ താലിബാന്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന് പാകിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കി. വാഗാ അതിര്‍ത്തിയില്‍ ഭീകരാക്രമണം ഉണ്ടാകാനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പില്‍...

‘ദേശീയഗാനം ഇസ്ലാം വിരുദ്ധം’; സ്വാതന്ത്ര്യദിനത്തില്‍ ദേശീയഗാനം ആലപിക്കുന്നതിന് വിലക്ക്;യുപിയില്‍ സ്കൂള്‍ മാനേജരെ അറസ്റ്റ് ചെയ്തു

ഉത്തര്‍പ്രദേശില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയഗാനം ആലപിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ സ്‌കൂളിന്റെ നടപടി വിവാദത്തില്‍. അലഹബാദിലെ എംഎ കോണ്‍വെന്റ് സ്‌കൂളിലാണ് സംഭവം....

അബ്ദുള്‍ കലാമിന്റെ പേരില്‍ സംസ്ഥാനത്ത് യൂത്ത് ചലഞ്ച് നടപ്പാക്കും

തിരുവനന്തപുരം: 69ാ-ാം മത് സ്വാതന്ത്ര്യദിനാഘോഷള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പതാക ഉയര്‍ത്തി. പൊലീസ് മെഡലുകള്‍...

DONT MISS