December 12, 2018

മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥ് ചുമതലയേല്‍ക്കും

എംഎല്‍എമാരുടെ യോഗത്തില്‍ മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം ഉണ്ടായെന്നും കമല്‍ നാഥിനാണ് പിന്തുണ ലഭിച്ചതെന്നും കോണ്‍ഗ്രസ് മാധ്യമ വിഭാഗം ചെയര്‍പേര്‍സണ്‍ ശോഭ ഓജ പറഞ്ഞു...

പാലക്കാട് നഗരസഭാ അവിശ്വാസപ്രമേയം; ചര്‍ച്ചയ്ക്ക് തൊട്ടു മുന്‍പ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു

യുഡിഎഫ് അവിശ്വാസത്തെ സിപിഐഎമ്മും വെല്‍ഫെയര്‍ പാര്‍ട്ടിയും പിന്‍തുണയ്ക്കുമെന്ന് അറിയിച്ചിരുന്നു. ബിജെപി 24, കോണ്‍ഗ്രസ് 13, മുസ്ലിം ലീഗ് 4, സിപിഐഎം...

മുന്‍ എന്‍സിപി നേതാവ് താരിഖ് അന്‍വര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; തിരിച്ചുവരവ് 19 വര്‍ഷങ്ങള്‍ക്ക് ശേഷം

കോണ്‍ഗ്രസില്‍ ചേരുന്നതിന്റെ ഭാഗമായി താരിഖ് അന്‍വര്‍ ദില്ലിയിലെത്തി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി....

ഉപതെരഞ്ഞെടുപ്പുകള്‍: ദേശീയതലത്തില്‍ ബിജെപിക്ക് തിരിച്ചടി, പ്രതിപക്ഷ സഖ്യത്തിന് മുന്നില്‍ ബിജെപിക്ക് അടിപതറുന്നു

വിവിധ സംസ്ഥാനങ്ങളിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും പുരോഗമിക്കുകയാണ്. കര്‍ണാടകയിലെ...

കര്‍ണാടക വിധിയെഴുതുന്നു, പോളിംഗ് 24 ശതമാനം കടന്നു

സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ പല പ്രമുഖരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പ ഷിമാഗയിലെ ശിക്കാര്‍പൂരില്‍...

കര്‍ണാടക കോണ്‍ഗ്രസിന് തന്നെ; വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുമെന്ന് സീ ഫോര്‍ സര്‍വെ

ഏപ്രില്‍ 20 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലാണ് സര്‍വെ നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് 118 മുതല്‍ 128 വരെ സീറ്റുകളോടെ അധികാരം...

കേംബ്രിഡ്ജ് അനലറ്റിക്ക ഓഫീസില്‍ ത്രിവര്‍ണ കൈപ്പത്തി; പ്രതികരിക്കാതെ കോണ്‍ഗ്രസ്

സ്മൃതി ഇറാനിയുള്‍പ്പെയെയുള്ളവര്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ കൈപ്പത്തി കേംബ്രിഡ്ജ് അനലറ്റിക്കയ്‌ക്കൊപ്പം എന്നാണ് അവര്‍ പരിഹസിച്ചത്. ഇതുവരെ ഇക്കാര്യം...

എന്ത് സംഭവിച്ചാലും സിപിഐഎമ്മിലേക്കോ ബിജെപിയിലേക്കോ പോകില്ല: നിലപാട് വ്യക്തമാക്കി കെ സുധാകരന്‍

അഭിമുഖത്തിലെ വാചകങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് സിപിഐഎം കേന്ദ്രങ്ങള്‍ കള്ളപ്രചരണം നടത്തുകയാണ്. ബിജെപിയിലേക്ക് പോകുമെന്നല്ല അഭിമുഖത്തില്‍ പറഞ്ഞത്. ഞാന്‍ എന്ത്...

മേഘാലയയില്‍ അവകാശവാദവുമായി കോണ്‍ഗ്രസ്, പിടിച്ചടക്കാന്‍ കച്ചമുറുക്കി ബിജെപി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ കമല്‍നാഥാണ് കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിലാ...

സോണിയാ ഗാന്ധി സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നു

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ സോണിയ ഗാന്ധി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമി...

മുന്‍മുഖ്യമന്ത്രി നാരായണ്‍ റാണെ കോണ്‍ഗ്രസ് വിട്ടു; ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന

പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നത് വ്യക്തമാക്കി സോണിയ ഗാന്ധിക്ക് റാണം കത്തെഴുതിയിരുന്നു. അടുത്തിടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് റാണയുടെ...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: എന്‍ഡിഎയ്ക്ക് വിജയം അരികെ; കണക്കുകള്‍ ഇങ്ങനെ

പാര്‍ലമെന്റിലേയും നിയമസഭകളിലേയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചേര്‍ന്ന ഇലക്ട്രല്‍ കോളെജാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കോ സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍...

ഇത് പ്രതിലോമ രാഷ്ട്രീയത്തിനെതിരെ യുവ ശബ്ദമുയരേണ്ട കാലം

സത്യസന്ധമായി പറഞ്ഞാല്‍ ഇന്ന് നമ്മുടെ രാജ്യത്തെ രാഷ്ട്രീയത്തെ വേര്‍തിരിച്ചുകൊണ്ട് കൃത്യമായ ഒരു രേഖയുണ്ട്. പുരോഗമനപരമായ രാഷ്ട്രീയവും, പിന്തിരിപ്പന്‍ പ്രതിലോമ രാഷ്ട്രീയവും...

Narendra-Modi
മോഡിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനും സി.പി.ഐ.എമ്മിനും എന്തവകാശം?

കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു. നരേന്ദ്രമോഡി എന്ന ഭൂതം. ഷിബു ബേബിജോണിന്റെ ഗുജറാത്ത് സന്ദര്‍ശനം ഉയര്‍ത്തിയ പുകിലുകളടങ്ങും മുമ്പ്...

മോഡിയുടേത് വ്യാജ വികസനം, ഗുജറാത്ത് കടക്കെണിയില്‍: ദിഗ്‌വിജയ്‌സിംഗ്

ഷാജാപൂര്‍: നരേന്ദ്രമോഡിയുടെ വികസനമാതൃക വ്യാജ അവകാശ വാദങ്ങളില്‍ കെട്ടിപ്പൊക്കിയതാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിഗ്. സര്‍ക്കാര്‍ ബാധ്യതകള്‍ വെച്ച്...

DONT MISS