4 days ago

പാകിസ്താനുമായി 20 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക കരാറില്‍ സൗദി ഒപ്പുവച്ചു

സൗദി ജയിലില്‍ കഴിയുന്ന 2107 തടവുകാരെ മോചിപ്പിക്കാനും മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉത്തരവിട്ടു. കൂടാതെ ഭാവിയില്‍ പാകിസ്താന്‍ സുപ്രധാന രാജ്യമാകുമെന്നും അദ്ദേഹം പറഞ്ഞു....

പുല്‍വാമ ഭീകരാക്രമണം: ഇമ്രാന്‍ ഖാന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇന്ത്യക്കാരുടെ പ്രതിഷേധം തുടരുന്നു

പാകിസ്താന്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരും എന്ന രീതിയിലുള്ളതാണ് കമന്റുകള്‍ മുഴുവനും. മലയാളികളടക്കം നിരവധിപ്പേരാണ് പ്രതിഷേധ സൂചകമായി കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്....

ഇനി പാകിസ്താന്റെ അവസരമാണ്; മതേതരത്വം സ്വീകരിച്ച് വന്നാല്‍ ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കാമെന്ന് ബിപിന്‍ റാവത്ത്‌

ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. അതുപോലെ പാകിസ്താന്റെ മാറിയെങ്കില്‍ മാത്രമേ സമാധാന ചര്‍ച്ചകള്‍ക്കുള്ള സാധ്യത ഉണ്ടാവുകയുള്ളു...

മുന്‍പ് നടന്ന കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്വം ഇല്ല: ഇമ്രാന്‍ ഖാന്‍

ഇന്ത്യ സമാധാന ചര്‍ച്ചകള്‍ക്കായി മുന്നോട്ട് വരണമെന്നും കഴിഞ്ഞ്‌പോയ കാര്യങ്ങളില്‍ നിന്ന് പാഠങ്ങള്‍ മനസ്സിലാക്കുകയാണ് വേണ്ടതെന്നും ഭൂതകാലത്തില്‍ നിന്ന് വര്‍ത്തമാന കാലത്തിലേക്കെത്തണമെന്നും...

ദാരിദ്രനിര്‍മ്മാര്‍ജ്ജനത്തിന് പാക്കിസ്ഥാന് ചൈനയുടെ ആറു ബില്യണ്‍ ഡോളര്‍ സഹായം; ജീവിതനിലവാരം ഉയര്‍ത്തുന്നതിന് ചൈനയിലെ പദ്ധതി മാതൃകയാക്കുമെന്ന് ഇമ്രാന്‍ ഖാന്‍

ബെയ്ജിങ്ങ്; ദാരിദ്രനിര്‍മ്മാര്‍ജജ്ജനത്തിനും ശരാശരി ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ചൈനയുടെ അതേ മാതൃക പിന്തുടരുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഈ...

2022 ല്‍ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനൊരുങ്ങി പാകിസ്താന്‍; സഹായവുമായി ചൈന

2022 ല്‍ ഇന്ത്യന്‍ പൗരനെ ബഹിരാകശത്തേക്ക് അയയ്ക്കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പാകിസ്താനും മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ പദ്ധതിയിടുന്നതായി വാര്‍ത്തകള്‍ പുറത്ത്...

‘ദീര്‍ഘ വീക്ഷണമില്ലാത്തവര്‍ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നത് മുന്‍പും കണ്ടിട്ടുണ്ട്’; സമാധാന ചര്‍ച്ചയില്‍ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം നിരാശാജനകമെന്ന് ഇമ്രാന്‍ ഖാന്‍

സമാധാന ചര്‍ച്ചയ്ക്കായുള്ള തന്റെ ക്ഷണം നിരസിച്ച ഇന്ത്യയുടെ നടപടി നിരാശാജനകമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ദീര്‍ഘ വീക്ഷണമില്ലാത്തവര്‍...

ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ വൈകിയേക്കും

ആഗസ്ത് 14 നോ 15 നോ നടക്കും എന്നാണ് ഇപ്പോള്‍ പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്....

പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ ആഗസ്ത് 11ന്

പാകിസ്താന്‍ പ്രധാനമന്ത്രിയായി ആഗസ്ത് 11 ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് തെഹ്‌രിക് ഇ ഇന്‍സാഫ് പാര്‍ടി(പിടിഐ) നേതാവ് ഇമ്രാന്‍ ഖാന്‍. ജൂലൈ...

ഔദ്യോഗിക ഫലപ്രഖ്യാപനം വന്നു: പാകിസ്താനില്‍ തൂക്കുസഭ, ഇമ്രാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്

തെരഞ്ഞെടുപ്പ് നടന്ന നാഷണല്‍ അസംബ്ലിയിലെ 272 സീറ്റുകളില്‍ 110 സീറ്റുകള്‍ നേടിയാണ് ഇമ്രാന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. പിടിഐ...

കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കണം: ഇമ്രാന്‍ ഖാന്‍

ഇന്ത്യയുടെ നേതൃത്വം തയ്യാറാണെങ്കില്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ താന്‍ തയ്യാറാണ്...

പാകിസ്താനില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷി; നവാസ്‌ ഷെരീഫിന് കനത്ത തിരിച്ചടി

വോട്ടെണ്ണുന്നുന്നതിനായി പുതിയ സംവിധാനമാണ് ഉപയോഗിക്കുന്നത്. സാങ്കേതിക തകരാറാണ് ഫലം വൈകാന്‍ കാരണം. ...

ഇമ്രാന്‍ ഖാന്റെ മൂന്നാം വിവാഹവും ത്രിശങ്കുവില്‍ ?

മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാന്‍റെ മൂന്നാം വിവാഹവും കുഴപ്പത്തിലായെന്നാണ് വാര്‍ത്തകള്‍. പാക് മാധ്യമങ്ങളാണ് ഈ...

ലൈംഗിക ആരോപണം: ഇമ്രാന്‍ ഖാനെതിരേ അന്വേഷണം

പാകിസ്താന്‍ പ്രതിപക്ഷപാര്‍ട്ടി നേതാവും മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാനെതിരേ ഉയര്‍ന്ന ലൈംഗിക ആരോപണ വിഷയത്തില്‍ അന്വേഷണം. ഇമ്രാന്‍ ഖാനെതിരെയുള്ള...

വനിതാ നേതാക്കള്‍ക്ക് അശ്ലീല എസ്എംഎസ്; ഇമ്രാന്‍ ഖാനെതിരേ ആരോപണമുന്നയിച്ച് വനിതാ നേതാവ് രാജിവച്ചു

ഇസ്‌ലാമാബാദ്: മുന്‍ ക്രിക്കറ്റ് താരവും പാകിസ്താനിലെ പ്രതിപക്ഷമായ പാകിസ്താന്‍ തെഹ്‌രികി ഇന്‍സാഫ് (പിടിഐ) നേതാവുമായ ഇമ്രാന്‍ ഖാനെതിരേ ആരോപണമുന്നയിച്ച് പാര്‍ട്ടിയിലെ...

കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഒസാമ ബിന്‍ ലാദനില്‍ നിന്നും നവാസ് ഷെരീഫ് പണം സ്വീകരിച്ചതായി വെളിപ്പെടുത്തല്‍; ഷെരീഫിനെതിരെ ഇമ്രാന്‍ ഖാന്‍ നിയമനടപടിയ്ക്കൊരുങ്ങുന്നു

കശ്മീരിലും അഫ്ഗാനിസ്ഥാനിലും ഭീകരപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി നവാസ് ഷെരീഫ് അല്‍ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിന്‍ ലാദനില്‍ നിന്നും വന്‍തുക സ്വീകരിച്ചതായി വെളിപ്പെടുത്തല്‍....

കള്ളപ്പണം വെളുപ്പിക്കല്‍: നവാസ് ഷെരീഫിനെതിരെ അന്വേഷത്തിന് സുപ്രിംകോടതി ഉത്തരവിട്ടു

കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ചിലെ രണ്ട് പേര്‍ നവാസ് ഷെരീഫിനെ അയോഗ്യനാക്കണമെന്ന നിലപാട് എടുത്തപ്പോള്‍ മൂന്ന് പേര്‍ അന്വേഷണം നടത്തണമന്ന...

‘ഇമ്രാന്‍ ഖാന്‍ പരാജയപ്പെട്ട നായകന്‍’; നവാസ് ഷെരീഫിനു മുന്നില്‍ കീഴടങ്ങിയവനെന്നും പ്രതിപക്ഷം

മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരവും തെഹരീക്കെ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതാവുമായ ഇമ്രാന്‍ ഖാന്‍ പരാജയപ്പെട്ട നായകനാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാക്കള്‍...

‘വിവാഹ സമ്മാനം ചോദിച്ച തനിക്ക് ലഭിച്ചത് വിവാഹ മോചനം’; ഇമ്രാന്‍ ഖാനെതിരെ വിമര്‍ശനവുമായി മുന്‍ ഭാര്യ

മുന്‍ ക്രിക്കറ്റ് താരവും തെഹരീക്കെ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതാവുമായ ഇമ്രാന്‍ ഖാനെതിരെ വിമര്‍ശനവുമായി ഇമ്രാന്റെ മുന്‍ ഭാര്യ റെഹാം രംഗത്ത്....

ഇമ്രാന്‍ ഖാന്റെ ഭീഷണി; പാകിസ്താനില്‍ റാലികള്‍ക്കും പ്രകടനങ്ങള്‍ക്കും വിലക്ക്

പാകിസ്താന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന റാലികള്‍ക്കും പ്രകടനങ്ങള്‍ക്കും വിലക്ക്. അടുത്ത രണ്ട് മാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്...

DONT MISS