June 21, 2018

ജെസ്‌ന കേസില്‍ ‘ദൃശ്യം’ മോഡല്‍ സാധ്യത സംശയിച്ച് പൊലീസ്; പിതാവ് പണിത കെട്ടിടത്തില്‍ പരിശോധന നടത്തി

മുക്കൂട്ട്തറ സ്വദേശിനിയും ഡിഗ്രി വിദ്യാര്‍ത്ഥിനിയുമായ ജെസ്‌ന ജയിംസിന്റെ തിരോധാന കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം, മുണ്ടക്കയം ഏന്തയാറിലെ പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലും പരിസരത്തും വിശദമായ പരിശോധന...

കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍: വ്യാജപ്രചരണം നടത്തിയാല്‍ കര്‍ശന നടപടിയെന്ന് ഐജി മനോജ് എബ്രഹാം

എംകെ മുനീര്‍ എംഎല്‍എയുടെ സബ്മിഷനുള്ള മറുപടിയിലാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ കഴമ്പില്ലെന്ന്...

ഐജിയുടെ നിയന്ത്രണത്തിലുള്ള ഗുണ്ടാവിരുദ്ധ സ്‌ക്വാഡിനെ പിരിച്ചു വിട്ട് എഐജി; നടപടി വിവാദമായതോടെ ഉത്തരവ് മരവിപ്പിച്ചു

ഈ മാസം 12ന് ഇറക്കിയ ഉത്തരവ് പോലീസിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ വന്നപ്പോഴാണ് ബന്ധപ്പെട്ടവര്‍ പോലും വിവരം അറിഞ്ഞത്. ഐ...

ബ്ലൂ വെയില്‍ കുട്ടികളെ മരണത്തിലേക്ക് നയിക്കുന്നുവെന്ന വാര്‍ത്ത ഉത്കണ്ഠാജനകം; തടയാന്‍സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും: മുഖ്യമന്ത്രി

ഗെയിം നിരോധിച്ച് ഇന്റര്‍നെറ്റില്‍ ലഭ്യമല്ലാതാക്കാന്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനോട് അനുകൂലമായി കേന്ദ്ര...

ബ്ലൂവെയില്‍ മരണത്തിന് കേരളത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല, ഗെയിം ഡൗണ്‍ലോഡ് ചെയ്തതായും റിപ്പോര്‍ട്ടുകളില്ല: ഐജി മനോജ് എബ്രഹാം

ബ്ലൂവെയില്‍ മരണം കേരളത്തില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ഐജി മനോജ് എബ്രഹാം. ബ്ലൂവെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല....

ശബരിമലയിലെ കൊടിമരം കേടുവരുത്തിയ സംഭവം:ക്രിമിനല്‍ ഗൂഢാലോചന ഇല്ലെന്ന് പൊലീസ്, പ്രതികളുടെ സ്വദേശത്ത് കൊടിമരചുവട്ടില്‍ പാദരസം ഒഴിക്കുന്ന ആചാരമുണ്ടെന്ന് ഐജി മനോജ് എബ്രഹാം

ശബരിമലയിലെ കൊടിമരം കേടുവരുത്തിയ സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന ഇല്ലെന്ന് പൊലീസ്. അറസ്റ്റിലായ ആന്ധ്രാ സ്വദേശികളായ പ്രതികളുടെ സ്വദേശത്ത് കൊടിമരചുവട്ടില്‍ പാദരസം...

ഡിജിപി ഓഫീസിന് മുന്നിലെ മഹിജയുടെ സമരം: ക്രിമിനല്‍ ഗൂഢാലോചന നടന്നെന്ന് ഐജിയുടെ റിപ്പോര്‍ട്ട്

മഹിജയെ മുന്‍നിര്‍ത്തി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമം നടന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സമരം കൈകാര്യം ചെയ്തതില്‍ പൊലീസിന് വിഴ്ച പറ്റിയിട്ടില്ലെന്നും...

മഹിജയ്‌ക്കെതിരായ പൊലീസ് നടപടി; വീഴ്ച പറ്റിയിട്ടില്ലെന്ന റിപ്പോര്‍ട്ട് ഐജി മനോജ് എബ്രഹാം ഡിജിപിക്ക് സമര്‍പ്പിച്ചു

ജിഷ്ണുവിന്റെ കുടുംബത്തിനെതിയുണ്ടായ പൊലീസ് നടപടിയില്‍ റേഞ്ച് ഐജി മനോജ് എബ്രഹാം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു....

ജിഷ്ണുവിന്റെ കുടുംബത്തിനെതിരെയുള്ള നടപടിയില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഐജിയുടെ റിപ്പോര്‍ട്ട്; മഹിജയ്ക്കും സഹോദരനും മര്‍ദ്ദനമേറ്റിട്ടില്ല

ജിഷ്ണുവിന്റെ കുടുംബത്തിനെതിയുണ്ടായ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയില്ലെന്ന് ഐജി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ട്. ...

പൊലീസുകാര്‍ നിരപരാധിയെന്ന ഐജിയുടെ റിപ്പോര്‍ട്ട് ഡിജിപി തള്ളി; ജിഷ്ണുകേസിലെ പ്രതികളെ പിടിക്കാന്‍ പുതിയ സംഘം

ജിഷ്ണു പ്രണോയ് കൊലപാതകക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പതിഷേധിച്ച ജിഷ്ണുവിന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ച്ച പറ്റിയിട്ടില്ല...

ഇതോ ജനമൈത്രി പൊലീസ്?; പ്രതിഷേധിച്ചവര്‍ക്ക് നേരെ തട്ടിക്കയറി ഐജി മനോജ് എബ്രഹാം; ‘ഐജിയോട് വേണ്ട ഈ കളി’യെന്ന് വിരട്ടല്‍ ; വീഡിയോ

ജിഷ്ണു പ്രണോയിക്ക് നീതി തേടി പ്രതിഷേധിച്ചവര്‍ക്ക് നേരെ തട്ടിക്കയറി ഐജി മനോജ് എബ്രഹാം. പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെയാണ്...

DONT MISS