സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടലില്‍ നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു, ഇടുക്കിയിലും മഴക്കെടുതി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്നലെ വൈകീട്ടോടെ ആരംഭിച്ച കനത്ത മഴ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും തുടരുകയാണ്. രണ്ടു...

കനത്ത മഴ : ഇടുക്കിയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടി മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസ...

കനത്ത മഴ: ഇടുക്കിയില്‍ പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

അങ്കണവാടി മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാഭ്യാ സ്ഥാപങ്ങള്‍ക്കാണ് അവധി. എന്നാല്‍ തിങ്കളാഴ്ച നടത്തിനിരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല....

ഇടുക്കിയില്‍ മൂന്നരമാസം പ്രായമുളള കുട്ടിയെ കൊലപ്പെടുത്തിയത് അച്ഛനെന്ന് പൊലീസ്‌

ഇടുക്കിയില്‍ മൂന്നരമാസം പ്രായമുള്ള ആണ്‍കുട്ടിയെ കൊലപ്പെടുത്തിയത് അച്ഛനെന്ന് പൊലീസ് സ്ഥിരീകരിച്ചു. പിതാവിനെയും മാതാവിനെയും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ...

കുടുംബ വഴക്കിനെ തുടര്‍ന്ന് ഇടുക്കിയില്‍ അച്ഛന്‍ മകനെ വെടിവെച്ചു

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന അച്ഛന്‍ മകന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍...

മൂന്നാറിനെ കോണ്‍ക്രീറ്റ് വനമാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍: പുതിയ പട്ടയം അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി 

ഇടുക്കി: ഇടുക്കി ജില്ലയില്‍ ജൂലൈ ഒന്നു മുതല്‍ പുതിയ പട്ടയ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു....

ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍

ഇടുക്കി ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍. എസ്എന്‍ഡിപി യോഗമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എസ്എന്‍ഡിപി യോഗം നെടുങ്കണ്ടം യൂണിയന്‍ ഓഫീസിലും ശാഖാ...

രണ്ടു വര്‍ഷത്തിനുള്ളില്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം രണ്ടു വര്‍ഷത്തിനുള്ളില്‍ പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഴുവൻ നടപടികളും പൂർത്തിയായ ശേഷം അർഹതപ്പെട്ട മറ്റുള്ളവർക്കും പട്ടയം...

ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. കരുണാപുരം ഗ്രാമ പഞ്ചായത്തിനെ സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍...

ഇന്‍ഫോപാര്‍ക്കിലെ രണ്ട് എഞ്ചിനീയര്‍മാര്‍ റിസോര്‍ട്ടിലെ തടാകത്തില്‍ മുങ്ങിമരിച്ചു

കുളമാവിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപത്തെ തടാകത്തില്‍ രണ്ട് വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു. ഇന്നലെ വൈകീട്ട് മൂന്ന് മണിക്കായിരുന്നു സംഭവം....

ഇടുക്കി കല്ല്യാണത്തണ്ടില്‍ സര്‍ക്കാര്‍ ഭൂമിയില്‍ കുരിശ് സ്ഥാപിച്ച് വന്‍ കൈയ്യേറ്റം; കുരിശ് സ്ഥാപിച്ചത് പരിസ്ഥിതി ദുര്‍ബല മേഖലയില്‍

സ്വകാര്യവ്യക്തി ഭൂമി കൈയ്യേറി ഇവിടെ റിസോര്‍ട്ടും സ്ഥാപിച്ചിട്ടുണ്ട്. വനംവകുപ്പ് ജണ്ഡ കെട്ടിത്തിരിച്ച ഈ മേഖല പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്ന് കസ്തൂരിരംഗന്‍...

ഗ്രൂപ്പ് വഴക്ക് തെരുവ് യുദ്ധത്തിലേക്ക്; ഇടുക്കിയില്‍ ലീഗ് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി

ഇടുക്കി ജില്ലയില്‍ മുസ്ലിം ലീഗിലെ കയ്യാങ്കളി തെരുവ് യുദ്ധത്തിലേക്ക്. യൂത്ത് ലീഗ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ ഗ്രൂപ്പ് പോരാണ് തെരുവ്...

മുട്ടം കോടതി ശുചിമുറിയില്‍ ഒളിക്യാമറ വെച്ച പ്രതി മരിച്ച നിലയില്‍

ഇടുക്കി മുട്ടം കോടതി സമുച്ചയത്തിലെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച കേസിലെ പ്രതി വിജു ഭാസ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ...

‘നിങ്ങള്‍ പെരുകണം നിങ്ങള്‍ കുറഞ്ഞ് പോകരുത്’; കത്തോലിക്കാ വിശ്വാസികള്‍ മത്സരബുദ്ധിയോടെ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് ഇടുക്കി മെത്രാന്‍

കത്തോലിക്കാ വിശ്വാസികള്‍ മത്സരബുദ്ധിയോടെ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് ഇടുക്കി മെത്രാന്‍ മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടില്‍. ക്രിസ്തുമസിന് മുന്നോടിയായി വിശ്വാസികള്‍ക്കയച്ച...

അസാധുവാക്കിയ നോട്ടുകള്‍ക്ക് പകരം സ്വര്‍ണം നല്‍കുന്ന ജ്വല്ലറി ഉടമയടങ്ങുന്ന സംഘം ഇടുക്കിയില്‍ പിടിയില്‍

അസാധുവാക്കിയ 500ന്റെയും, 1000ത്തിന്റെയും നോട്ടുകള്‍ക്കു പകരം സ്വര്‍ണം നല്‍കുന്ന സംഘത്തിലെ ആറ് പേര്‍ പിടിയിലായി. ഇടുക്കി കട്ടപ്പനയിലാണ് പൊലീസ് നടത്തിയ...

അഞ്ചേരി ബേബി വധം: മന്ത്രി എംഎം മണി ഇന്ന് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാകും

അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എംഎം മണി ഇന്ന് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാകും. ക്രിമിനല്‍ക്കേസില്‍ പ്രതിയായി മന്ത്രിയായിരിക്കെ...

ഇടുക്കി പുളിയന്‍മലയില്‍ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

പുളിയന്മല- കട്ടപ്പന-കുട്ടിക്കാനം സംസ്ഥാനപാതയില്‍ ബസ് ബൈക്കിലിടിച്ച് യാത്രികന്‍ മരിച്ചു. അന്യാര്‍ തൊളു സ്വദേശി രാജേഷ് രാജു(23) ആണ് മരിച്ചത്. മരിയ...

‘എംഎം മണിക്ക് കുശുമ്പ്, മണ്ടത്തരത്തിന് ലോക റെക്കോര്‍ഡിട്ടവരാണ് മണിയും ഇപി ജയരാജനും’: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍

എംഎം മണിക്ക് കുശുമ്പെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍. റവന്യൂ മന്ത്രിക്ക് മാര്‍ക്കിടാനുള്ള ജോലി മണിയെ ഏല്‍പ്പിച്ചിട്ടുണ്ടോയെന്ന്...

എടിഎം തട്ടിപ്പ്: പണം നഷ്ടമായ ഇതര സംസ്ഥാന തൊഴിലാളിക്ക് മോഷ്ടാക്കളുടെ ഞെട്ടിക്കുന്ന മറുപടി; നടപടി എടുക്കാന്‍ പൊലീസിനും മടി

എടിഎം കാര്‍ഡ് തട്ടിപ്പില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ പരാതി സ്വീകരിച്ചില്ലെന്ന് ആക്ഷേപം. പശ്ചിമ ബംഗാള്‍ സ്വദേശി ഗോവിന്ദ് തമംഗ് (26)ന്റെ...

തൊടുപുഴയില്‍ ചലച്ചിത്ര നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം അറസ്റ്റില്‍; പിടിച്ചെടുത്ത ഡയറിയില്‍ 20ലേറെ പെണ്‍കുട്ടികളുടെ വിവരങ്ങള്‍

തൊടുപുഴക്ക് സമീപം കദളിക്കാട് ചലച്ചിത്ര നടി ഉള്‍പ്പെട്ട അഞ്ചംഗ പെണ്‍വാണിഭ സംഘം പിടിയില്‍. തൊടുപുഴ മുളപ്പുറം സ്വദേശികളായ അജീബ്,...

DONT MISS