June 18, 2018

ഐസിസി റാങ്കിംഗ്: 34 വര്‍ഷത്തിനിടയില്‍ ഏറ്റവും മോശം സ്ഥാനവുമായി ഓസ്‌ട്രേലിയ

ഐസിസി ഏകദിന റാങ്കിംഗില്‍ ഓസ്‌ട്രേലിയ ആറാം സ്ഥാനത്ത്. 34 വര്‍ഷത്തിനിടയിലെ അവരുടെ ഏറ്റവും താഴ്ന്ന റാങ്കാണിത്. 1984-ലാണ് ഓസ്‌ട്രേലിയ ആറാം സ്ഥാനത്തെത്തിയത്....

“നിങ്ങളില്ലെങ്കില്‍ ഞാനില്ല”, ഒന്നാം റാങ്കിലെത്തിയ ഓള്‍റൗണ്ടര്‍ ജഡേജ പറയുന്നത് ഈ രണ്ട് സഹതാരങ്ങളെ കുറിച്ചാണ്

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ ഓള്‍റൗണ്ട് പ്രകടനമാണ് ഒന്നാം സ്ഥാനത്തെത്താന്‍ ജഡേജയെ സഹായിച്ചത്. ടെസ്റ്റില്‍ ഏഴുവിക്കറ്റും 70 റണ്‍സുമെടുത്ത ജഡേജ ഇന്ത്യന്‍...

ഐസിസി ടെസ്റ്റ് റാങ്കിംഗ് :ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ മുന്നേറ്റം; രവീന്ദ്ര ജഡേജയും അശ്വിനും ഒന്നും രണ്ടും സ്ഥാനത്ത്

ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ചേതേശ്വര്‍ പുജാര നാലാം സ്ഥാനത്തും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അഞ്ചാം സ്ഥാനത്തും ഇടം പിടിച്ചു. ആസ്‌ത്രേലിയന്‍...

ഐസിസി ഏകദിന റാങ്കിംഗിൽ പാകിസ്താന് മുന്നേറ്റം; ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകളെ പിന്തളളി പാകിസ്താന്‍ ആറാം സ്ഥാനത്ത്

റാങ്കിംഗിലെ മുന്നേറ്റം പാകിസ്താന്റെ ലോകകപ്പ് യോഗ്യത സാധ്യതകളെ സജീവമാക്കി. 2019 ല്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ലോകകപ്പില്‍, ആതിഥേയരായ ഇംഗ്ലണ്ടിനു...

ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം; ഒന്നാമത് ദക്ഷിണാഫ്രിക്ക

ന്യൂസിലന്‍ഡിനെ പിന്തള്ളിയാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യയ്ക്ക് 117 പോയിന്റും ന്യൂസിലന്‍ഡിന് 115 പോയിന്റുമാണുള്ളത്. 123 പോയിന്റോ...

ഓക്‌ലന്‍ഡ് ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം; കീവിസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി

ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ വിജയം. നിര്‍ണായക മല്‍സരത്തില്‍ കീവിസിനെതിരെ ആറു വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ജയത്തോടെ ന്യൂസിലന്‍ഡിനെതിരായ...

റാങ്കിംഗിലും വിസ്‌ഫോടനം തീര്‍ത്ത് ഡേവിഡ് വാര്‍ണര്‍: ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്

പാകിസ്താനെതിരായ അഞ്ചാം ഏകദിനത്തില്‍ ഓസ്‌ട്രേലിയന്‍ ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ നടത്തിയ വെടിക്കെട്ടിന്റെ അലയൊലികള്‍ അവസാനിക്കുന്നില്ല. അഡലൈഡിലെ വെടിക്കെട്ട് ബാറ്റിംഗിലൂടെ വാര്‍ണര്‍...

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ വിരാട് കോഹ്‌ലിയ്ക്ക് മുന്നേറ്റം; കോഹ്‌ലി മൂന്നാം സ്ഥാനത്ത്

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് കുതിപ്പ്. ഇംഗ്ലണ്ടിനെതിരെ മൊഹാലിയില്‍ നടന്ന മൂന്നാം ടെസ്റ്റിന് പിന്നാലെ ഐസിസി...

ഐസിസി ടെസ്റ്റ് റാങ്കിംഗ്; തലപ്പത്ത് ഇന്ത്യയും അശ്വിനും തന്നെ

ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗില്‍ ടീം വിഭാഗത്തില്‍ ഇന്ത്യയും ബൗളര്‍മാരില്‍ ആര്‍ അശ്വിനും ഒന്നാം സ്ഥാനം നിലനിര്‍ത്തി. വെസ്റ്റിന്‍ഡീസിനെതിരായ...

കിവീസിനെ വട്ടം കറക്കിയ അശ്വിന് സമ്മാനമായി ഒന്നാം റാങ്കും

ഇന്‍ഡോറില്‍ കിവികളെ നിഷ്പ്രഭമാക്കിയ പ്രകടനത്തിന് പിന്നാലെ ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ രവിചന്ദ്ര അശ്വിന്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചു....

ഐസിസി ടെസ്റ്റ് റാങ്കിംഗ്; ഇന്ത്യന്‍ താരങ്ങള്‍ക്ക് വന്‍ മുന്നേറ്റം

ഈഡന്‍ ഗാര്‍ഡനില്‍ കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ നേടിയത് പരമ്പരയും റാങ്കിംഗില്‍ ഒന്നാം സ്ഥാനവും. ടീമിന് പുറമേ മികച്ച പ്രകടനം നടത്തിയ...

ടെസ്റ്റ് പരമ്പര നേടിയിട്ടും റാങ്കിങ്ങില്‍ ഇന്ത്യ പിന്തള്ളപ്പെട്ടു; വിന്‍ഡീസ് ബോര്‍ഡിന് വിമര്‍ശനം

 അഞ്ചാം ദിനവും മഴപെയ്‌തൊഴിയാത്തതിനാല്‍ വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയും തമ്മിലുള്ള നാലാം ടെസ്റ്റ് മത്സരം സമനിലയില്‍. 2-0 എന്ന നിലയില്‍ ടെസ്റ്റ്...

ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ വീണ്ടും ഒന്നാമത്; മറികടന്നത് ഓസീസിനെ

ഇന്ത്യ വീണ്ടും ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. ഓസീസിനെ മറികടന്നാണ് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ റാങ്കിങ്ങില്‍ തലപ്പത്ത് എത്തിയിരിക്കുന്നത്....

DONT MISS