July 2, 2017

ചാമ്പ്യന്‍സ് ട്രോഫി തോല്‍വി: കോഹ്‌ലിക്കും യുവരാജിനുമെതിരേ മാച്ച് ഫിക്‌സിംഗ് ആരോപണവുമായി കേന്ദ്രമന്ത്രി

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമൈന്റിന്റെ ഫൈനലില്‍ പാകിസ്താനോട് ഇന്ത്യ പരാജയപ്പെട്ട കളിയില്‍ മാച്ച് ഫിക്‌സിംഗ് നടന്നെന്നും ഇതിന് പിന്നില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും മുതിര്‍ന്ന താരം യുവരാജ്...

ഓവലില്‍ പാകിസ്താന്റെ പടയോട്ടം: തകര്‍ന്നടിഞ്ഞു ഇന്ത്യയും കിരീട മോഹങ്ങളും

നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാകിസ്താന്‍ ഒരു സുപ്രധാന ഐസിസി കിരീടം സ്വന്തമാക്കുന്നത്. ഇതിന് മുന്‍പ് 2009 ലെ ട്വന്റി20 ലോകകപ്പാണ്...

ഫഹര്‍ സമാന് സെഞ്ച്വറി; ഫൈനലില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 339 റണ്‍സ് വിജയലക്ഷ്യം

ടോസിലെ ഭാഗ്യം ബൗളിംഗില്‍ ഇന്ത്യയ്‌ക്കൊപ്പം നിന്നില്ല. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിക്ക് ആശ്വാസം...

ബാറ്റ്സ്മാന്‍മാര്‍ അഴിഞ്ഞാടുന്നു; പാക് സ്‌കോര്‍ 160 കടന്നു: ഇന്ത്യ വീഴ്ത്തിയത് ഒരു വിക്കറ്റ്

പാക് സ്‌കോര്‍ 128 ല്‍ എത്തിയശേഷമാണ് ഇന്ത്യയ്ക്ക് വിക്കറ്റ് നേടാനായത്. 59 റണ്‍സെടുത്ത അലി അനാവശ്യ റണ്ണിനോടി റണ്ണൗട്ട് ആവുകയായിരുന്നു....

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനല്‍: ടോസില്‍ വിജയം ഇന്ത്യയ്ക്ക്; ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ ഇതാദ്യമായാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. ഇന്ത്യ തങ്ങളുടെ മൂന്നാം കിരീടം ലക്ഷ്യമിടുമ്പോള്‍ പാകിസ്താന്‍ കന്നിക്കിരീടം...

കടുവകളെ ഓടിച്ച് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍

ഉജ്ജ്വല സെഞ്ച്വറിയോടെ ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ച രോഹിത് ശര്‍മയാണ് കളിയിലെ താരം. 125 പന്തില്‍ 15 ഫോറും ഒരുസിക്‌സറും...

ധോണിക്ക് പിഴച്ചു; ബംഗ്ലാദേശിന് വെറുതെ കിട്ടിയത് അഞ്ച് റണ്‍സ്

സെമിയില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ വിജയലക്ഷ്യം 265 റണ്‍സാണ്. എന്നാല്‍ ഇത് 260 ല്‍ നില്‍ക്കുമായിരുന്നു. മത്സരത്തിന്റെ നാല്‍പ്പതാം ഓവറില്‍ സംഭവിച്ച...

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ അപൂര്‍വ്വ റെക്കോര്‍ഡ് കുറിച്ച് രവീന്ദ്ര ജഡേജ

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഒരുവിക്കറ്റാണ് ജഡേജ സ്വന്തമാക്കിയത് ഇതോടെ ചാമ്പ്യന്‍സ് ട്രോഫിയിലെ താരത്തിന്റെ വിക്കറ്റ് നേട്ടം 16 ആയി. ഒമ്പത് മത്സരങ്ങളില്‍...

മത്സരം കടുപ്പിച്ച് ബംഗ്ലാദേശ്; സെമിയില്‍ ജയിക്കാന്‍ ഇന്ത്യയ്ക്ക് 265 റണ്‍സ്

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ കോഹ്‌ലിക്ക് ഫീല്‍ഡിംഗി തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് ആദ്യ ഓവറിലെ...

ടോസ് ഇന്ത്യയ്ക്ക്: ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു, മത്സരം മഴ ഭീഷണിയില്‍

ബി ഗ്രൂപ്പില്‍ നിന്ന് ജേതാക്കളായാണ് ഇന്ത്യ സെമിയിലേക്ക് പ്രവേശിച്ചത്. അതേസമയം എ ഗ്രൂപ്പില്‍ നിന്നുള്ള ബംഗ്ലാദേശിന്റെ സെമി പ്രവേശം അപ്രതീക്ഷിതമായിരുന്നു....

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ്: ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യ; അത്ഭുതം കാട്ടാന്‍ ബംഗ്ലാദേശ്

ഇതാദ്യമായാണ് ബംഗ്ലാദേശ് ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ സെമിയില്‍ പ്രവേശിക്കുന്നത്. ക്രിക്കറ്റില്‍ പഴകിത്തേഞ്ഞ അട്ടമറി എന്ന പ്രയോഗം ഇനി ബംഗ്ലാദേശിന്റെ വിജയങ്ങളില്‍...

ഇംഗ്ലണ്ട് ചാരമായി; തകര്‍പ്പന്‍ ജയത്തോടെ പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍

കളിയുടെ സമസ്ത മേഖലയിലും ആധിപത്യം പുലര്‍ത്തിയാണ് പാകിസ്താന്‍ വിജയം സ്വന്തമാക്കിയത്. താരതമ്യേന ചെറിയ വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്താന് ഓപ്പണര്‍മാര്‍...

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ്: ഫൈനല്‍ പ്രവേശനത്തിന് പാകിസ്താന് വേണ്ടത് 212 റണ്‍സ്

ടൂര്‍ണമെന്റില്‍ ഇതുവരെ ശക്തമായിരുന്ന ഇംഗ്ലണ്ട് ബാറ്റിംഗ് പതറുന്ന കാഴ്ചയാണ് ഇന്ന് കാര്‍ഡിഫില്‍ കണ്ടത്. ഒരു അര്‍ദ്ധ സെഞ്ച്വറി കൂട്ടുകെട്ടുപോലും ഇന്ന്...

പാകിസ്താന്‍ പൊരുതിനേടി; ലങ്ക കീഴടക്കി പാക്പട ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍

തോല്‍വി മുന്നില്‍ക്കണ്ട മത്സരത്തില്‍ അവസാന ശ്വാസം വരെ അവസരോചിതമായി പോരാടിയ ക്യാപ്റ്റന്‍ സര്‍ഫ്രാസാണ് പാകിസ്താന്റെ യഥാര്‍ത്ഥ ഹീറോ. ലങ്കന്‍ ഫീല്‍ഡര്‍മാരുടെ...

ടീം വര്‍ക്ക്; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ സെമിയില്‍

കളിയുടെ സമസ്ത മേഖലകളിലും മികവ് പുലര്‍ത്തിയാണ് ഇന്ത്യ വിജയം കൈവരിച്ചത്. നേരത്തെ ബൗളര്‍മാര്‍ തങ്ങളുടെ റോള്‍ ഭംഗിയായി നിര്‍വ്വഹിച്ചപ്പോള്‍ അത്...

ബൗളര്‍മാര്‍ തിളങ്ങി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 192 റണ്‍സ് വിജയലക്ഷ്യം

ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ കോഹ് ലിയുടെ തീരുമാനം ശരിവെക്കുന്ന വിധത്തിലായിരുന്നു ബൗളര്‍മാരുടെ പ്രകടനം. കഴിഞ്ഞ മത്സരത്തിലെ തെറ്റിന്...

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ്: ജീവന്‍മരണ പോരാട്ടത്തിന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും

ബി ഗ്രൂപ്പിലെ നാലുടീമുകള്‍ക്കും ഇപ്പോള്‍ സെമി പ്രതീക്ഷകള്‍ സജീവമാണ്. പക്ഷെ വിജയം വേണമെന്ന് മാത്രം. നാലു ടീമുകള്‍ക്കും രണ്ട് കളികളില്‍...

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ്‌: കീവികളെ പറപ്പിച്ച് കടുവകള്‍ സെമി സാധ്യത സജീവമാക്കി

മൂന്ന് കളികളില്‍ നിന്ന് വെറും ഒരു പോയിന്റുമായി ശക്തരായ ന്യൂസീലന്‍ഡ് പുറത്തായിക്കഴിഞ്ഞു. സെമി പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ വിജയം അനിവാര്യമെന്ന നിലയില്‍...

രണ്ടാം മത്സരത്തിലും സെഞ്ച്വറി കൂട്ടുകെട്ട്; ധവാന്‍-രോഹിത് സഖ്യത്തിന് റെക്കോര്‍ഡ്

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു റെക്കോര്‍ഡും ഈ സഖ്യം സ്വന്തമാക്കി. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത സഖ്യമെന്ന റെക്കോര്‍ഡാണ് ഇരുവരും...

നൂറടിച്ച് ധവാന്‍ തിളങ്ങി; ശ്രീലങ്കയ്ക്ക് 322 റണ്‍സ് വിജയലക്ഷ്യം

അദ്യമത്സരത്തിലെ ഫോം തുടര്‍ന്ന ഇന്ത്യന്‍ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 24.5 ഓവറില്‍ ഇരുവരും 138 റണ്‍സ്...

DONT MISS