November 6, 2017

ഹണിപ്രീതിന്റെ രണ്ട് ഡയറികള്‍ കണ്ടെടുത്തു; ഒന്നില്‍ ആശ്രമത്തിന്റെ വരവു ചെലവു കണക്കുകളും മറ്റൊന്നില്‍ പ്രണയവും സ്വകാര്യ ജീവിതവും

പഞ്ച്കുളയില്‍ നടന്ന കലാപത്തിന് ചെലവഴിച്ച തുകയുടെ കണക്കുകള്‍ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്. അക്രമം വ്യാപിപ്പിക്കാനായി അഞ്ചുകോടിയോളം രൂപ ഹണിപ്രീത് ചെലവാക്കിയിട്ടുണ്ടെന്നാണ് നേരത്തെ...

പഞ്ച്കുള കലാപത്തിന്റെ സൂത്രധാര ഹണിപ്രീതെന്ന് പൊലീസ്; കലാപത്തിനായി വാരിയെറിഞ്ഞത് ഒന്നേകാല്‍ കോടി

കലാപം നടത്തുന്നതിന് ഹണിപ്രീത് ദേര സച്ചാ സൗദ അനുയായികൾക്ക് 1.25 കോടി രൂപയാണ് വിതരണം ചെയ്തത്. ഗുർമീതിന്‍റെ സഹായിയും ഡ്രൈവറുമായിരുന്ന...

ചോദ്യം ചെയ്യലുമായി ഹണിപ്രീത് സഹകരിക്കുന്നില്ല ; കസ്റ്റഡി കാലാവധി നീട്ടിവാങ്ങുമെന്ന് കമ്മീഷണര്‍

പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന ദേരാ സച്ചാ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്....

ഗുര്‍മീതും ഹണിപ്രീതും ജയിലിലായതറിയാതെ ഇരുവരെയും ലോക ശൗചാലയ ദിന പരിപാടിക്ക് ക്ഷണിച്ച യുഎന്‍ വാട്ടര്‍ വെട്ടിലായി

ബലാത്സംഗക്കേസില്‍ ഇരുപത് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട് ഗുര്‍മീത് റാം റഹീം ജയിലിലാണെന്നും വളര്‍ത്തു മകള്‍ ഹണി പ്രീതിനെയും പൊലീസ് കഴിഞ്ഞ ദിവസം...

ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ ‘വളര്‍ത്തുമകള്‍’ ഹണിപ്രീതിനെ ആറു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീതിനെ ആറു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇവരുടെ...

ഗുര്‍മീത് പ്രശസ്ത നടിമാരെയും മോഡലുകളെയും ലൈംഗികമായി ഉപയോഗിച്ചിരുന്നതായി ബന്ധുവിന്റെ വെളിപ്പെടുത്തല്‍

ഗുര്‍മീതിന്റെ ദത്തുപുത്രിയും അടുത്ത അനുയായിയുമായ ഹണിപ്രീത് ഇന്‍സാനാണ് ഇതെല്ലാം സംഘടിപ്പിക്കുക. ഗുര്‍മീത് ഏറ്റവും കൂടുതല്‍ സമയം ചെലവിട്ടിരുന്നത് സ്ത്രീകളോടൊപ്പമായിരുന്നെന്നും ഭൂപീന്ദര്‍...

ഗുര്‍മീതിന്റെ ദത്തുപുത്രി ഹണിപ്രീത് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ദില്ലി ഹൈക്കോടതിയെ സമീപിച്ചു

ആശ്രമത്തിലെ അന്തേവാസികളായ രണ്ടു യുവതികളെ ബലാത്സംഗം ചെയ്ത കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത്...

ഗുര്‍മീത് സിംഗിന്റെ ‘മകള്‍’ ഹണീപ്രീത് തങ്ങളുടെ രാജ്യത്ത് ഇല്ലെന്ന് നേപ്പാള്‍ പൊലീസ്‌

ആശ്രമത്തിലെ അന്തേവാസികളായ രണ്ടു യുവതികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായ ദേരാ സച്ചാ...

ആള്‍ദൈവം ഗുര്‍മീതിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; ഹണിപ്രീതായി എത്തുന്നത് രാഖി സാവന്ത്

ആള്‍ദൈവം ഹര്‍മീതിന്റെയും വളര്‍ത്തുമകള്‍ ഹണിപ്രീതിന്റെയും ജീവിതം സിനിമയാകുന്നു. ...

ഗുര്‍മീതിന്റെ ദത്തുപുത്രി ഹണിപ്രീത് പൊലീസ് തേടുന്ന കൊടും കുറ്റവാളി; നേപ്പാളിലേക്ക് കടന്നിരിക്കാമെന്ന നിഗമത്തില്‍ പൊലീസ്

ആശ്രമത്തിലെ അന്തേവാസികളായ രണ്ടു യുവതികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായ ദേരാ സച്ചാ...

ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിന് വധ ഭീഷണി ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ഭീഷണി ഗുര്‍മീതിന്റെ അനുയായികളില്‍ നിന്ന്

ഗുര്‍മീതിനെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ വളര്‍ത്തുമകള്‍ ഹണിപ്രീതിരെ ഹരിയാന പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കിയിരുന്നു. ശിക്ഷ വിധിച്ച് ജയിലിലേയ്ക്ക് കൊണ്ടുപോകുന്ന...

ഗുര്‍മീതിന്റെ സന്ദര്‍ശന പട്ടികയിലും വളര്‍ത്ത് മകള്‍ ഹണിപ്രീത് ഒന്നാമത്

ഗുര്‍മീതും ഹണിപ്രീതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കോടതിയില്‍ നിന്നും ജയിലിലേക്കുള്ള ഗുര്‍മീതിന്റെ ഹെലികോപ്ടര്‍ യാത്രയില്‍ ഹണിപ്രീത് അനുഗമിച്ചിരുന്നു. കൂടാതെ...

ഹണിപ്രീതിനെ ഗുര്‍മീത് ലൈംഗീകമായി ചൂഷണം ചെയ്തു; ഇരുവരും തമ്മില്‍ വഴിവിട്ട ബന്ധം, ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭര്‍ത്താവ് രംഗത്ത്

ദേരാ സച്ചാ സൗദായുടെ പുതിയ നേതാവായി പരിഗണിക്കപ്പെടുന്നവരില്‍ പ്രധാനിയാണ് ഗുര്‍മീത് രാം റഹിമിന്റെ വളര്‍ത്തുമകളായ ഹണിപ്രീത്. റാം റഹിം സിംഗ്...

DONT MISS