November 15, 2018

ആരാധകര്‍ കാത്തിരുന്ന താരവിവാഹം; ദീപിക പദുകോണും രണ്‍വിര്‍ സിംഗും വിവാഹിതരായി

ഇറ്റലിയിലെ ലേക്ക് കോമോ റിസോര്‍ട്ടില്‍ വച്ച് ഇന്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. കുടുംബാങ്ങള്‍ക്കും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമാണ് വിവാഹക്ഷണം ലഭിച്ചത്....

ഹോളിവുഡ് ഹാസ്യചക്രവര്‍ത്തി ജെറി ലൂയിസ് അന്തരിച്ചു

ഹോളിവുഡിലെ ഹാസ്യ ചക്രവര്‍ത്തി ജെറി ലൂയിസ് അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു ലൂയിസിന്റെ അന്ത്യം. ഞായറാഴ്ച ലാസ്...

ചൈനീസ് ബോക്സ് ഓഫീസിനെ ഉറ്റ് നോക്കുന്ന ലോക സിനിമാ വ്യവസായം

അതിര്‍ത്തി തര്‍ക്കങ്ങളടക്കമുള്ള  പ്രശ്‌നങ്ങള്‍ ഇരു രാജ്യങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ സിനിമകള്‍ക്ക് വളക്കൂറുള്ള മണ്ണായി ചൈന മാറുന്നുണ്ടെന്ന വസ്തുത പ്രതീക്ഷയുണര്‍ത്തുന്നതാണ്...

ലോക സിനിമയുടെ ഭാഗമാവാനാണ് ആഗ്രഹമെന്ന് രാധിക ആപ്‌തേ

കേവലം ഹോളിവുഡിന്റെയോ, ബ്രിട്ടീഷ് സിനിമ വ്യവ്യസായത്തിന്റെയൊ അല്ല മറിച്ച് ലോക സിനിമയുടെ ഭാഗമാവാനാണ് ആഗ്രഹമെന്ന് നടി രാധികാ ആപ്‌തേ. ഞാന്‍...

ക്വോണ്ടിക്കോയുടെ ചിത്രീകരണത്തിനിടെ പ്രിയങ്ക ചോപ്രയ്ക്ക് അപകടം

മുംബൈ: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് ഇംഗ്ലീഷ് ടെലിവിഷന്‍ പരമ്പര ക്വോണ്ടിക്കോയുടെ ചിത്രീകരണത്തിനിടെ അപകടത്തില്‍ പരിക്കേറ്റു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച...

ഹോളിവുഡിനെ വിസ്മയിപ്പിച്ച ഓംപുരിയുടെ 10 സിനിമകള്‍

കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ ഇന്ത്യയുടെ മഹാനടന്‍ ഓംപുരിയെ ലോക സിനിമയ്ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇന്ത്യന്‍, പാകിസ്താനി ചിത്രങ്ങള്‍ക്ക് പുറമെ ബ്രിട്ടീഷ്...

ടൈറ്റാനിക്കിലെ നായകന്‍ രമണന്‍, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിലും മാഡ് മാക്‌സിലും കുതിരവട്ടം പപ്പു; ട്രോളുകളില്‍ ട്രെന്‍ഡായി മല്ലു- ഹോളിവുഡ് റീമിക്‌സ്

കണ്ടുപിടുത്തങ്ങള്‍, രമണന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സുരേന്ദ്രന്‍, പെങ്ങളുടെ മകന്‍ അങ്ങനെ ട്രോളന്‍മാര്‍ക്കിടയില്‍ ഓരോ സമയത്തും ഒരോ ട്രെന്‍ഡ് വിഷയം...

സപ്തതിയുടെ നിറവില്‍ ‘ജുറാസിക്ക് പാര്‍ക്ക്’ സംവിധായകന്‍; സ്റ്റീവന്‍ സ്പില്‍ബര്‍ഗിന് ആശംസകളര്‍പ്പിച്ച് ആരാധകര്‍

സ്റ്റീവന്‍ അലന്‍ സ്പില്‍ബര്‍ഗ്. ഈ പേരു കേള്‍ക്കുമ്പോള്‍ ഹോളിവുഡില്‍ ചരിത്രം രചിച്ച ഒരുപിടി ചിത്രങ്ങളുടെ പേരുകളാണ് നമുക്ക് ഓര്‍മ്മ വരിക....

ചിത്രങ്ങളുടെ ആത്മാവ് പേറിയ 20 ഹോളിവുഡ് പശ്ചാത്തല സംഗീതങ്ങള്‍

പശ്ചാത്തലസംഗീതമെന്ന തികച്ചും സാങ്കേതികമായ വിഭാഗത്തെ ഒട്ടും പരിഗണിക്കാതിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു വെള്ളിത്തിരയ്ക്ക്. ഒരു രംഗത്തിന് യോജിച്ചതാണോ അല്ലയോ എന്നൊന്നും നോക്കാതെയുള്ള...

ആയിരം കോടി ചെലവില്‍ നിര്‍മ്മിക്കുന്ന ചിത്രം ‘വണ്ടര്‍ വുമണി’ന്‍റെ ട്രയിലര്‍ പുറത്തിറങ്ങി

ആയിരം കോടി മുതല്‍ മുടക്കില്‍ ഹോളിവുഡില്‍ നിന്നൊരു ചിത്രം എത്തുന്നു. ഹോളിവുഡിലെ താരസുന്ദരി ഗാല്‍ ഗഡോറ്റ് പ്രധാനവേഷത്തിലെത്തുന്ന വണ്ടര്‍ വുമണ്‍...

ബഹിരാകാശത്ത് പൂവിട്ട പ്രണയം; കാണാം ‘പാസഞ്ചേഴ്‌സി’ന്റെ ട്രെയിലര്‍

ബഹിരാകാശത്തെ വിസ്മയങ്ങള്‍ നമ്മെ കാണിച്ചുതന്ന നിരവധി ചലച്ചിത്രങ്ങള്‍ ഹോളിവുഡില്‍ നിന്നും പുറത്തിറങ്ങിയിട്ടുണ്ട്. ക്രിസ്റ്റഫര്‍ നോളന്റെ 'ഇന്റര്‍സ്‌റ്റെല്ലാറും', അല്‍ഫോണ്‍സോ ക്വാറോണിന്റെ 'ഗ്രാവിറ്റി'യുമെല്ലാം...

കടലും കടന്ന് ധനുഷ് ഹോളിവുഡിലേക്ക്

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷ് ഹോളിവുഡിലേക്ക്. പ്രശസ്ത ഫ്രഞ്ച് സാഹിത്യകാരനായ റൊമെയ്ന്‍ പ്യൂര്‍ട്ടോലാസിന്റെ ദി എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ്...

വിനു ഡീസലും അംബാസഡര്‍ കാറും, ഹള്‍ക്കും കഥകളി വേഷവും; ഹോളിവുഡ് സിനിമാ പോസ്റ്റര്‍ ബോളിവുഡിലെത്തിയാല്‍

വളരെ ക്രിയേറ്റീവായി ഒരുക്കിയിരിക്കുകയാണ് ചില ഹോളിവുഡ് പോസ്റ്ററുകള്‍. റാംബോ, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്, ഹള്‍ക്ക് തുടങ്ങിയ ചിത്രങ്ങള്‍ ബോളിവുഡ് സ്‌റ്റൈലില്‍...

പോരാട്ടമൊരുങ്ങുന്നു, താനേത് പക്ഷത്ത്? ഷാരൂഖ് ഖാന്‍ വെളിപ്പെടുത്തുന്നു

രാഷ്ട്രീയക്കാര്‍ തിരഞ്ഞെടുപ്പ് തിരക്കിലാണ്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കലൊക്കെയായി അഞ്ച് സംസ്ഥാനത്തെയും, ദേശീയ തലത്തിലെയും നേതാക്കള്‍ കഠിനാധ്വാനം ചെയ്യുകയാണ്. അമേരിക്കന്‍ തിരഞ്ഞെടുപ്പിലും വാശിയേറിയ...

ഇഷ്ടതാരമാര്? ഉലകനായകന്‍ മനസുതുറക്കുന്നു

അക്കാദമി അവാര്‍ഡുമായി ബന്ധപ്പെട്ടാണ് തന്റെ പ്രിയതാരമാരെന്ന് ഉലകനായകന്‍ കമലഹാസന്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. പരിപാടിയുടെ അവതാരികയായ ആദ്യ ബോളിവുഡ് താരം...

എയ്ഡ്‌സ് ബാധിച്ച ഹോളിവുഡ് നടന്‍ ചാര്‍ലി ഷീനാണെന്ന് റിപ്പോര്‍ട്ടുകള്‍

ഹോളിവുഡിലെ ഒരു പ്രശസ്തതാരം എച്ച്‌ഐവി ബാധ്തനാണന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന. എന്നാല്‍ ഊഹാപോഹങ്ങള്‍ക്ക് വിരാമം ഇട്ടുകൊണ്ട് എയ്ഡാസ് ബാധിതനായ...

താജ്മഹലിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത് ലിയോനാര്‍ഡോ ഡികാപ്രിയോ

ഹോളിവുഡ് സൂപ്പര്‍ താരം ലിയോനാര്‍ഡോ ഡികാപ്രിയോ ഇന്ത്യ സന്ദര്‍ശിച്ചു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഡോക്യുമെന്റിറിയുടെ ഷൂട്ടിനായാണ് താരം ഇന്ത്യയിലെത്തിയത്. ഇതിനിടെ അദ്ദേഹം...

അനുകരിക്കാന്‍ ബുദ്ധിമുട്ടുള്ള ചില ഹോളിവുഡ് മാതൃകകള്‍

താരപ്രഭയുടെയും ഗ്ലാമറിന്റേയും പണക്കൊഴുപ്പിന്റേയും അങ്ങേയറ്റമാണ് പല ഹോളിവുഡ് സിനിമകളും. എന്നാല്‍ ചില ഹോളിവുഡ് ചിത്രങ്ങളുടെ വിജയകഥകള്‍ക്കു പിറകില്‍ കഠിനമായ പരിശ്രമങ്ങള്‍...

Anjelina_julie_main
ആഞ്ജലീന ജൂലിയുടെ അര്‍ദ്ധനഗ്ന ചിത്രം ലേലത്തിന്

ഹോളിവുഡ് താരം ആഞ്ജലീന ജൂലിയുടെ മാറു മറയ്ക്കാത്ത ചിത്രം ലേലം ചെയ്യുന്നു. വെളുത്ത കുതിരയ്‌ക്കൊപ്പം ആഞ്ജലീന നില്‍ക്കുന്ന ചിത്രങ്ങളുടെ ലേലം...

ജെയിസ് കാമറൂണ്‍ ഡീപ് സീ ചലഞ്ചര്‍ ശാസ്ത്ര ലോകത്തിന് നല്‍കി

ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ സമുദ്രത്തിലെ ഏറ്റവും ആഴമേറിയ കിടങ്ങായ മരിയാന ട്രഞ്ചിലേക്ക് പോകാന്‍ ഉപയോഗിച്ച ഡീപ് സീ ചലഞ്ച് സബ്...

DONT MISS