June 28, 2017

കാല്‍മുട്ടിന് പരിക്കേറ്റ ശ്രീജേഷിന് അഞ്ചുമാസം വിശ്രമം; ഏഷ്യാകപ്പില്‍ കളിക്കാനാകില്ല

കാല്‍മുട്ടിനു പരിക്കേറ്റ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷിന് അഞ്ചുമാസം കളിക്കാനാകില്ല. ഇന്ത്യന്‍ ഹോക്കി ഹൈ പെര്‍ഫോമന്‍സ് ഡയറക്ടര്‍ ഡേവിഡ് ജോണാണ് ഇക്കാര്യം അറിയിച്ചത്....

ലോക ഹോക്കി ലീഗ് സെമിഫൈനലില്‍ പാകിസ്താനെ നാണം കെടുത്തി ഇന്ത്യ; ക്രിക്കറ്റിലെ കണക്ക് തീര്‍ത്ത് ഹോക്കി

ലോകകപ്പിന്റെ യോഗ്യതാ ടൂര്‍ണമെന്റായ ലോക ഹോക്കി ലീഗില്‍ പാകിസ്താനെ ഇന്ത്യ നാണം കെടുത്തി. ...

ഫൈനല്‍ സ്വപ്‌നം പൊലിഞ്ഞു; അസ്ലന്‍ ഷാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് പരാജയം

ഫൈനല്‍ സ്വപ്‌നങ്ങളെ കാറ്റില്‍ പറത്തി അസ്ലന്‍ ഷാ ഹോക്കിയില്‍ ഇന്ത്യ പരാജയം രുചിച്ചു....

ഓസീസ് കരുത്തിന് മുന്നില്‍ പൊരുതി തോറ്റ് ഇന്ത്യന്‍ ഹോക്കിപ്പട; തോല്‍വി 2-3ന്

രൂപീന്ദര്‍ പാല്‍ സിംഗിന്റെ ഒറ്റയാള്‍ പ്രകടനത്തിനും ഇന്ത്യയുടെ തോല്‍വിയെ അകറ്റി നിര്‍ത്താന്‍ സാധിച്ചില്ല. കരുത്തരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 2-3 ന്റെ...

അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റായി ഇന്ത്യന്‍ ഹോക്കി തലവന്‍ നരീന്ദര്‍ ബത്രയെ തെരഞ്ഞെടുത്തു

അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റായി ഇന്ത്യന്‍ ഹോക്കി തലവന്‍ നരീന്ദര്‍ ധ്രുവ് ബത്രയെ തെരഞ്ഞെടുത്തു. ദുബൈയില്‍ നടന്ന 45 ആമത്...

‘മറ്റെന്തിനേക്കാളും വലുതാണ് സത്യസന്ധത’ ;ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക് താരങ്ങള്‍ വരെ അഭിനന്ദിച്ച ഇന്ത്യന്‍ താരത്തിന്റെ തീരുമാനം

ദീപാവലി ആഘോഷങ്ങള്‍ക്ക് കൂടുതല്‍ മിഴിവ് പകര്‍ന്ന് ഇന്ത്യ പാകിസ്താനെ 3-2 ന് തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടുക തന്നെ ചെയ്തു....

അതിര്‍ത്തി കടത്തിയ പ്രകടനം; പാകിസ്താനെ കീഴടക്കിയ ഇന്ത്യന്‍ സംഘത്തിന് അഭിനന്ദനപ്രവാഹം

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ വിജയം കിരീടമണിഞ്ഞ ഇന്ത്യന്‍ സംഘത്തിന് വിജയാഭിവാദ്യങ്ങളുമായി രാജ്യം. ഹോക്കിയില്‍ പാകിസ്താനെതിരായ ഇന്ത്യന്‍ വിജയത്തെ മുന്‍നിര്‍ത്തി ഒട്ടനവധി...

സൂപ്പര്‍മാന്‍ ശ്രീജേഷ്; ദക്ഷിണ കൊറിയയെ കീഴടക്കി ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ഷൂട്ടൗട്ടില്‍ ദക്ഷിണ കൊറിയന്‍ താരം ദീയോള്‍...

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമി ഫൈനലില്‍ ഇന്ത്യ നാളെ ദക്ഷിണകൊറിയെ നേരിടും

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമി ഫൈനലില്‍ ഇന്ത്യ നാളെ ദക്ഷിണകൊറിയെ നേരിടും. ഇന്ത്യന്‍ നായകന്‍ പി ആര്‍ ശ്രീജേഷിന്റെ...

ഹോക്കിയിലും പാകിസ്താന് തിരിച്ചടി; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം 2നെതിരെ 3 ഗോളുകള്‍ക്ക്

അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ വെടിവെച്ച പാകിസ്താന് സൈന്യം നല്‍കിയ തിരിച്ചടിക്ക് പുറമെ ഹോക്കിയിലും ടീം ഇന്ത്യ പാകിസ്താനെ തകര്‍ത്തു. ഏഷ്യന്‍ ചാമ്പ്യന്‍സ്...

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയ്ക്ക് സ്വപ്‌ന തുടക്കം; ജപ്പാനെ ഗോള്‍ മഴയില്‍ മുക്കി ഇന്ത്യ

നാലാമത് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് സ്വപ്‌ന തുടക്കം. രണ്ടിനെതിരെ പത്ത് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ സംഘം ജപ്പാനെ...

ഇന്ത്യയുടെ അനുമതി ലഭിക്കുകയാണെങ്കില്‍ ജൂനിയര്‍ ഹോക്കി ലോകകപ്പിന് ടീമിനെ അയക്കുമെന്ന് പാക്കിസ്താന്‍ ഹോക്കി ഫെഡറേഷന്‍

ഇന്ത്യയുടെ അനുമതി ലഭിക്കുകയാണെങ്കില്‍ ലക്‌നൗവില്‍ നടക്കുന്ന ജൂനിയര്‍ ഹോക്കി ലോകകപ്പിന് ടീമിനെ അയക്കുമെന്ന് പാക്കിസ്താന്‍ ഹോക്കി ഫെഡറേഷന്‍. അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെ...

റിയോയില്‍ മെഡല്‍ കണ്ടെത്താനാകാതെ ഇന്ത്യന്‍ സംഘം; തിരിച്ചടികള്‍ തുടരുന്നു

റിയോയില്‍ നിന്ന് ഒരു ഇന്ത്യന്‍ മെഡല്‍ വാര്‍ത്ത കാത്തിരുന്ന് ഇന്ത്യന്‍ കായിക പ്രേമികളുടെ സ്വപ്‌നങ്ങള്‍ മെലിയുന്നു, മനസ് വിങ്ങുന്നു. റിയോ...

ചാമ്പ്യന്‍ ട്രോഫി ഹോക്കിയില്‍ ഇന്ത്യന്‍ ടീമിനെ ശ്രീജേഷ് നയിക്കും

അടുത്ത മാസം ലണ്ടനില്‍ നടക്കുന്ന ചാമ്പ്യന്‍ ട്രോഫി ഹോക്കിയില്‍ ഇന്ത്യന്‍ ടീമിനെ മലയാളി താരം പി. ആര്‍ ശ്രീജേഷ്...

അസ്ലന്‍ഷാ ഹോക്കിയില്‍ പാകിസ്താനെ ഇന്ത്യ 5-1ന് തോല്‍പ്പിച്ചു

മലേഷ്യയില്‍ നടന്ന സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് മികച്ച വിജയം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് പാകിസ്താനെ ഇന്ത്യ...

ഇന്ത്യന്‍ ഹോക്കി ടീം നായകന് സര്‍ദാര്‍ സിംഗിനെതിരെ ലൈംഗികാരോപണം

ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗിനെതിരെ ലൈംഗികാരോപണവുമായി വനിതാ സുഹൃത്ത് രംഗത്ത്. തന്നെ മാനസികമായും ശാരീരികമായും സര്‍ദാര്‍ സിംഗ്...

ഹോക്കി വേള്‍ഡ് ലീഗ് ടൂര്‍ണമെന്റ്: ഇന്ത്യ സെമിയില്‍

ഹോക്കി വേള്‍ഡ് ലീഗ് ടൂര്‍ണമെന്റില്‍ ഇന്ത്യ സെമിയില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മറികടന്നാണ് സര്‍ദാര്‍...

യൂറോപ്യന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് മികച്ച ജയം

ഫ്രഞ്ച്, സ്പാനിഷ് ടീമുകള്‍ക്കെതിരായ യൂറോപ്യന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് മികച്ച ജയം. ആദ്യ പരമ്പരയില്‍ ഫ്രാന്‍സിനെതിരായ രണ്ട് മത്സരങ്ങളും...

ലോക ഹോക്കി ലീഗ്: സെമിയില്‍ ഇന്ത്യക്ക് തോല്‍വി

ലോക ഹോക്കി ലീഗ് സെമി പോരാട്ടത്തില്‍ ആതിഥേയരായ ബെല്‍ജിയത്തിനെതിരെ ഇന്ത്യക്ക് വന്‍ തോല്‍വി. ലോക റാങ്കിംഗിലെ നാലാം സ്ഥാനക്കാരായ ബെല്‍ജിയം...

ലോക ഹോക്കി ലീഗ്:സെമി ഫൈനല്‍ ഗ്രൂപ്പ് റൗണ്ടിലെ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി

ലോക ഹോക്കി ലീഗ് സെമി ഫൈനല്‍ ഗ്രൂപ്പ് റൌണ്ടിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. പുരുഷ വിഭാഗത്തില്‍‌ ലോക ചാമ്പ്യന്മാരായ...

DONT MISS