October 25, 2017

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഡിസംബര്‍ 9, 14 തീയതികളില്‍

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായി ഡിസംബര്‍ 9, 14 തിയതികളിലായാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ നേരത്ത പ്രഖ്യാപിച്ച ഹിമാചല്‍പ്രദേശിലെ വോട്ടെണ്ണല്‍...

ഹിമാചല്‍പ്രദേശ് വോട്ടെടുപ്പ് നവംബര്‍ ഒന്‍പതിന്; ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം പിന്നീടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

അടുത്തവര്‍ഷം ജനുവരി മാസത്തില്‍ നിയമസഭയുടെ കാലാവധി അവസാനിക്കുന്ന ഹിമാചല്‍പ്രദേശിലെ നിയമഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ മാസം ഒന്‍പതിന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍...

അനാഥാലയത്തിലെ പെണ്‍കുട്ടികള്‍ക്ക് ഭക്ഷണത്തില്‍ ഉറക്കഗുളിക ചേര്‍ത്തു നല്‍കി: മയങ്ങിയ കുട്ടികളെ പീഡിപ്പിച്ചു

അനാഥാലയത്തിലെ ക്ലര്‍ക്ക്, പാചകക്കാരന്‍, അറ്റന്‍ഡര്‍ എന്നിവര്‍ക്കെതിരെയാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അനാഥാലയത്തിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍...

ഹിമാചല്‍പ്രദേശില്‍ മണ്ണിടിച്ചില്‍: മരണസംഖ്യ 30 ആയി

ഹിമാചല്‍പ്രദേശില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരണ സംഖ്യ 30 ആയി ഉയര്‍ന്നു. നേരത്തെ ഏഴ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്....

ഹിമാചല്‍പ്രദേശില്‍ മണ്ണിടിച്ചില്‍: ഏഴ് വിനോദസഞ്ചാരികള്‍ മരിച്ചു

ഹിമാചല്‍പ്രദേശില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് പേര്‍ മരിച്ചു. ഹിമാചലിലെ മാണ്‍ടി ജില്ലയിലെ പട്ഹര്‍ മേഖലയില്‍ ഞായറാഴ്ചായണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മാണ്ഡി-പത്താന്‍...

ഹിമാചല്‍പ്രദേശില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 20 പേര്‍ മരിച്ചു

വ്യാഴാഴ്ച രാവിലെ 9.15 ഓടെയായിരുന്നു അപകടം. ഷിംലയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ ദേശീയപാത അഞ്ചിലായിരുന്നു അപകടമുണ്ടായത്. ...

ഹിമാചല്‍ പ്രദേശില്‍ ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു; ബിജെപിയില്‍ കുടുംബവാഴ്ചയെന്ന് രാജിവെച്ച വിനോദ് താക്കൂര്‍

പ്രേം കുമാര്‍ ധൂമലിന്റെ ഏകാധിപത്യ നടപടികളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് വിനോദ് പറഞ്ഞു. യഥാര്‍ത്ഥ പാര്‍ട്ടി പ്രവര്‍ത്തകരെ ധൂമല്‍ അവഗണിക്കുകയും...

ഹിമാചലില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മലയാളികള്‍ക്ക് ഗുരുതര പരുക്ക്

ഹിമാചലില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് മലയാളികള്‍ ഉള്‍പ്പെടെ പതിനാറ് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണ്....

തെരുവ്നായ ശല്യത്തിന് പരിഹാരമായി ഹിമാചലില്‍ നിന്നൊരു മാതൃക; പൊതുജനങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കുന്ന കുരങ്ങന്‍മാരെ പിടിച്ചു നല്‍കുന്നവര്‍ക്ക് സര്‍ക്കാരിന്റെ പ്രതിഫലം

തെരുവ്‌നായ്ക്കളെ എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുന്ന കേരളത്തിന് ഹിമാചല്‍ പ്രദേശില്‍ നിന്നൊരു മാതൃക. സംസ്ഥാനത്ത് രൂക്ഷമായ കുരങ്ങ് ശല്യത്തില്‍ നിന്നും...

രണ്ട് വര്‍ഷം അഞ്ച് മാസം, പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിച്ചത് 44 രാജ്യങ്ങള്‍; ഇന്ത്യയുടെ ഹിമാചല്‍പ്രദേശ് സന്ദര്‍ശിക്കുന്നത് ഇതാദ്യം

പ്രധാനമന്ത്രി നരേന്ദ്രമോദി ലോകമാകെ ചുറ്റിസഞ്ചരിക്കുന്നയാളാണെന്നാണ് എതിരാളികള്‍ ആരോപിക്കുന്നത്. അങ്ങനെ ലോകരാജ്യങ്ങളുമായി അടുത്ത ബന്ധമുണ്ടാകുന്നുവെന്നും നയതന്ത്ര ബന്ധങ്ങള്‍ ദൃഢമാകുന്നുവെന്നുമാണ് ബിജെപി അവകാശപ്പെടുന്നത്....

ഇന്നലെവരെ ഇസ്രായേല്‍ സൈന്യത്തെക്കുറിച്ച് സംസാരിച്ച ലോകം, ഇന്ന് ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചാണ് മതിപ്പോടെ ചര്‍ച്ച ചെയ്യുന്നതെന്ന് പ്രധാനമന്ത്രി

പാകിസ്താനി തീവ്രവനാദികള്‍ക്കെതിരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം, ലോകം സംസാരിക്കുന്നത് ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയെക്കുറിച്ചാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഹിമാചല്‍പ്രദേശില്‍ പറഞ്ഞു. മുന്‍പ്...

രഞ്ജി ട്രോഫി: ഹിമാചല്‍ പ്രദേശിനെതിരെ കേരളത്തിന് ആറു വിക്കറ്റ് തോല്‍വി

ബാറ്റിംഗ് നിര ചീട്ടു കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞപ്പോള്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് തോല്‍വി. ആറു വിക്കറ്റിനാണ് ഹിമാചല്‍...

ഇയാള്‍ മാത്രമല്ല, ഞാനും ഒരു ക്രിക്കറ്റ് ടീമിന്‍റെ നായകനാണ്; ഉരുളയ്ക്ക് ഉപ്പേരി പോലെ ബിസിസിഐയ്ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ മറുപടി

താന്‍ മാത്രമല്ല, ഞാനും സുപ്രീംകോടതി ക്രിക്കറ്റ് ടീമിന്റെ നായകനാണെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ പറഞ്ഞതോടെ കോടതിയില്‍ കൂട്ട...

ഹിമാചലില്‍ ബസ്സപകടത്തില്‍ 12 മരണം; 43 പേര്‍ക്ക് പരുക്കേറ്റു

ഹിമാചല്‍ പ്രദേശില്‍ ബസ്സപകടത്തില്‍ 12 പേര്‍ മരിച്ചു.43 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മാണ്ഡി ജില്ലയിലെ ജോഗിന്ദര്‍നഗറിലാണ് ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ...

കുളുവില്‍ ട്രക്കിംഗിനിടെ കാണാതായവരില്‍ ആറുപേരെ രക്ഷപെടുത്തി; രണ്ടുപേര്‍ സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസം ട്രക്കിംഗിനിടെ കാണാതായ എട്ട് വിനോദ സഞ്ചാരികളില്‍ ആറുപേരെ സുരക്ഷിതമായി ദൗത്യ സംഘം രക്ഷപ്പെടുത്തി. മറ്റുള്ള രണ്ടുപേരും സുരക്ഷിതരാണെന്ന്...

കുളു-മണാലിയില്‍ വന്‍ മണ്ണിടിച്ചില്‍ – വീഡിയോ

ഛണ്ഡിഗഡ്: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ വന്‍ മണ്ണിടിച്ചില്‍. ഛണ്ഡിഗഡ്-മണാലി നാഷണല്‍ ഹൈവേയോട് ചേര്‍ന്നുള്ള ഭാഗത്താണ് മലമുകളില്‍ നിന്ന് മണ്ണിടിച്ചില്‍ ഉണ്ടായത്....

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഹിമാചല്‍ മുഖ്യമന്ത്രിക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിംഗിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് നല്‍കി. സിബിഐയുടെ പരാതിയെത്തുടര്‍ന്ന് വീരഭദ്ര...

പശുവിനെ കടത്തിയെന്നാരോപിച്ച് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ മധ്യവയസ്ക്കനെ തല്ലിക്കൊന്നു

ഷിംല: ഹിമാചല്‍ പ്രദേശില്‍ പശുവിനെ കടത്തി എന്ന് ആരോപിച്ച് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ മധ്യവയസ്ക്കനെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശ് സ്വദേശിയാണ് മരിച്ചത്....

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ വീടുകളില്‍ റെയ്ഡ്

ഷിംല: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്രസിംഗിന്റെ വസതിയിലുള്‍പ്പടെ സംസ്ഥാനത്ത് 11 ഇടങ്ങളില്‍ സിബിഐ റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ്...

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വന്‍ ഭൂചലനം; നേപ്പാളില്‍ മരണം നൂറായി

വടക്കു കിഴക്കന്‍ ഇന്ത്യയിലും നേപ്പാളിലും പാകിസ്താനിലും ഭൂചലനം. നേപ്പാളാണ് ഭൂചലത്തിന്‍റെ  പ്രഭവ കേന്ദ്രം. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ റിക്ടര്‍ സ്കെയിലില്‍...

DONT MISS