4 days ago

ഹാരിസണ്‍ കേസില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രിം കോടതിയില്‍ തിരിച്ചടി; ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ തള്ളി

ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ നാല് മിനുട്ട് 22സെക്കന്റ് വാദം കേട്ട ശേഷം സുപ്രിംകോടതി തള്ളുകയായിരുന്നു. ...

പ്രളയകാലത്ത് ഹര്‍ത്താല്‍ നടത്തുന്നതിന്റെ ഔചിത്യം ചോദ്യംചെയ്ത് ഹൈക്കോടതി; ഹര്‍ത്താല്‍ കൊണ്ട് എന്താണ് നേടുന്നതെന്നും കോടതി

പ്രളയവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ചോദ്യങ്ങള്‍. ...

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി

ദൃശ്യങ്ങള്‍ നല്‍കുന്നത് ഇരയായ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും നടിയെ വീണ്ടും അപകീര്‍ത്തിപ്പെടുത്താന്‍ ഇവ ഉപയോഗിക്കാന്‍...

ഹര്‍ത്താലില്‍ ബലമായി കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യുന്നില്ലന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി

കൊച്ചിയിലെ സേ നോ ടു ഹര്‍ത്താല്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍...

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് പ്രത്യേക കോടതി ആകാമെന്ന് സര്‍ക്കാര്‍

കേസ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. എന്നാല്‍ കേസ് ഏത് ഏജന്‍സ്...

മലബാര്‍ സിമന്റ്‌സ് അഴിമതി: സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ സിബിഐ അന്വേഷണത്തിനിടെ വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്താതിരുന്ന 36 രേഖകള്‍ കണ്ടെത്തിയിരു...

ഹൈക്കോടതി പരാമര്‍ശം വര്‍ഗീയ സംഘടനകള്‍ക്ക് ശക്തിപകരുന്നതാണെന്ന് എഐഎസ്എഫ്

ജനാധിപത്യ രാജ്യത്ത് ക്ലാസ്മുറികളില്‍ ജനാധിപത്യം വേണ്ടെന്ന് വാദിക്കുന്നത് തെറ്റാണ്. വര്‍ഗീയ ഫാസിസത്തെ പരാജയപ്പെടുത്താന്‍ രാഷ്ട്രീയമുള്ള ക്യാമ്പസുകള്‍ക്ക് മാത്രമേ കഴിയൂ. ക്യാമ്പസ്സുകളില്‍...

അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൈവെട്ട് കേസിലെ പ്രതിക്ക് മുഖ്യപങ്ക്: പൊലീസ് ഹൈക്കോടതിയില്‍

പൊലീസ് വേട്ടയാടുന്നു എന്നാരോപിച്ച് മനാഫ്, പള്ളുരുത്തി സ്വദേശി ഷമീര്‍ എന്നിവരുടെ ഭാര്യമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇക്കാര്യങ്ങള്‍...

കലാലയരാഷ്ട്രീയം നിരോധിച്ച ഉത്തരവ് നടപ്പിലാക്കണം, അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ല: ഹൈക്കോടതി

കാമ്പസില്‍ ഓരോ വ്യക്തിയ്ക്കും ആശയപ്രചരണം നടത്താം. എന്നാല്‍ സമരങ്ങളും ധര്‍ണകളും പ്രതിഷേധങ്ങളും കോളെജില്‍ അനുവദിക്കാനാകില്ല. അനുവദിച്ചാല്‍ അത് മറ്റൊരാളുടെ മേല്‍...

എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയ്ക്ക് വഴിവിട്ട് നിയമനം: ഹൈക്കോടതി വിശദീകരണം തേടി

കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ താത്കാലിയ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലാണ് ഷഹല...

ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗിക പീഡനം; വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കുമ്പസാര രഹസ്യം പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല. ഇവര്‍ നല്‍കിയ...

വരാപ്പുഴ കസ്റ്റഡി കൊലപാതകം: സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. കേസില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികളെ ഇതി...

പൊലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവം: എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി

അറസ്റ്റ് തടയണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു. ഇത് പരിഗണിച്ചാണ് അറസ്റ്റ് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കിയത്. വാഹനത്തില്‍ നി...

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപിയുടെ മകള്‍ ഹൈക്കോടതിയില്‍

ഔദ്യോഗിക വാഹനം ഓടിക്കുന്നതില്‍ നിന്നും ജൂണ്‍ 13 ന് ഗവാസ്‌കറെ സുധേഷ് കുമാര്‍ വിലക്കിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസവും ഗവാസ്‌കര്‍...

ദിലീപിന്റെ ഹര്‍ജികള്‍ വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രം: സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കേസിലെ അന്വേഷണം ശരിയായ ദിശയിലായിരുന്നു. കൃത്യമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതിയാക്കിയി...

ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗികപീഡനം: വൈദികരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല

ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വൈദികര്‍ക്കെതിരെ കേസെടുത്തത്. ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ്, ഫാദര്‍ ജോണ്‍സ...

ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗികപീഡനം: ഒരു വൈദികന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു

കോട്ടയം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ ഓര്‍ത്തഡോക്‌സ് വൈദികരില്‍ ഒരാള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു....

തോമസ് ചാണ്ടി എംപി ഫണ്ട് ഉപയോഗിച്ച് നികത്തിയ പ്രദേശങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കണമെന്ന് ഹൈക്കോടതി

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിക്ക് കീഴിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന് മുന്നില്‍ എംപി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള...

വിചാരണയ്ക്ക് വനിതാ ജഡ്ജി വേണം: അക്രമത്തെ അതിജീവിച്ച നടി ഹൈക്കോടതിയിലേക്ക്

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. വിചാരണ ഇതുവരെ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രതികള്‍ അനാവശ്യ...

വരാപ്പുഴ കസ്റ്റഡി കൊലപാതകം: എസ്പി എവി ജോര്‍ജിന്റെ അറിവില്ലാതെ ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുമോയെന്ന് ഹൈക്കോടതി

എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ആര്‍ടിഎഫ് (റൂറല്‍ ടൈഗര്‍ ഫോഴ്‌സ്) ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതെന്ന് ഹൈക്കോടതി ചോദിച്ചു. ആരുടെയും നിര്‍ദേശം ഇ...

DONT MISS