October 5, 2018

ഇടുക്കി-ചെറുതോണി ഡാം വൈകിട്ട് തുറക്കും; ജാഗ്രതാ നിര്‍ദേശം

മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനരിപ്പ് 131 അടിയായി ഉയര്‍ന്നിട്ടുണ്ട്. ഡാമിലേക്ക് സെക്കന്റില്‍ 7000 ഘന അടി വെള്ളമാണ് ഒഴുകിയെത്തുന്നത്...

ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ ജാഗ്രതാ നിര്‍ദേശം

വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും ഞായറാഴ്ച റെഡ് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്...

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം ഇന്ന്

അറബിക്കടലിന് തെക്ക്-കിഴക്കായി ശ്രിലങ്കയ്ക്കടുത്ത് ഒക്ടോബര്‍ അഞ്ചോടെ ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടാനുളള സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്...

കനത്ത കാറ്റിനും മഴയ്ക്കും സാധ്യത; ഇടുക്കി, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

മലയോര മേഖലകളിലേക്ക് പൊതുജനം രാത്രിസഞ്ചാരം ഒഴിവാക്കണം....

ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 64.4 മുതല്‍ 124.4 മില്ലിമീറ്റര്‍ വരെ...

പാണ്ടനാട് നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി

പാണ്ടനാടിനോട് ചേര്‍ന്ന് ശാന്തമായി ഒഴുകിയ പമ്പ രൗദ്രഭാവം പൂണ്ടപ്പോള്‍ ചിന്നഭിന്നമായത് ഒരു കൂട്ടം ജീവിതങ്ങളാണ്...

ഇടുക്കിയില്‍ ദയനീയാവസ്ഥ, പുറത്തുവരാതെ വിവരങ്ങള്‍, കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങള്‍

അധികൃതരുടെ ശ്രദ്ധ ഉടന്‍തന്നെ ഇടുക്കിയിലേക്ക് പതിയുമെന്ന വിശ്വാസത്തിലാണ് ജനങ്ങള്‍....

പറവൂരില്‍ പള്ളി ഇടിഞ്ഞ് വീണ് ആറുപേര്‍ മരിച്ചു

വെള്ളപ്പൊക്കകെടുതിയില്‍ അഭയം പ്രാപിച്ചവരാണ് പള്ളി തകര്‍ന്നുവീണ് മരിച്ചത്....

കനത്ത മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ഒഡീഷയില്‍ രൂപപ്പെട്ടിട്ടുള്ള ന്യൂനമര്‍ദം കേരളം ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്ക് നീങ്ങാന്‍ സാധ്യതയുള്ളകതായും റിപ്പോര്‍ട്ടുകളുണ്ട്...

പ്രളയത്തില്‍ മുങ്ങി കേരളം; ചെങ്ങന്നൂരിലും കാലടിയിലും സ്ഥിതി അതീവ ഗുരുതരം; ശ്രദ്ധിക്കാന്‍ ഏറെക്കാര്യങ്ങള്‍

ജനങ്ങള്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കാന്‍ സോഷ്യല്‍ മീഡിയയും കൈകോര്‍ത്തു. മാധ്യമങ്ങള്‍ക്കുപുറമെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലും ആളുകള്‍ പങ്കുവച്ചു. ...

മഴക്കെടുതി: ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഉന്നതതല യോഗം ചേര്‍ന്നു

മഴക്കെടുതികളെ തുടര്‍ന്ന് സ്വീകരിക്കേണ്ട അടിയന്തര നടപടികളെപ്പറ്റി മനസിലാക്കാന്‍ ആരോഗ്യ വകുപ്പ് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ഇപ്പോള്‍ പകര്‍ച്ച വ്യാധികള്‍...

ചിമ്മിനിഡാമിന്റെ സമീപം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

വൈദ്യുതിയും ഫോണിന് റെയ്ഞ്ചും ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് ബന്ധപ്പെടാനും സാധിക്കുന്നില്ല. ചിമ്മിനി ഡാം തുറന്നതാണ് ഇത്തരത്തില്‍ ബന്ധം നഷ്ടപ്പെടാന്‍ കാരണം. അധികൃതര്‍...

ഹെലികോപ്റ്ററിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ഹെലികോപ്റ്ററുടെ ശ്രദ്ധ ആകര്‍ഷിക്കാനായി എസ്ഒഎസ് എന്ന് എന്തെങ്കിലും വസ്തുക്കള്‍കൊണ്ട് എഴുതുക...

രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം; കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയദുരന്തം നേരിടുന്നതിന് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി മുന്നേറുന്നു. വിവിധ വകുപ്പുകള്‍ക്കൊപ്പം പൊലീസും പൂര്‍ണ്ണമായും രക്ഷാദൗത്യവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളിലാണ്....

വ്യാജപ്രചരണക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി: മുഖ്യമന്ത്രി

ഇത്തരം പ്രചാരണങ്ങള്‍ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയണം. യഥാര്‍ഥ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിര്‍ദേശങ്ങള്‍ പിന്തുടരാന്‍ സമൂഹം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു....

എറണാകുളത്ത് ദുരന്തം നേരിടാൻ ഊർജിത രക്ഷാപ്രവർത്തനം

ദേശീയ ദുരന്ത നിവാരണ സേന, നേവി, ആർമി, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ എന്നീ സേനാ...

പത്തനംതിട്ടയില്‍ സ്ഥിതി അതീവ ഗുരുതരം; കൂടുതല്‍ നമ്പരുകള്‍ ഇവ

താഴെ കാണുന്ന നമ്പരുകളില്‍ വിളിക്കാവുന്നതാണ്....

തൃശൂരില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ആറു പേര്‍ മരിച്ചു

ഇന്ന് രാവിലെയോടെയാണ് നാല് വീടുകള്‍ക്ക് മുകളിലായി മണ്ണിടിഞ്ഞ് വീണത്. വീടുകളില്‍ പതിനഞ്ചോളം ആളുകള്‍ ഉണ്ടായിരുന്നതായാണ് വിവരം...

എംസി റോഡ് ഉള്‍പ്പടെയുള്ള പ്രധാന പാതകള്‍ വെള്ളത്തില്‍; യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം

മിക്ക റോഡുകളും വെള്ളത്തിനടയിലാണ്. ആലുവ- അങ്കമാലി പാതയില്‍ രാവിലെ തന്നെ ഗതാഗതം തടസ്സപ്പെട്ടിരുന്നു...

മഴയില്‍ വ്യാപക നാശം: തൃശൂരില്‍ രണ്ട് പേര്‍ മരിച്ചു

ചാലക്കുടിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന് മുന്നറിയിപ്പ്. ...

DONT MISS