March 4, 2017

ഹൈദരാബാദ് ചുട്ടുപൊള്ളുന്നു; വരും മാസങ്ങളില്‍ ചൂട് 42 ഡിഗ്രി വരെ ഉയര്‍ന്നേക്കുമെന്ന് പഠനങ്ങള്‍

വരും ദിവസങ്ങളില്‍ ഹൈദ്രാബാദില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥപഠന കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാനത്ത് 35.8 ഡിഗ്രി സെല്‍ഷ്യസ് വരെ...

ഒരു നൂറ്റാണ്ടിനെ 20 സെക്കന്റിലേക്ക് ചുരുക്കുമ്പോള്‍; ഭൂമിയിലെ താപനില വര്‍ധനവ് വ്യക്തമാക്കുന്ന വീഡിയോ

കടുത്ത ചൂടിനെ അതിജീവിച്ചാണ് നാം ഓരോ ദിവസവും തള്ളി നീക്കുന്നത്. അന്തരീക്ഷ താപനില ദിനം പ്രതിയെന്നോണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ രേഖപ്പെടുത്തിയതില്‍...

136 വര്‍ഷങ്ങള്‍ക്കിടയിലെ ചൂടേറിയ മാസം ഈ വര്‍ഷത്തെ ഓഗസ്റ്റെന്ന് നാസ

കഴിഞ്ഞ 136 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ചൂടുകൂടിയ മാസം എന്ന റെക്കോര്‍ഡ് ഈ വര്‍ഷത്തെ ഓഗസ്റ്റ് മാസത്തിന്. ഓരോ മാസത്തേയും...

കാല്‍നട യാത്രക്കാര്‍ക്ക് ദുരിതമായി ഗുജറാത്തിലെ ഉരുകുന്ന റോഡുകള്‍

കാല്‍നട യാത്രക്കാര്‍ക്ക് ദുരിതമാവുകയാണ് ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ റോഡുകള്‍. ചൂട് വര്‍ധിക്കും തോറും റോഡുകള്‍ ഉരുകുന്നതാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്. 40...

വേനല്‍ചൂട്: അവധി നല്‍കാത്ത സ്‌കൂളിനെതിരെ കളക്ടറുടെ നടപടി; വൈദ്യുതി വിച്ഛേദിച്ചു

തിരുവനന്തപുരം: കടുത്ത വേനല്‍ചൂടായതിനാല്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കണമെന്ന ജില്ലാ കളക്ടറുടെ നിര്‍ദേശം ലംഘിച്ച സ്‌കൂളിനെതിരെ നടപടി. തിരുവനന്തപുരം ആറ്റിങ്ങല്‍ ഗോകുലം...

അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നിലവില്‍ സാധാരണയെക്കാളും 5 ഡിഗ്രി...

സൂര്യാഘാത ഭീഷണിയില്‍ അന്യസംസ്ഥാന തൊഴിലാളികളെ ജോലി ചെയ്യിപ്പിച്ച് സര്‍ക്കാര്‍

സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ പാലക്കാട് ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ കടുത്ത വെയിലത്ത് ജോലി ചെയ്യിച്ച്...

പാലക്കാട് ചൂടില്‍ ഉരുകുന്നു; കുടിവെള്ള വിതരണ പദ്ധതികളും പ്രതിസന്ധിയില്‍

പാലക്കാട് ജില്ലയില്‍ കനത്ത് ചൂട് തുടരുന്നു. രണ്ടു ദിവസമായി 40 ഡിഗ്രി ചൂട് രേഖപ്പെടുത്തിയ പാലക്കാട്ടെ ഗ്രാമവും നഗരവുമെല്ലാം ഉഷ്ണം...

വേനല്‍ ചൂടിന് കാഠിന്യമേറുന്നു; ഇടുക്കിയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞു

വേനല്‍ ചൂടിന് കാഠിന്യമേറുകയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വേനല്‍ ചൂടിന്റെ കാഠിന്യം മലയോരമേഖലയിലും വളരെക്കൂടുതലാണ്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍...

2070-ല്‍ ഗള്‍ഫ് നാടുകളിലെ താപനില 60 ഡിഗ്രി സെല്‍ഷ്യസായി ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

2070 ആകുമ്പോഴേക്കും ഗള്‍ഫ് നാടുകളില്‍ അന്തരീക്ഷ താപനില അസഹനീയമാകുമെന്ന് പഠന റിപ്പോര്‍ട്ട്. 60 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില ഉയരാനാണ്...

ചുട്ടുപൊള്ളുന്ന കൊല്ലം ജില്ല

വേനല്‍ കടുത്തതോടെ കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖല ചുട്ടുപൊള്ളുകയാണ്. കേരളത്തില്‍ ചൂട് കൂടുതല്‍ അനുഭവപ്പെടുന്ന പുനലൂരില്‍ പകല്‍സമയം 40 ഡിഗ്രി...

അഞ്ചു വര്‍ഷത്തിനിടയില്‍ കേരളത്തിലെ ജലസംഭരണികളില്‍ ഏറ്റവും കുറഞ്ഞ ജലനിരപ്പ്

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ സംസ്ഥാനത്തെ ജലസംഭരണികളില്‍ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് അനുഭവപ്പെടുന്നതെന്ന് വൈദ്യുതി ബോര്‍ഡിന്റെ കണക്കുകള്‍. കേരളത്തിലെ വൈദ്യുതി...

വേനല്‍ കനത്തു: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നു

തൊടുപുഴ: വേനല്‍ കനത്തതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴ്നന്നു. ജലനിരപ്പ് ഇനിയും താഴ്ന്നു...

DONT MISS