ഗതാഗതം തടസ്സപ്പെടുത്തി ഹര്‍ത്താല്‍ തുടരുന്നു; ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗി കുഴഞ്ഞുവീണ് മരിച്ചു

ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ വയനാട് സ്വദേശിനി പാത്തുമ്മയാണ് തമ്പാനൂര്‍ റെയില്‍വേസ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചത്. ...

അനാവശ്യ ഹര്‍ത്താലിനെ തള്ളി കോഴിക്കോട് ജില്ലയിലെ മലയോരപ്രദേശങ്ങള്‍

ചിലയിടങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ രാവിലെ വന്ന് കടയടപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഡിവൈഫ്‌ഐ പ്രവര്‍ത്തകരും വ്യാപാരികളും ഇതിനെതിരെ ചെറുത്ത് നിന്നതിനെ...

നാട് കത്തിച്ച് അക്രമി സംഘം; മലപ്പുറം തവനൂരില്‍ സിപിഐഎം ഓഫീസ് തീ വച്ച് നശിപ്പിച്ചു

സംസ്ഥാന വ്യാപകമായി ബിജെപി അഴിച്ച് വിടുന്ന അക്രമത്തിന്റെ ഭാഗമാണ് മലപ്പുറം തവന്നൂരില്‍ സംഭവിച്ചിട്ടുള്ളതെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റംഗം വിപി...

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അഴിഞ്ഞാടുന്നു; മധ്യകേരളത്തിലും വ്യാപക അക്രമം

ആലപ്പുഴ, തൃശൂര്‍, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ നിരവധി സിപിഐഎം പാര്‍ട്ടി ഓഫീസുകള്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലേറുണ്ടായി...

ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമം; ആലപ്പുഴയില്‍ കടയുടമകളെ മര്‍ദ്ദിച്ചു

ആലപ്പുഴ നഗരത്തില്‍ പ്രകടനമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ വെള്ളക്കിണറില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത് ബഹളത്തിനിടയാക്കി...

ഹര്‍ത്താല്‍ മറവില്‍ ആസൂത്രിത നീക്കങ്ങള്‍; മലബാറില്‍ പരക്കെ അക്രമം; പൊലീസ് വാഹനങ്ങളും അക്രമിക്കപ്പെട്ടു

കണ്ണൂര്‍ കൊളശ്ശേരിയില്‍ ബോംബേറ് നടന്നു. ബൈക്കിലെത്തിയ സംഘം രണ്ട് സ്റ്റീല്‍ ബോംബുകളാണ് എറിഞ്ഞത്. ...

സുപ്രിംകോടതി വിധി അനുസരിക്കാന്‍ സാധിക്കില്ലെങ്കില്‍ തന്ത്രി സ്ഥാനമൊഴിയണം, ഹര്‍ത്താല്‍ കോടതി വിധിക്കെതിരെ; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വിധിയോട് വിയോജിപ്പ് ഉണ്ടെങ്കില്‍  സുപ്രിംകോടതി വിധി അനുസരിച്ച് കാര്യങ്ങള്‍ നടത്താന്‍ എനിക്ക് സാധിക്കില്ല എന്ന് പറഞ്ഞ് സ്ഥാനത്ത് നിന്നും ഒഴിഞ്ഞുപോവുകയായിരുന്നു...

അന്നം മുട്ടിക്കുന്ന ഹര്‍ത്താലിനോട് സഹകരിക്കാതെ വ്യാപാരികള്‍; ബലമായി കടകള്‍ അടപ്പിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരെ സംഘം ചേര്‍ന്ന്‌ പ്രതിരോധിച്ചു

കോഴിക്കോട് കടകള്‍ അടപ്പിക്കാന്‍ ശഞ്ചരി മല കര്‍മസമിതി പ്രവര്‍ത്തകര്‍ സംഘടിച്ച് എത്തിയതോടെ സ്ഥലത്ത് ചെറിയ രീതിയിലുള്ള സംഘര്‍ഷം നടന്നു. തുടര്‍ന്ന്...

ഹര്‍ത്താലിന്റെ മറവില്‍ അക്രമികള്‍ അഴിഞ്ഞാടുന്നു; സിപിഐഎം ഓഫീസിന് തീയിട്ടു

ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും കെഎഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു...

കണ്ണൂരില്‍ കെഎസ്ആര്‍ടിസിക്ക് നേരെ കല്ലേറ്; ഓട്ടോറിക്ഷയുടെ ചില്ലുകള്‍ തകര്‍ത്തു

കണ്ണൂര്‍ കെഎസ്ആര്‍ടിസിയില്‍നിന്ന് അഞ്ച് സര്‍വീസുകള്‍ ആരംഭിച്ചെങ്കിലും പയ്യന്നൂരില്‍ കല്ലേറുണ്ടായതോടെ സര്‍വീസുകള്‍ നിര്‍ത്തിവച്ചു....

ഹര്‍ത്താല്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം

കോഴിക്കോടിന്റെ വിവിധ ഭാഗങ്ങില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും റോഡില്‍ ടയര്‍ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു....

ഹര്‍ത്താല്‍: അക്രമത്തിന് മുതിരുന്നവരെ ഉടനടി അറസ്റ്റ് ചെയ്യാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം; പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടം ഈടാക്കും

ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി....

‘സര്‍ക്കാരിനെതിരെ ഇനി ഞങ്ങള്‍ നടത്തുന്നത് കൈവിട്ട കളി’; വിശ്വാസം വൃണപ്പെട്ടുവെന്ന് ശശികല

ക്ഷേത്രങ്ങളില്‍ നിന്ന് ഒരു രൂപ പോലും എടുക്കാന്‍ ഇനി സര്‍ക്കാരിനെ അനുവദിക്കില്ല. ഇത്രയും നാള്‍ കാണിക്ക ഇടേണ്ട എന്നാണ് പറഞ്ഞിരുന്നതെങ്കില്‍,...

ഹര്‍ത്താല്‍: നാളെ നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവച്ചു

കേരള സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല, തുടങ്ങിയ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയതായും പുതുക്കിയ തീയതി പിന്നീട്...

നാളെ നടക്കുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍

തുടര്‍ച്ചയായുള്ള ഹര്‍ത്താലുകള്‍ ബിജെപി നേരത്തെ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇനി ഹര്‍ത്താലുകളോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍ നേരത്തെ അറിയിച്ചിരുന്നു. വ്യാപാരി വ്യവസായി സമിതി, വ്യാപാരി...

സുപ്രിംകോടതി വിധിക്ക് പുല്ലുവില; കോടതിയലക്ഷ്യം വക വെക്കാതെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ശബരിമല കര്‍മ്മ സമിതി

യുവതി പ്രവേശനത്തിന് പിന്നില്‍ ഗൂഢാലോചന നടന്നെന്നും മുഖ്യമന്ത്രി ഭീരുവായിട്ട് അറിയപ്പെടുമെന്നും ശബരിമല കര്‍മ്മസമിതി ആരോപിച്ചു. മുഖ്യമന്ത്രി രാജിവച്ചു ഹൈന്ദവ സമൂഹത്തോട്...

2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷം; ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായികള്‍

അടിക്കടിയുണ്ടാകുന്ന ഹര്‍ത്താല്‍ വ്യാപാര വ്യവസായ മേഖലയെ ഗുരുതരമായി ബാധിച്ചതോടെയാണ് ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മക്ക് രൂപം നല്‍കാന്‍ വ്യാപാരികള്‍ രംഗത്തിറങ്ങിയത്....

ജനങ്ങളുടെ അവകാശത്തെ നിഷേധിക്കുന്ന സമര രീതിയോട് കോണ്‍ഗ്രസ് യോജിക്കുന്നില്ല; ഉമ്മന്‍ചാണ്ടി

ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. അതിനോട് കോണ്‍ഗ്രസ് യോജിക്കുന്നു. ...

സിപിഎം ഇനി അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ഹര്‍ത്താല്‍ നടത്തൂ; അഭിപ്രായ സമന്വയത്തിന് സിപിഎം മുന്‍കയ്യെടുക്കുമെന്നും കോടിയേരി

നിയമം വഴി ഇത് നിയന്ത്രിക്കുകയെന്നത് പ്രായോഗികമല്ല. അത് വിപരീത ഫലം മാത്രമേ ചെയ്യുകയുള്ളൂ. ജനങ്ങള്‍ക്കനുകൂലമായാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത്....

സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ബിജെപി സ്വയം അപഹാസ്യരായി: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ബിജെപി സ്വയം അപഹാസ്യരാവുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തിനാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് എന്ന് ബിജെപി...

DONT MISS