November 1, 2018

വ്യാജപ്രചരണത്തിന് പുറമെ ജനദ്രോഹവും; പത്തനം തിട്ടയില്‍ നാളെ ഹര്‍ത്താല്‍

നിലക്കല്‍ പമ്പ റൂട്ടില്‍ നടന്ന പ്രശ്‌നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്നൊന്നും വ്യാജപ്രചരണം നടത്തുന്ന സംഘപരിവാറിന് ഒരു പ്രശ്‌നമേയല്ല....

ഹര്‍ത്താലില്‍ അക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഡിജിപി

നിയമവാഴ്ചയും സമാധാന അന്തരീക്ഷവും നിലനിര്‍ത്തുന്നതിനും അതിക്രമവും പൊതുമുതല്‍ നശീകരണവും തടയുന്നതിനും പൊതുജനങ്ങളും ഹര്‍ത്താല്‍ അനുകൂലികളും സഹകരിക്കണമെന്നും ഡിജിപി അഭ്യര്‍ഥിച്ചു....

പ്രളയകാലത്ത് ഹര്‍ത്താല്‍ നടത്തുന്നതിന്റെ ഔചിത്യം ചോദ്യംചെയ്ത് ഹൈക്കോടതി; ഹര്‍ത്താല്‍ കൊണ്ട് എന്താണ് നേടുന്നതെന്നും കോടതി

പ്രളയവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ചോദ്യങ്ങള്‍. ...

കേരളത്തില്‍ യുഡിഎഫ്, എല്‍ഡിഎഫ് ഹര്‍ത്താല്‍ പുരോഗമിക്കുന്നു; ഭാരത് ബന്ദിന് വിവിധ പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ്

എന്നാല്‍ ഇന്നും പെട്രോളിന്റെയും ഡീസലിന്റേയും വില വര്‍ധിച്ചിട്ടുണ്ട്. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്...

ഹര്‍ത്താലിനോട് സഹകരിക്കില്ല; പ്രതിഷേധം രേഖപ്പെടുത്തി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

ഹര്‍ത്താലിനെതിരെ സമരം ചെയ്തവര്‍ തന്നെയാണ് ഇപ്പോള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇത് ഇരട്ടത്താപ്പാണെന്നും ചിറ്റലപ്പള്ളി പറഞ്ഞു...

ഇന്ധന വില വര്‍ദ്ധനവിനെതിരെ സെംപ്റ്റംബര്‍ 10ന് നടത്തുന്ന ദേശീയ ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തിലാണ് ഹര്‍ത്താല്‍ നടത്തുന്നത്....

‘സിപിഐഎമ്മിനെപ്പോലെ കോണ്‍ഗ്രസ്സും ഉത്തരവാദിത്വമില്ലാതെ പെരുമാറരുത്’; കേരളത്തെ ബന്ദില്‍ നിന്നൊഴിവാക്കണമെന്ന് കെ സുരേന്ദ്രന്‍

സിപിഐഎമ്മിനെപ്പോലെ പ്രതിപക്ഷമായ കോണ്‍ഗ്രസ്സും ഉത്തരവാദിത്വമില്ലാതെ പെരുമാറരുത്. വല്ല കരിദിനമോ പ്രതിഷേധദിനമോ ഒക്കെ നടത്തി ഈ സമരം അവസാനിപ്പിക്കണം. ...

ഹര്‍ത്താലില്‍ ബലമായി കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യുന്നില്ലന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി

കൊച്ചിയിലെ സേ നോ ടു ഹര്‍ത്താല്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍...

ഇടുക്കി ജില്ലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

കസ്തൂരി രംഗന്‍ വിഷയവുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനമിറക്കുക. നിര്‍മ്മാണ നിരോധനം പിന്‍വലിക്കുക, കാട്ടാന അക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക തുടങ്ങിയ...

ആദിവാസി ബാലന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു; വയനാട്ടില്‍ നാളെ ഹര്‍ത്താല്‍

വയനാാട്ടില്‍ ആദിവാസി ബാലന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് വയനാട് ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍...

സിപിഐഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; കണ്ണൂരിലും മാഹിയിലും നാളെ ഹര്‍ത്താല്‍

മാഹി പള്ളൂരില്‍ സിപിഐഎം നേതാവിന് വെട്ടേറ്റുമരിച്ചു. മാഹി മുന്‍ കൗണ്‍സിലറും സിപിഐഎം നേതാവുമായ ബാബു കണ്ണിപ്പൊയിലാണ് വെട്ടേറ്റ് മരിച്ചത്. ഇന്ന്...

അപ്രഖ്യാപിത ഹര്‍ത്താല്‍; സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കി നിന്നതിന്റെ ഫലമാണ് സംസ്ഥാനത്ത് വ്യാപകമായി അക്രമം ഉണ്ടാകാന്‍ കാരണമെന്ന് കുമ്മനം

പൊലീസ് സേനയില്‍ നുഴഞ്ഞു കയറിയിട്ടുള്ള ചില തീവ്രവാദികളും ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് സഹായകമായി നിലപാടാണ് സ്വീകരിച്ചത്...

ഹര്‍ത്താലിന്റെ മറവില്‍ അക്രമം: കര്‍ശന നടപടിയുമായി പൊലീസ്; കസ്റ്റഡിയിലായത് നിരവധിപേര്‍

ഹർത്താലിന്‍റെ പേരിൽ അക്രമവും അഴിഞ്ഞാട്ടവും നടത്തിയ കേസിൽ പാലക്കാട് ജില്ലയിൽനിന്ന് മാത്രം 250 പേരാണ് അറസ്റ്റിലായത്. ഇതിൽ 91 പേർക്കെതിരേ...

സോഷ്യൽ മീഡിയ ഹർത്താലിന് പിന്നിൽ എസ്ഡിപിഐ; ബാധിച്ചത് മലബാര്‍ മേഖലയെ

സോഷ്യൽ മീഡിയ വഴി പ്രചരിച്ച ഹർത്താലിന്‍റെ പേരിൽ മലബാര്‍ മേഖല നിശ്ചലമായി. മലപ്പുറം,  കോഴിക്കോട്, കണ്ണൂർ ജില്ലകളെയാണ് ഹർത്താൽ വലിയ...

കത്വ കൂട്ടബലാത്സംഗം: സോഷ്യല്‍മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം; കോഴിക്കോട് ഇരുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്ടും വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിച്ചു. മുക്കത്ത് വാഹനങ്ങള്‍ തടഞ്ഞു. ഇവിടെ വ്യാപാരികള്‍ ഇടപെട്ടുകൊണ്ടാണ് കടകള്‍ അടപ്പിച്ചത്. കോഴിക്കോട് മിഠായിത്തെരുവിലും ഏതാനും ചില...

ആസിഫയുടെ കൊലപാതകം, സോഷ്യല്‍മീഡിയ പ്രക്ഷോഭം ശക്തമാകുന്നു; കാസര്‍ഗോഡ് ജില്ലയില്‍ അപ്രഖ്യാപിത ഹര്‍ത്താല്‍

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ വഴി ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കാസര്‍ഗോഡ് ജില്ലയില്‍ ഒരുകൂട്ടമാളുകള്‍ അപ്രഖ്യാപിത...

തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍; സര്‍വീസ് നിര്‍ത്തിയുള്ള സമരത്തിനില്ലെന്ന് ബസുടമകള്‍

കൊച്ചി: ദലിത് ഐക്യവേദി തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് ബസുടമകള്‍. ഹര്‍ത്താലില്‍ പങ്കെടുക്കേണ്ടതില്ലെന്നും അന്ന് സാധാരണരീതിയില്‍ സര്‍വീസ് നടത്താനും...

ആള്‍ക്കൂട്ട വിചാരണ: മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് താലൂക്കില്‍ ഇന്ന് യുഡിഎഫ്-ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു

രാവിലെ ആറ് മണി മുതല് വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. മധുവിനെ മോഷണമാരോപിച്ച് ഒരുസംഘമാളുകള്‍ പിടികൂടി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് മനസ്ിലായിട്ടും...

ഇടുക്കിയില്‍ സിപിഐഎം പഞ്ചായത്ത് അംഗത്തിന് കുത്തേറ്റു; വട്ടവടയില്‍ ഇന്ന് ഹര്‍ത്താല്‍

സിഡിഎസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വട്ടവടയില്‍ സിപിഐഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണിത്....

മുസ്‌ലിം ലീഗ് ഓഫീസിന് നേരെ ആക്രമണം; പെരിന്തല്‍മണ്ണ താലൂക്കില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു

പെരിന്തല്‍മണ്ണയില്‍ മുസ്‌ലിം ലീഗ് ഓഫീസ് എസ്എഫ്‌ഐക്കാര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വൈകീട്ട്...

DONT MISS