
June 13, 2016
‘ഹാര്‍ലി ക്വിന്‍’ ബേബി മരണത്തിന് കീഴടങ്ങി
ഇന്ത്യയില്‍ ആദ്യമായി പിറന്ന ഹാര്‍ലി ക്വിന്‍ ബേബി മരണത്തിന് കീഴടങ്ങി. ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ കുട്ടി ഇന്‍ക്യുബേറ്ററിലായിരുന്നു. ഇന്ന് വൈകിട്ടോടെയായിരുന്നു മരണം...

ഇന്ത്യയില്‍ ആദ്യമായി ‘ഹാര്‍ലി ക്വിന്‍’ ബേബി പിറന്നു
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം പിറക്കാറുള്ള ഹാര്‍ലിക്വിന്‍ ബേബി ഇന്ത്യയില്‍ പിറന്നു. നാഗ്പൂരിലെ ലതാ മങ്കേഷ്ക്കര്‍ മെഡിക്കല്‍ കോളെജില്‍...