March 16, 2018

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനി ഹരിയാനയിലും വധശിക്ഷ; ബില്‍ പാസാക്കി

പ​ന്ത്ര​ണ്ട് വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ർ​ക്ക് വ​ധ​ശി​ക്ഷ ന​ൽ​കു​ന്നതാണ് ബില്‍. ഏകകണ്ഠമായാണു ബി​ൽ നി​യ​മ​സ​ഭ അം​ഗീ​ക​രി​ച്ച​ത്.  ബ​ജ​റ്റ് സെ​ഷ​ന്‍റെ അ​വ​സാ​ന ദി​വ​സം പാ​ർ​ല​മെ​ന്‍റ​റി കാ​ര്യ​മ​ന്ത്രി രാം​ബി​ലാ​സ്...

പത്മാവതിന് വീണ്ടും വിലക്ക്; ചിത്രം നിരോധിക്കുന്ന ആറാമത്തെ സംസ്ഥാനമായി ഹരിയാന

സംസ്ഥാനത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് ഹരിയാന മന്ത്രി വ്യക്തമാക്കി...

ബലാത്സംഗകേസ്: ഗുര്‍മീതിന് നല്‍കിയിരുന്ന ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു, ജയിലിലും സാധാരണ തടവുകാരന്‍

ആശ്രമത്തിലെ അന്തേവാസിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേരാ സച്ച് സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിംഗിന്...

റിയോ പാരാലിമ്പിക്‌സ് വെള്ളി നേട്ടം; ഹരിയാന സര്‍ക്കാര്‍ ദീപ മാലിക്കിന് നാല് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു

റിയോ പാരാലിമ്പിക്‌സിലെ വെള്ളി നേട്ടത്തിന് പിന്നാലെ, ഹരിയാന സര്‍ക്കാര്‍ ദീപ മാലിക്കിന് നാല് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. പാരാലിമ്പിക്‌സ്...

DONT MISS