August 9, 2018

ഹാര്‍ദിക് പട്ടേലിന്റെ ജയില്‍ ശിക്ഷ തടഞ്ഞു; ജാമ്യം അനുവദിക്കണമെന്നും കോടതി

ഹാര്‍ദിക് പട്ടേലിന് കേസില്‍ ജാമ്യം അനുവദിക്കണം എന്നും എസ്എച്ച് വോറ വിധിച്ചു. കൂടാതെ കേസില്‍ ഹാര്‍ദിക് പട്ടേലിന്റെ വാദം കേട്ടതിനുശേഷം മാത്രമായിരിക്കണം പൊലീസ് നടപടി എടുക്കേണ്ടത് എന്നും കോടതി...

പട്ടേല്‍ പ്രക്ഷോഭം; ഹാര്‍ദിക് പട്ടേലിന് രണ്ട് വര്‍ഷം തടവ്

2015 ല്‍ പട്ടേല്‍ പ്രക്ഷോഭത്തില്‍ ബിജെപി എംഎല്‍എയായ റുഷികേഷ് പട്ടേലിന്റെ ഓഫീസ് തകര്‍ത്തതിനാണ് ഹാര്‍ദിക് പട്ടേലിന് ശിക്ഷ വിധിച്ചിരിക്കുന്നത്...

ഗുജറാത്ത് മുഖ്യമന്ത്രി രാജിവച്ചെന്ന് ഹാര്‍ദിക് പട്ടേല്‍, ഇല്ലെന്ന് വിജയ് രൂപാണി

ബുധനാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് മുഖ്യമന്ത്രി രാജിവച്ചത്. പാര്‍ട്ടിയുടെ ആവശ്യപ്രകാരമാണ് രാജി എന്നുമാണ് ഹാര്‍ദിക് പട്ടേല്‍ പറയുന്നത്...

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്‍പായി രാഹുല്‍ ഗാന്ധിയുമായി സഹകരിക്കാത്തത് തെറ്റായി പോയി: ഹാര്‍ദ്ദിക് പട്ടേല്‍

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്‍പായി സഹകരിച്ചിരുന്നുവെങ്കില്‍ ഗുജറാത്തില്‍ ഒരിക്കലും ബിജെപിക്ക് ജയിക്കാന്‍ സാധിക്കില്ലെന്നും ഹാര്‍ദ്ദിക് പറഞ്ഞു....

ഗുജറാത്ത് ആദ്യഘട്ട വോട്ടെടുപ്പ് പ്രചാരണം അവസാനഘട്ടത്തില്‍; വാട്‌സ്ആപ്പ് പ്രചാരണം കൊഴുപ്പിച്ച് പട്ടേല്‍ സമുദായം

ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും തമ്മില്‍ ജീവമന്മരണ പോരാട്ടം മുറുകുന്ന ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിംഗിന് ഏതാനും ദിവസം മാത്രം...

”അവര്‍ കാരണം ഇരയാകേണ്ടി വന്നവരാണ് ഞങ്ങള്‍”; ബിജെപിക്കെതിരായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് ഹാര്‍ദ്ദിക് പട്ടേല്‍

അവര്‍ കാരണം ഇരകളാക്കപ്പെട്ടവരാണ് ഞങ്ങള്‍. ബിജെപിക്ക് വേണ്ടി നിങ്ങളുടെ വോട്ടുകള്‍ പാഴാക്കാതിരിക്കുക. അവര്‍ വിശ്വസിക്കുന്നത് ആളുകള്‍ വിഢികളാണെന്നാണ്...

പട്ടേല്‍ സമുദായത്തിന് കോണ്‍ഗ്രസ് സംവരണം ഉറപ്പ് നല്‍കിയെന്ന് ഹാര്‍ദ്ദിക് പട്ടേല്‍

താന്‍ കോണ്‍ഗ്രസില്‍ ചേരുന്നില്ലെന്നും എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വോട്ട് ചെയ്യാന്‍ അനുയായികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഹാ...

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഗുജറാത്തില്‍ കോണ്‍ഗ്രസ്-പാട്ടിദാര്‍ സംഘര്‍ഷം

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. 77 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്ക് നല്‍...

“ഗുജറാത്തിലെ ജനങ്ങള്‍ക്കറിയേണ്ടത് 23 വര്‍ഷംകൊണ്ട് ബിജെപി എന്തുചെയ്‌തെന്നാണ്, അല്ലാതെ 23കാരന്റെ സിഡിയില്‍ എന്തുണ്ടെന്നല്ല”, ഹാര്‍ദ്ദിക് പട്ടേല്‍

ബിജെപിയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമാണ് തന്റെ പേരില്‍ പുറത്തുവന്ന വീഡിയോകള്‍ക്ക് പിന്നിലെന്നും ഹാര്‍ദ്ദിക് പാട്ടേല്‍ ആരോപിച്ചു....

ഹാര്‍ദിക് പട്ടേലിന്റെ അശ്ലീല വീഡിയോയ്ക്ക് പിന്നില്‍ ഗുജറാത്ത് ബിജെപി അധ്യക്ഷന്‍: പാട്ടിദാര്‍ സമിതി

ബിജെപിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് പുറത്ത് പാട്ടിദാര്‍ നേതാക്കളുടെ മോര്‍ഫ് ചെയ്ത 52 അശ്ലീല വീഡിയോകള്‍ തയ്യാറാക്കി...

മാധ്യമങ്ങളില്‍ വന്ന ലൈംഗിക ദൃശ്യങ്ങള്‍ തന്റേതല്ലെന്ന് ഹാര്‍ദിക് പട്ടേല്‍

ഹാര്‍ദ്ദിക്കിനോട് സാദൃശ്യമുള്ള ഒരു യുവാവും യുവതിയും ചേര്‍ന്നുള്ള ഹോട്ടല്‍ മുറിയിലെ ദൃശ്യങ്ങളായിരുന്നു മാധ്യമങ്ങള്‍ പുറത്തുവിട്ടത്....

സംവരണവിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം, അല്ലെങ്കില്‍ അമിത് ഷായുടെ അവസ്ഥ രാഹുലിനുമുണ്ടാകും; മുന്നറിയിപ്പുമായി ഹര്‍ദ്ദിക് പട്ടേല്‍

ഡിസംബറില്‍ ഗുജറാത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലും നവംബര്‍ മൂന്നിന് സൂറത്തില്‍ നടക്കുന്ന കോണ്‍ഗ്രസ് റാലിയിലും ഹര്‍ദ്ദിക് പിന്തുണയ്ക്കും എന്ന് കോണ്‍ഗ്രസ് സൂചനകള്‍ നല്‍കിയതിനു...

പാര്‍ട്ടിയില്‍ ചേരാന്‍ കോഴ: ബിജെപി യുടെ തനിനിറം പുറത്തു വന്നുവെന്ന് രമേശ് ചെന്നിത്തല

ബി.ജെ.പിയില്‍ ചേരുന്നതിന് ഒരു കോടി വാഗ്ദാനം ചെയ്തുവെന്ന പട്ടേല്‍ സംവരണ നേതാവ് ഹാര്‍ദ്ദിക് പട്ടേലിന്റെ അടുത്ത അനുയായി നരേന്ദ്ര പട്ടേലിന്റെ...

ഗുജറാത്തില്‍ ബിജെപിക്കെതിരെ വിശാലസഖ്യവുമായി കോണ്‍ഗ്രസ്

ഈ വര്‍ഷം അവസാനം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണപക്ഷമായ ബിജെപിയെ തോല്‍പ്പിക്കാന്‍ വിശാലസഖ്യം രൂപീകരിക്കാനൊരുങ്ങി പ്രതിപക്ഷമായ കോണ്‍ഗ്രസ്. വിവിധ...

കർഷക പ്രക്ഷോഭം ശക്തമായ മധ്യപ്രദേശിലെ മന്‍ദ്സോര്‍ സന്ദർശിക്കാനെത്തിയ ഹാര്‍ദിക് പട്ടേലിനെ പൊലീസ് അറസ്റ്റുചെയ്തു

പൊലീസ് വെടിവെയ്പില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കർഷക പ്രക്ഷോഭം ശക്തമായ മധ്യപ്രദേശിലെ മന്‍ദ്സോര്‍ സന്ദർശിക്കാനെത്തിയ ഗുജറാത്തിലെ...

ബിജെപി സര്‍ക്കാരിന്റെ പീഡനങ്ങള്‍ക്കെതിരെ ഗുജറാത്തില്‍ ‘ന്യായ യാത്ര’;നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി തലമൊട്ടയിടിച്ച് ഹാര്‍ദിക് പട്ടേലും കൂട്ടരും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിന് മുന്നോടിയായി തല മൊട്ടയടിച്ച് പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍....

ഗുജറാത്തില്‍ ഹാര്‍ദിക് പട്ടേല്‍- ശിവസേന സഖ്യം; തെരഞ്ഞെടുപ്പില്‍ ഹാര്‍ദ്ദിക് ശിവസേനയുടെ മുഖമെന്ന് ഉദ്ധവ് താക്കറെ

ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പില്‍ ഹാര്‍ദ്ദിക് പട്ടേല്‍ സംവരണ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ ശിവസേനയ്‌ക്കൊപ്പം ചേരുമെന്ന് സേനാ നേതാവ് ഉദ്ധവ് താക്കറേ....

അമിത് ഷാ രാജ്യദ്രോഹിയും ഹര്‍ദ്ദിക് പട്ടേല്‍ രാജ്യസ്‌നേഹിയുമെന്ന് കെജരിവാള്‍; ഗുജറാത്ത് തെരഞ്ഞെടുപ്പിനൊരുങ്ങി എഎപി

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ രാജ്യദ്രോഹിയാണെന്നും പട്ടേല്‍ സമുദായ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ രാജ്യ സ്‌നേഹിയുമാണെന്ന പ്രസ്താവനയുമായി അരവിന്ദ്...

ഗുജറാത്തില്‍ അമിത് ഷാ പങ്കെടുത്ത യോഗം ഹര്‍ദ്ദിക് പട്ടേല്‍ അനുയായികള്‍ അലങ്കോലമാക്കി; ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ത്തു

ഗുജറാത്തിലെ സൂററ്റില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത സമ്മേളനം ഹര്‍ദ്ദിക് പട്ടേലിന്റെ അനുയായികള്‍ അലങ്കോലമാക്കി. ഗുജറാത്തിലെ വിജയ്...

ഹാര്‍ദ്ദിക് പട്ടേല്‍ ജയില്‍ മോചിതനായി: ആവശ്യം അംഗീകരിക്കും വരെ പോരാട്ടം തുടരുമെന്ന് ഹാര്‍ദ്ദിക് പട്ടേല്‍

ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍ ജയില്‍മോചിതനായി. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടു ജയിലില്‍ കഴിഞ്ഞിരുന്ന ഹര്‍ദിക് പട്ടേല്‍ ഒമ്പത്...

DONT MISS