May 9, 2018

ദില്ലിയിലും ഗുരുഗ്രാമിലും കശ്മീരിലും ഭൂചലനം; ദില്ലിയില്‍ ശക്തമായ കാറ്റും

ഉത്തരേന്ത്യയില്‍ നേരിയ ഭൂചലനം. ദില്ലിയിലും കാശ്മീര്‍ മേഖലയിലുമാണ് ഭൂചനലമുണ്ടായത്. സെക്കന്‍ഡുകള്‍ മാത്രം നീണ്ടു നിന്ന ഭൂചലനമാണ് രണ്ടിടത്തുമുണ്ടായത്. അഫ്ഗാനിസ്ഥാനിലെ കാബൂള്‍ കേന്ദ്രീകരിച്ചുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമാണ് കശ്മീരിലും ദില്ലിയിലുമുണ്ടായതെന്നാണ്...

ഗുരുഗ്രാമില്‍ നിരോധിച്ച 49 ലക്ഷം രൂപയുടെ നോട്ടുകളുമായി അഞ്ച്‌പേര്‍ അറസ്റ്റില്‍

സജ്ജയ് ലാല്‍, ബിത്താല്‍ കേസര്‍, ലക്കി ശര്‍മ്മ, സത്യ നാരായണ മണ്ഡല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്...

ഗുഡ്ഗാവ് മാരുതി സുസുക്കി ഫാക്ടറിയില്‍ പുള്ളിപ്പുലി; പിടികൂടാനുള്ള ശ്രമം തുടരുന്നു

ഗുഡ്ഗാവിലെ മാരുതി സുസുക്കി ഫാക്ടറിയില്‍ പുള്ളിപ്പുലി കയറി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഫാക്ടറിയിലെ എഞ്ചിന്‍ വിഭാഗത്തിന്റെ ഉള്ളിലാണ് പുള്ളിപ്പുലി കടന്നുകൂടിയത്....

23 -ാം നിലയില്‍ നിന്ന് ചാടി ഐഐടി ബിരുദധാരി ജീവനൊടുക്കി

കെട്ടിടത്തിന്റെ ഇരുപത്തിമൂന്നാം നിലയില്‍ നിന്ന് ചാടി ഐഐടി ബിരുദധാരി ആന്മഹത്യ ചെയ്തു. 26 കാരനായ അന്‍കിത് വാധ്വയാണ് താമസസ്ഥലത്തെ...

രണ്ടാം ക്ലാസ്സുകാരനെ കഴുത്തറുത്ത് കൊന്ന സംഭവം: സുരക്ഷ വീഴ്ച വരുത്തി, പ്രിന്‍സിപ്പളും, അധ്യാപകരും അറസ്റ്റില്‍

ഹരിയാനയിലെ ഗുഡ്ഗാവില്‍ രണ്ടാം ക്ലാസ്സുകാരനെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പളിനെയും അധ്യാപകരെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളില്‍ ഗുരുതരമായ...

കളിക്കുന്നതിനിടെ കാറില്‍ കുടുങ്ങി ഇരട്ടക്കുട്ടികള്‍ക്ക് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കാറില്‍ കുടുങ്ങി ഇരട്ടക്കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹിക്ക് സമീപം ഗുഡ്ഗാവിലാണ് സംഭവം. ഇരട്ടക്കുട്ടികളായ അഞ്ചുവയസുള്ള ഹര്‍ഷയും ഹറിഷിദയുമാണ് മരിച്ചത്. ...

കൂട്ടബലാത്സംഗത്തിനിരയായ അമ്മ കൊല്ലപ്പെട്ട മകളുടെ ശരീരവും കൊണ്ട് മെട്രോയില്‍ മടങ്ങി

ഒരു ഷെയര്‍ ഓട്ടോയില്‍ വെച്ചാണ് 23കാരിയായ സ്ത്രീ പീഡനത്തിനിരയായത്. ഭര്‍ത്താവുമായി തര്‍ക്കമുണ്ടായ ശേഷം പാതിരാത്രിയോടെ ഖണ്ഡ്‌സ ഗ്രാമത്തിലെ രക്ഷിതാക്കളുടെ വീട്ടിലേക്ക്...

പരിശീലിനത്തിനിടെ കഴുത്തൊടിഞ്ഞ് ദേശീയ ജിംനാസ്റ്റിക് താരം മരിച്ചു

പരിശീലിനത്തിനിടെ കഴുത്തൊടിഞ്ഞ് ദേശീയ ജിംനാസ്റ്റിക് താരം മരിച്ചു. ദേശീയ തലത്തില്‍ ജിംനാസ്റ്റിക് വെള്ളിമെഡല്‍ ജേതാവായ ബ്രിജേഷ് യാദവ് എന്ന പതിനേഴുകാരനാണ്...

ദില്ലിയിലും പരിസരങ്ങളിലും നേരിയ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 4.1 രേഖപ്പെടുത്തി

ദില്ലിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം.  ദില്ലിയിലും ഗുഡ്ഗാവിലുമാണ് വളരെ നേരിയ തോതിലുള്ള ഭൂചലനമുണ്ടായത്. 4.1 റിക്ടര്‍ സ്‌കെയിലിലാണ് ഭൂചലനം രേഖപ്പെടുത്തിയത്...

ഗുരുതര രോഗവുമായി ആശുപത്രിയില്‍ കാത്തുനിന്നത് 45 മിനിട്ട്; 11 കാരി കുഴഞ്ഞുവീണ് മരിച്ചു

വൃക്ക രോഗവുമായി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണ് മരിച്ചു. ആശുപത്രിയില്‍ മതിയായ ജീവനക്കാര്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് പതിനൊന്നുകാരിയായ പെണ്‍കുട്ടിക്ക് ചികിത്സ വൈകുകയായിരുന്നു....

ആത്മഹത്യാ ശ്രമത്തിന്റെ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍; യുവാവിനെ സുഹൃത്തുക്കള്‍ രക്ഷിച്ചു

ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെ സുഹൃത്തുക്കള്‍ രക്ഷപ്പെടുത്തി. ഗുഡ്ഗാവില്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന...

ഷിംലയെ പേരുമാറ്റി ശ്യാംല എന്നാക്കണമെന്ന് വിഎച്ച്പി

ഗുഡ്ഗാവിനു പിന്നാലെ ഷിംലയും പേരുമാറ്റണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിക്ഷത്ത് രംഗത്ത്. ഷിംലയുടെ പേര് മാറ്റി ശ്യാംള എന്നാക്കണമെന്ന ആവശ്യമാണ് വിഎച്ച്പി...

ഗുഡ്ഗാവില്‍ നിന്ന് കാറില്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയെ കണ്ടെത്തി

ഗുഡ്ഗാവില്‍ നിന്നു അജ്ഞാത സംഘം കാറില്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയെ കണ്ടെത്തിയതായി ഗുഡ്ഗാവ് പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഏഴു മണിക്കൂര്‍...

ഗുഡ്ഗാവ് ഡപ്യൂട്ടി മേയര്‍ പീഡിപ്പിച്ചെന്ന് പരാതി

ഗുഡ്ഗാവ് ഡപ്യൂട്ടി മേയറായ പര്‍മീന്ദര്‍ കട്ടാരിയ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. മുനിസിപ്പല്‍ ഓഫീസില്‍ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി....

ഗുഡ്ഗാവില്‍ പട്ടാപ്പകല്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവെയ്പ്

ദില്ലിയ്ക്കടുത്ത് ഗുഡ്ഗാവ് നഗരത്തില്‍ പട്ടാപ്പകല്‍ ഗുണ്ടാസംഘങ്ങളുടെ വെടിവെയ്പ്. എം ജി റോഡില്‍ ബുധനാഴ്ച രാവിലെ ഒരു ഗുണ്ടാ നേതാവ് സഞ്ചരിച്ച...

DONT MISS