February 1, 2019

‘നോട്ടുനിരോധനവും ജിഎസ്ടിയും രാജ്യത്തെ വികസന പാതയിലേക്കെത്തിച്ചു’; വികസന പദ്ധതികളെക്കുറിച്ച് ഘോരഘോരം പ്രസംഗിച്ച ബജറ്റില്‍ തൊഴിലില്ലായ്മയെക്കുറിച്ച് മൗനം

വികസന പദ്ധതികളെക്കുറിച്ച് ഘോരഘോര പ്രസംഗവും പ്രഹസനവും നടത്തിയ ബജറ്റില്‍ രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ച് മാത്രം പരാമര്‍ശം ഉണ്ടായില്ല....

കേരള ബജറ്റ്: മുഖ്യ ഊന്നല്‍ നവകേരള നിര്‍മ്മിതിക്ക്‌

ജിഎസ്ടിക്ക് മേല്‍ ഒരു ശതമാനം സെസ് ഈടാക്കാന്‍ രണ്ടുവര്‍ഷമാണ് ജിഎസ്ടി കൗണ്‍സില്‍ കേരളത്തിന് അനുമതി നല്‍കിയിരിക്കുന്നത്. 1,000 കോടി...

40 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയും; പ്രളയ സെസില്‍ തീരുമാനമായില്ല

എല്ലാ ഉത്പന്നങ്ങള്‍ക്കും ജിഎസ്ടി നിരക്ക് 18 ഉം അതിന് താഴെയുമാക്കി കുറക്കണമെന്ന് കോണ്‍ഗ്രസ് കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടതായി പുതുച്ചേരി മുഖ്യമന്ത്രി...

ജിഎസ്ടി: 88 ഇനങ്ങളുടെ നിരക്കുകള്‍ കുറച്ചു; ഗൃഹോപകരണങ്ങള്‍ക്ക് വില കുറയും

ടിവി, വാഷിംഗ്‌മെഷീന്‍, റഫ്രിജറേറ്റര്‍ തുടങ്ങിയവയ്ക്ക് വില കുറയും. കൂടാതെ സാനിറ്ററി നാപ്കിനുകളെ  ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്...

‘പാലിനും മെഴ്‌സിഡസ് കാറിനും ഒരേ നികുതി ചുമത്താനാകുമോ..?’; കോണ്‍ഗ്രസിനെ തള്ളി പ്രധാനമന്ത്രി

ആഡംബര കാറിനും പാലിനും ഒരേ നികുതി ചുമത്താനാകുമോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടിക്ക് കീഴില്‍ എല്ലാ സാധനങ്ങള്‍ക്കും ഒറ്റ നികുതി...

ജിഎസ്ടി ഒരു മോശം വാക്കായി മാറി: പി ചിദംബരം

ജിഎസ്ടി സാധരണക്കാരില്‍ നികുതി ഭാരം ഉയര്‍ത്തിയെന്നാണ് ചിദംബരത്തിന്റെ പ്രധാന ആരോപണം...

ജിഎസ്ടി നടപ്പിലായി ഒരു വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തിന്റെ നികുതി വരുമാനത്തില്‍ വര്‍ധനയില്ലെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനത്തെ നികുതി വരുമാനം 20 മുതല്‍ 25 ശതമാനം വരെ വര്‍ധിക്കുമെന്ന കണകൂട്ടലുകള്‍ക്കാണ് തിരിച്ചടിയേറ്റതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു....

മോദിയെ പുകഴ്ത്തിയിട്ടില്ല; തന്റെ വാക്കുകള്‍ തെറ്റിദ്ധരിച്ചതാണെന്നും കെവി തോമസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താന്‍ പുകഴ്ത്തിയതായ വാര്‍ത്തകള്‍ തെറ്റെന്നും തന്റെ വാക്കുകള്‍ തെറ്റിദ്ധരി ച്ചതുകൊണ്ടാണ് അങ്ങനെയൊരു വാര്‍ത്ത പരക്കാന്‍ ഇടയാക്കിയതെന്നും കോണ്‍ഗ്രസ്...

ബസില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം പിടികൂടി

കുഴല്‍മന്ദം എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടറും സംഘവും ചിതലി ജങ്ഷനില്‍ നടത്തിയ വാഹന പരിശോധനയിലാണ് രാജസ്ഥാന്‍ സ്വദേശിയായ പിന്റു സിംഗ് എന്നയാളില്‍...

ജിഎസ്ടിക്കൊപ്പം വിനോദനികുതിയും ഏര്‍പ്പെടുത്തിയാല്‍ അംഗീകരിക്കില്ല: ഫിലിം ചേംബര്‍

ജിഎസ്ടിയ്ക്ക് പുറമേ നിര്‍ത്തലാക്കിയ വിനോദനികുതി വീണ്ടും കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ആശങ്കാജനകമാണെന്നും ഇത് അംഗീകരിയ്ക്കാനാകില്ലെന്നുമാ...

“നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പാക്കരുതായിരുന്നു”, തമിഴ്‌നാട്ടില്‍ സ്ത്രീകളോടുള്ള അതിക്രമം വര്‍ദ്ധിക്കുന്നുവെന്നും കമല്‍ ഹാസ്സന്‍

ക്രിസ്ത്യന്‍ മിഷണറിമാരില്‍നിന്ന് പണം പറ്റുന്നുവെന്ന ആരോപണത്തേയും കമല്‍ തള്ളി. ബിജെപിയുടെ പതിമ തകര്‍ക്കല്‍ നിലപാടിനെ അദ്ദേഹം വീണ്ടും അപലപിച്ചു....

കേബിള്‍ ടിവി ഇന്റര്‍നെറ്റ് ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അധികനികുതി പിന്‍വലിക്കണമെന്ന് സിഒഎ സമ്മേളനം

കേബിള്‍ ടിവി ഇന്റര്‍നെറ്റ് ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അധികനികുതി പിന്‍വലിക്കണമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷയന്‍ (സിഒഎ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു....

കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കിയത് ആഗോള മൂലധന ശക്തികള്‍ക്ക് വേണ്ടി: കോടിയേരി ബാലകൃഷ്ണന്‍

ഇപ്പോള്‍ പണത്തിനായി സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിനെ ആശ്രയിക്കേണ്ട ഗതികേടാണ്. കോര്‍പറേറ്റുകള്‍ സര്‍ക്കാരിന് തിരിച്ചടയ്ക്കാനുള്ള തുകയെക്കുറിച്ച് കേന്ദ്ര ബഡ്ജറ്റില്‍ ഒന്നും...

ജിഎസ്ടി സംസ്ഥാനത്തിന്‍െ്‌റ സമ്പദ്ഘടനയില്‍ വലിയ ആഘാതമുണ്ടാക്കിയെന്ന് ധനമന്ത്രി തോമസ് ഐസക്

വിഴിഞ്ഞത്തെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസിന്‍െ്‌റ ശാന്തതയില്‍ കേരളത്തിന്‍െ്‌റ പ്രതീക്ഷകളും ആശങ്കകളും കൂട്ടിക്കിഴിച്ചെടുക്കുന്ന തിരക്കിലാണ് ധനമന്ത്രി തോമസ് ഐസക്. മുന്‍സാഹചര്യങ്ങളില്‍ നിന്നു വിഭിന്നമായി...

ജിഎസ്ടിക്ക് ശേഷമുള്ള ആദ്യ ബജറ്റ് ഫെബ്രുവരി രണ്ടിന്

നികുതി കൂട്ടിയും കുറച്ചുമുള്ള പ്രഖ്യാപനങ്ങളൊന്നും ഇല്ലാത്ത ബജറ്റായിരിക്കും ധനമന്ത്രി തോമസ് ഐസക് ഇത്തവണ അവതരിപ്പിക്കുക....

സാമ്പത്തിക പ്രതിസന്ധി ബജറ്റില്‍ പ്രതിഫലിച്ചേക്കുമെന്ന് ഗീതാ ഗോപിനാഥ്

ജിഎസ്ടി സംസ്ഥാനത്ത് ഗുണകരമെന്നും എന്നാല്‍ ഇത് നടപ്പാക്കിയ രീതിയില്‍ അപാകത ഉണ്ടെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു...

ജിഎസ്ടിയെ സംബന്ധിച്ച് തോമസ് ഐസക്കിന് തെറ്റുപറ്റുകയും അദ്ദേഹംതന്നെ പിന്നീട് തിരുത്തുകയും ചെയ്തുവെന്ന് ആനത്തലവട്ടം ആനന്ദന്‍

തോമസ് ഐസക് വിചാരിച്ചിരുന്നത് സംസ്ഥാനത്തിന് ജിഎസ്ടി വഴി നേട്ടമുണ്ടാകുമെന്നാണ്. എന്നാല്‍ ആ ധാരണ തെറ്റാണെന്ന് അദ്ദേഹം ഏറ്റുപറഞ്ഞു...

നോട്ട് നിരോധനവും ജിഎസ്ടിയും ബിസിനസ് തകര്‍ത്തു; കടക്കെണിയിലായ വ്യാപാരി ബിജെപി ഓഫീസിലെത്തി വിഷം കഴിച്ചു

ഡെറാഡൂണിലെ ബിസിനസുകാരനായ പ്രകാശ് പാണ്ഡെയാണ് ബിജെപി ഓഫീസില്‍ എത്തി മന്ത്രി സുബോദ് ഉനിയാലിന്റെ മുന്നില്‍വെച്ച് വിഷം കഴിച്ചത്...

ജിഎസ്ടി അഞ്ചു ശതമാനമാക്കി കുറച്ചിട്ടും വില കുറയ്ക്കാന്‍ ഹോട്ടലുടമകള്‍ തയ്യാറാകുന്നില്ലെന്ന് പരാതി

ഹോട്ടല്‍ ഭക്ഷണത്തിനുള്ള ചരക്കുസേവന നികുതി അഞ്ചു ശതമാനമാക്കി കുറച്ചിട്ടും വില കുറയ്ക്കാന്‍ ഹോട്ടലുടമകള്‍ തയ്യാറാകുന്നില്ലെന്ന് പരാതി. അതേസമയം അവശ്യസാധനങ്ങളുടെ വിലക്കയറ്റം...

ജിഎസ്ടി: 28 ശതമാനം നികുതിയില്‍ ഇനി 50 ഇനങ്ങള്‍ മാത്രം; 177 ഉത്പന്നങ്ങള്‍ക്ക് വില കുറയും

ചോക്കലേറ്റ്, ചൂയിംഗം, ഷാംപു, ഡിയോഡ്രന്റ്, ഷൂ പോളിഷിംഗ്, സോപ്പുപൊടി, പോഷക പാനീയങ്ങള്‍, മാര്‍ബിള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവ...

DONT MISS