June 16, 2018

ഗൗരി, കല്‍ബുര്‍ഗി, പന്‍സാരെ കൊലപാതകത്തിന് ഉപയോഗിച്ചത് ഒരേ ആയുധം; ഫോറന്‍സിക് പരിശോധനാ ഫലം പുറത്തുവന്നു

വെടിയുണ്ടയ്ക്ക് പിന്നിലുള്ള അടയാളം പരിശോധിച്ചാണ് മൂന്നുപേരെയും കൊലപ്പെടുത്തിയ ഒരേ തോക്ക് ഉപയോഗിച്ചാണ് എന്ന നിഗമനത്തില്‍ ഫോറന്‍സിക് സംഘം എത്തിച്ചേര്‍ന്നത്...

ഗൗരി ലങ്കേഷ് വധം: ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ നവീന്‍ കുമാര്‍ അറസ്റ്റില്‍

അറസ്റ്റിലായ നവീന്‍ കേസില്‍ ഒന്നാം പ്രതിയാകുമെന്ന് പൊലീസ് അറിയിച്ചു. ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് സുപ്രധാന തെളിവുകള്‍ നവീനെ ചോദ്യം...

ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ തിരിച്ചറിഞ്ഞതായി കര്‍ണ്ണാടക സര്‍ക്കാര്‍

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ തിരിച്ചറിഞ്ഞതായി കര്‍ണ്ണാടക സര്‍ക്കാര്‍. പ്രത്യേക അന്വേഷണ സംഘം ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു....

ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടണം, ഗൗരിലങ്കേഷിന്റെ ശബ്ദത്തെയും എഴുത്തിനെയും ഭയപ്പെട്ടവരാണ് അവരെ കൊന്നുതള്ളിയത് : മുഖ്യമന്ത്രി പിണറായി വിജയന്‍

നമ്മുടെ നാടിനെ അന്ധകാരത്തിലേക്ക് നയിക്കാനുള്ള ഗൂഢനീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ...

ഞാന്‍ ഗൗരി, ഞങ്ങളും ഗൗരി; ബംഗളൂരില്‍ ഗൗരി ലങ്കേഷിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യന്‍ ജനത

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധിഷേധിച്ച് ബംഗളൂരില്‍ ഇന്നലെ അണിനിരന്നത് പതിനായിരക്കണക്കിന് ആളുകള്‍. സാമൂഹിക, കലാ സാംസ്‌കാരിക രംഗത്തെ നിരവധിപ്പേരാണ്...

ഗൗരി ലങ്കേഷ് വധത്തില്‍ പ്രതിഷേധിച്ച് ബംഗളൂരുവില്‍ ഇന്ന് ബഹുജന റാലി

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബംഗളൂരുവില്‍ ഇന്ന് ബഹുജനറാലി സംഘടിപ്പിക്കും. എഴുത്തുകാര്‍, കലാകാരന്മാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ...

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ സംഘപരിവാറുമായി ബന്ധിപ്പിച്ചു; രാമചന്ദ്ര ഗുഹയ്ക്ക് ബിജെപിയുടെ നോട്ടീസ്

ധബോല്‍ക്കറിനെയും പന്‍സാരെയേയും കല്‍ബുര്‍ഗിയെയും കൊന്നതു പോലെ സംഘ പരിവാര്‍തന്നെയാണ് ഇതിന്റെയും പിന്നില്‍ എന്നാണ് രാമചന്ദ്ര ഗുഹ പറഞ്ഞത്. ഇതിനെതിരെയാണ് ബിജെപി...

‘സോഷ്യല്‍ മീഡിയകളുടെ ദൗത്യം ഇനിയെങ്കിലും ആഴത്തില്‍ അറിയുക, അതു തന്നെയാണ് ജാഗ്രതയോടെ ഇരിക്കാനുള്ള വഴി’: ബെന്യാമിന്‍

പെട്ടെന്ന് ഫെയ്‌സ്ബുക്കില്‍ വന്ന് ഒരു പ്രതിഷേധക്കുറിപ്പിട്ട് സ്വന്തം ആഹ്ലാദത്തിലേക്ക് തിരികെപ്പോകുന്നതില്‍ ഒരു അശ്ലീലമുണ്ടെന്ന് തോന്നിയതിനാലാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികരിക്കാത്തതെന്ന്...

‘ഗൗരി ലങ്കേഷിന് വേണ്ടി വാദിക്കുന്നവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ എവിടെപ്പോയിരുന്നു?’; വിമര്‍ശനങ്ങളുമായി രവി ശങ്കര്‍ പ്രസാദ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് നീതി തേടി പ്രതിഷേധിക്കുന്നവരെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ്. ഗൗരി ലങ്കേഷിന്...

ചിന്തിക്കുന്ന തലച്ചോറുകളോടുള്ള ഭയവും പകയും ഇന്നും മാറ്റമില്ലാതെ തുടരുന്നു: മുസോളിനിയുടെ ഇറ്റലിയിലായാലും ഹിറ്റ്‌ലറുടെ ജര്‍മ്മനിയിലായാലും മോദിയുടെ ഇന്ത്യയിലായാലും അതിന് മാറ്റമില്ല, എം ബി രാജേഷ്

കഴിഞ്ഞ ദിവസം അജ്ഞാതന്റെ വെടിയേറ്റ് മരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി എം ബി രാജേഷ്...

DONT MISS