December 13, 2018

ഗൂഗിളില്‍ ഇഡിയറ്റ് എന്നു ടൈപ്പ് ചെയ്താല്‍ കിട്ടുന്നത് ട്രംപിനെ; വിശദീകരണവുമായി സുന്ദര്‍ പിച്ചെ

ഒരു കാര്യം തിരയുമ്പോള്‍ വസ്തുതകള്‍ കണക്കിലെടുത്താണ് ഏറ്റവും അനുയോജ്യമായ ഉത്തരത്തിലേക്കു അല്‍ഗൊരിതം എത്തുന്നതെന്നും മറ്റ് ഒരുപാട് ഘടകങ്ങള്‍ ചേര്‍ന്ന പ്രക്രിയയാണ് ഇതെന്നും പിച്ചെ വ്യക്തമാക്കി...

ലൈംഗികാതിക്രമം; രണ്ട് വര്‍ഷത്തിനുള്ളില്‍ ഗൂഗിള്‍ പുറത്താക്കിയത് 48 ഉദ്യോഗസ്ഥരെ

ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുറത്താക്കിയ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും എക്‌സിറ്റ് പാക്കേജ് നല്‍കിയിട്ടില്ല എന്നും സുന്ദര്‍ പിച്ചൈ...

‘യൂറോപ്യന്‍ യൂണിയന്‍ മുതലെടുപ്പിന് ശ്രമിക്കുകയാണ്’; ഗൂഗിളിന് പിഴ ചുമത്തിയ നടപടിക്കെതിരെ ഡോണള്‍ഡ് ട്രംപ്

വിശ്വാസ വഞ്ചനാക്കുറ്റത്തിന് ഇന്റര്‍നെറ്റ് സേവന ഭീമനായ ഗൂഗിളിന് അഞ്ച് ബില്യണ്‍ ഡോളര്‍ പിഴ ചുമത്തിയ യൂറോപ്യന്‍ യൂണിയന്‍ നടപടിക്കെതിരെ അമേരിക്കന്‍...

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ക്കെതിരെ നടപടി എടുത്തില്ല; ഗൂഗിളിനും ഫെയ്‌സ് ബുക്കിനും ഒരു ലക്ഷം രൂപ പിഴ

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി ഏപ്രില്‍ 16 ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുമായി...

കത്വ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്തുവിട്ട സംഭവം; ഗൂഗിളിനും ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും കോടതി നോട്ടീസ്

എന്നാല്‍ ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും ട്വിറ്ററിന്റെയും ഇന്ത്യന്‍ പ്രതിനിധികള്‍ കോടതി നോട്ടീസിന് മറുപടി നല്‍കാന്‍ തയ്യാറായില്ല...

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവോ മോദിയോ? വീണ്ടും അബദ്ധം പിണഞ്ഞ് ഗൂഗിള്‍

ഗൂഗിളിന് തെറ്റ് പറ്റുമോ എന്ന സംശയത്തിലാണ് ഇപ്പോള്‍ രാജ്യം മുഴുവന്‍. എന്നാല്‍ ചിലപ്പോഴെങ്കിലും ഗൂഗിളിനും തെറ്റ് പറ്റിയേക്കാം. അത്തരമൊരു തെറ്റാണ്...

‘വ്യൂ ഇമേജ് ബട്ടണ്‍’ നീക്കം ചെയ്ത് ഗൂഗിള്‍; ഇനി എളുപ്പത്തില്‍ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനാകില്ല

ഇമേജ് സെര്‍ച്ചില്‍ നിന്ന് വ്യൂ ഇമേജ് നീക്കം ചെയ്‌തെങ്കിലും ചിത്രമടങ്ങുന്ന വെബ്‌സൈറ്റിലേക്ക് പോകാന്‍ സഹായിക്കുന്ന വിസിറ്റ് ബട്ടണ്‍ ഗൂഗിള്‍ നിലനിര്‍ത്തിയിട്ടുണ്ട്....

കമല സുരയ്യയ്ക്ക് ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ

മലയാളത്തിന്‍റെ പ്രശസ്ത സാഹിത്യകാരി കമലാ സുരയ്യയ്ക്ക് ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ. കൊളോണിയല്‍ കാലഘട്ടാനന്തരം ഏറെ സ്വാധീനം ചെലുത്തിയ ഫെമിനിസ്റ്റ് എഴുത്തുകാരി...

ഗൂഗിള്‍ പിക്‌സലിന് 13,000 രൂപയും പിക്‌സല്‍ എക്‌സ്എല്ലിന് 20,000 രൂപയും വിലക്കിഴിവ്

ഐഫോണ്‍ 10 വന്‍ കോണ്‍ഫിഗറേഷനോടെ പുറത്തിറങ്ങിയ സ്ഥിതിക്ക് പുതിയ പിക്‌സല്‍ പുറത്തുവരുന്നത് കാത്തിരിക്കുകയാണ് ഒരുപറ്റം ആരാധകര്‍....

ഇന്ത്യന്‍ അഭിമാനം അസിമ ചാറ്റര്‍ജിയെ നൂറാം ജന്മദിനത്തില്‍ ആദരിച്ച് ഗൂഗിളിന്റെ ഡൂഡില്‍

ഇന്ത്യയുടെ അഭിമാനമായ പ്രശസ്ത രസതന്ത്ര ശാസ്ത്രജ്ഞ അസിമ ചാറ്റര്‍ജിയുടെ നൂറാം ജന്മദിനത്തില്‍ സെര്‍ച്ച് എന്‍ജിനില്‍ പ്രത്യേക ഡൂഡില്‍ ഒരുക്കി ആദരവൊരുക്കി...

പണമിടപാടുകള്‍ക്ക് ഇനി ‘ഗൂഗിള്‍ തേസ്’; ശബ്ദമുപയോഗിച്ചും രണ്ടുഫോണുകള്‍ തമ്മില്‍ പണം കൈമാറാം; സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തിയാല്‍ ഉറപ്പുള്ള ക്യാഷ് പ്രൈസുകളും

ഫോണ്‍നമ്പരുപയോഗിച്ചും ഫോണ്‍നമ്പരില്ലെങ്കില്‍ അടുത്തുള്ള ഫോണിലേക്ക് ശബ്ദ തരംഗങ്ങള്‍ വഴിയോ പണമയയ്ക്കാം. ...

ബ്ലൂവെയില്‍ ഗെയിമിന് നിരോധനം: ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

കൊലയാളി ഗെയിം എന്ന പേരില്‍ വ്യാപകമായി പ്രചരിച്ച ബ്ലൂവെയില്‍ ഗെയിമിന് നിരോധനമേര്‍പ്പെടുത്തികൊണ്ട് കേന്ദ്രസര്‍ക്കാര്‍. ഗെയിമുമായി ബന്ധപ്പെട്ട ലിങ്കുകള്‍ നീക്കം ചെയ്യാന്‍...

ഗൂഗിളില്‍ മികച്ച ശമ്പളത്തില്‍ ജോലി ലഭിച്ചുവെന്ന വ്യാജപ്രചരണം; സഹപാഠികളുടേയും നാട്ടുകാരുടേയും പരിഹാസമേറ്റുവാങ്ങിയ വിദ്യാര്‍ത്ഥിയുടെ മാനസികനില തെറ്റി

ഗിളില്‍ മികച്ച ശമ്പളത്തില്‍ ജോലി വഭിച്ചുവെന്ന വ്യാജപ്രചരണത്തിനിരയായ വിദ്യാര്‍ത്ഥിയുടെ മാനസിക നില തെറ്റി. ചണ്ഡിഗഢിലെ ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്ററി...

ഗൂഗിളില്‍ ലിംഗസമത്വത്തിന്റെ ആവശ്യമില്ല; സാങ്കേതിക രംഗം സ്ത്രീകള്‍ക്ക് പറ്റിയ മേഖലയല്ല: ഗൂഗിള്‍ എഞ്ചിനീയറുടെ കുറിപ്പ് വിവാദമാകുന്നു

സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളടങ്ങിയ ഗൂഗിളിലെ മുതിര്‍ന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയറുടെ കുറിപ്പ് വിവാദമാകുന്നു. സാങ്കേതിക രംഗത്ത് സ്ത്രീകള്‍ ശോഭിക്കില്ലെന്ന രീതിയിലുള്ള...

‘ഗൂഗിള്‍ ഹോള്‍ ഓഫ് ഫെയിമില്‍ മലയാളിത്തിളക്കം’; ഗുരുതരപിഴവുകള്‍ കണ്ടെത്തി വിദ്യാര്‍ത്ഥികളായ മിടുക്കന്മാര്‍

പ്രധാന പിഴവുകള്‍ കണ്ടെത്തിയവര്‍ക്ക് ഹോള്‍ ഓഫ് ഫെയിം എന്ന അംഗീകാരവും, പ്രതിഫലവും നല്‍കും. ഇപ്പോളിതാ ഹോള്‍ ഓഫ് ഫെയിമില്‍ മലയാളിത്തിളക്കമാണ്....

മണ്ടനായ പ്രധാനമന്ത്രി എന്ന് തിരഞ്ഞപ്പോള്‍ കാട്ടുന്നത് മോദിയെ; വിഎച്ച്പിയുടെ പരാതിയിന്മേല്‍ ഗൂഗിളിനെതിരെ എഫ്‌ഐആര്‍

പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയതിന് ഗൂഗിളിനെതിരെ എഫ്‌ഐആര്‍. വിശ്വ ഹിന്ദു പരിഷത്താണ് ഗൂഗിളിനെതിരെ പരാതി നല്‍കിയത്. ...

കാര്‍മേഘങ്ങളെ പറപ്പിച്ച് മഴയെ ഓടിക്കാന്‍ ഗൂഗിളിന്റെ സാങ്കേതിക വിദ്യ!!: വീഡിയോ കണ്ട് ചിരിച്ചു മണ്ണുകപ്പി സോഷ്യല്‍ മീഡിയ

സ്വമനസ്സാലെ മഴ എത്തിയില്ലെങ്കില്‍ ക്ലൗഡ് സീഡിംഗ് സാങ്കേതികത ഉപയോഗിച്ച് മഴ പെയ്യിക്കുന്ന രീതി ലോകം പരീക്ഷിച്ചുവരികയാണ്. ചൈനയടക്കം പല രാജ്യങ്ങളും...

കുറഞ്ഞ വിലയില്‍ 4ജി സ്മാര്‍ട്ട്‌ഫോണ്‍: ഗൂഗിളും, റിലയന്‍സ് ജിയോയും ഒന്നിക്കുന്നു

കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് 4ജി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിക്കുവാന്‍ ഗൂഗിളും, റിലയന്‍സ് ജിയോയും ഒന്നിക്കുന്നു. വിലകുറച്ച് സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ കഴിഞ്ഞാല്‍...

ക്രിക്കറ്റ് ഭ്രാന്തന്മാര്‍ പോലും ഓര്‍ത്തുവയ്ക്കാത്ത ദിവസം ഓര്‍മിപ്പിച്ച് സൈബര്‍ ഭീമന്‍; പുതിയ ഡൂഡില്‍ വന്‍ ഹിറ്റ്‌

ക്രിക്കറ്റ് ഭ്രാന്തന്മാര്‍ പോലും ഓര്‍ത്തുവയ്ക്കാത്ത ഒരു കാര്യം ഇതാ ഗൂഗിള്‍ ഓര്‍മിപ്പിച്ചിരിക്കുന്നു. ആദ്യ ക്രിക്കറ്റ് ടെസ്റ്റ് മാച്ചിന് ഇന്ന് 140...

ഹോളി ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

ഇന്ത്യാക്കാര്‍ വര്‍ണ്ണങ്ങള്‍ വാരിവിതറി ഹോളി ആഘോഷമാക്കുമ്പോള്‍ സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളും ഈ ആഘോഷങ്ങളില്‍ പങ്ക് ചേരുകയാണ്. നിറങ്ങള്‍...

DONT MISS