July 14, 2018

ജിഎന്‍പിസി അഡ്മിന്‍മാര്‍ക്ക് മദ്യക്കമ്പനികളുമായി ബന്ധം, പൊലീസിന് തെളിവുകള്‍ ലഭിച്ചു

തിരുവനന്തപുരം: ജിഎന്‍പിസി ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍മാര്‍ക്ക് മദ്യക്കമ്പനികളുമായി ബന്ധമുള്ളതായി സൂചന. അഡ്മിന്‍മാരുടെ വീട്ടിലും ചില ബാറുകളിലും നടത്തിയ റെയ്ഡില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എക്‌സൈസ് അധികൃതര്‍ക്ക് ലഭിച്ചു....

ജിഎന്‍പിസി ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി എക്‌സൈസ് വകുപ്പ്; ദുബായിലും തിരുവനന്തപുരത്തും സംഘടിപ്പിച്ച ഡിജെ പാര്‍ട്ടികളുടെ നടത്തിപ്പിനെക്കുറിച്ച് അന്വേഷിക്കും

മദ്യപാനം പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ചാണ് ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തത്. ഇതിന് പിന്നാലെ ദുബായില്‍...

DONT MISS