
ആഗോള താപനത്തില്‍ ഇന്ത്യ 75-ാം സ്ഥാനത്ത്; തെക്കന്‍ ആഫിക്കന്‍ രാജ്യമായ മൊസാംബിക്ക് ഒന്നാംസ്ഥാനത്ത്
ഇന്ത്യ 75-ാം സ്ഥാനത്തെത്താന്‍ കാരണം പുന:രുപയോഗിക്കാവുന്ന എനര്‍ജി വെറും 15.2 ശതമാനം മാത്രമേ പ്രയോജനപ്പെടുത്തുന്നുള്ളു എന്നതാണ്. 2.2 ശതമാനം മലിന ജലം മാത്രമേ ശുദ്ധീകരിക്കുന്നുള്ളു. 0.34കിലോഗ്രാം മുന്‍സിപ്പല്‍...

ലിയനാര്‍ഡോ ഡി കാപ്രിയോയുടെ ആഗോളതാപനത്തിനെതിരെയുള്ള ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഓസ്കാര്‍ ജേതാവ് ഫിഷര്‍ സ്റ്റീവന്‍സ് ആണ് ബിഫോര്‍ ദി ഫ്ളഡ്...

ആഗോള താപനം ഭൂമിയില്‍ പകലുകളുടെ ദൈര്‍ഘ്യം വര്‍ധിക്കുന്നതിനു കാരണമാകുന്നെന്ന് കണ്ടെത്തല്‍. ഭൂമിയുടെ ദിവസേനയുള്ള കറക്കത്തിന്റെ വേഗം കുറയുന്നതാണ് ഇതിന് കാരണം....

രണ്ട് പതിറ്റാണ്ടായി സാധ്യമാകാതിരുന്ന കരാറിനാണ് പാരിസില്‍ ചേര്‍ന്ന കാലാവസ്ഥാ ഉച്ചകോടി ഇന്നലെ അംഗീകാരം നല്‍കിയത്. രണ്ടാഴ്ച നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കും...

ആഗോളതാപനം കുറയ്ക്കുന്നതിനുള്ള കരാറിന് പാരിസില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ അംഗീകാരം. ആഗോളതാപനം രണ്ട് ഡിഗ്രിയായി കുറയ്ക്കാനാണ് കരാറിലെ നിര്‍ദ്ദേശം. ആഗോളതാപനത്തിന്റെ...

ജനീവ: ആഗോള താപനം ലോകത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിക്കുമെന്ന കണക്കുകളുമായി ലോക ബാങ്കിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നു. കാര്‍ഷിക...

ധ്രുവപ്രദേശങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ രാഷ്ട്രനേതാക്കളുടെ ശ്രദ്ധയില്‍പെടുത്താന്‍ പ്രചാരണപ്രവര്‍ത്തനവുമായി പരിസ്ഥിതി സംഘടനായ ഗ്രീന്‍പീസ് രംഗത്തെത്തിയിരിക്കുന്നു. മെയ് ഒമ്പതിന് ആര്ട്ടിക്കിനുവേണ്ടി ട്വീറ്റ് ചെയ്യാനാണ്...

ആഗോളതലത്തിലുള്ള വൈന്‍ ഉത്പാദനത്തില്‍ 2050 ആകുമ്പോഴേക്കും മൂന്നില്‍ രണ്ടിന്റെ കുറവ് നേരിടുമെന്ന് പഠനങ്ങള്‍. ആഗോളതാപനം മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലം...