June 17, 2018

ജര്‍മനിയെ വിറപ്പിച്ച് മെക്‌സിക്കോ; ലോകചാമ്പ്യന്മാര്‍ക്ക് തോല്‍വിത്തുടക്കം

ജര്‍മന്‍ പ്രതിരോധനിരയെ നോക്കുകുത്തികളാക്കി അതിമനോഹരമായാണ് ലൊസാനോ പന്ത് വലയിലെത്തിച്ചത്....

മാര്‍ക്‌സിന്റെ ജന്മദിനാഘോഷം: ട്രിയര്‍ പട്ടണത്തിലെ ട്രാഫിക് സിഗ്നലുകള്‍ കൗതുകമാകുന്നു

സോഷ്യലിസവും കമ്മ്യൂണിസവും ഭാവിയിലെ സമൂഹസ്ഥിതിയായി വിഭാവനം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു....

ജര്‍മനിയില്‍ രാഷ്ട്രീയ പ്രതിസന്ധി അവസാനിച്ചു; ചാന്‍സിലര്‍ ആംഗല മെര്‍ക്കലിന് പിന്തുണ നല്‍കാന്‍ എസ്പിഡിയുടെ തീരുമാനം

പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ, സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ വേ​​​ണ്ട ഭൂ​​​രി​​​പ​​​ക്ഷം ആ​​​ർ​​​ക്കും ല​​​ഭി​​​ക്കാ​​​തി​​​രു​​​ന്ന​​​താ​​​ണ് ജര്‍മനയില്‍ രാഷ്ടീയ പ്ര​​​തി​​​സ​​​ന്ധി നീ​​​ളാ​​​ൻ കാ​​​ര​​​ണം. സ​​​ഖ്യ​​​ക​​​ക്ഷി സ​​​ർ​​​ക്കാ​​​ർ...

അണ്ടര്‍ 17 ലോകകപ്പ് : പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കാന്‍ ജര്‍മ്മനിയും സ്‌പെയിനും ഇന്നിറങ്ങും

കഴിഞ്ഞമല്‍സരത്തില്‍ ഇറാനോട് എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തോറ്റതാണ് ജര്‍മ്മനിയ്ക്ക് തിരിച്ചടിയായത്. ഇന്നത്തെ മല്‍സരത്തില്‍ ഗിനിയയെ പരാജയപ്പെടുത്തിയാല്‍ ജര്‍മ്മനിയ്ക്ക് പ്രീ ക്വാര്‍ട്ടറിലേയ്ക്ക് മുന്നേറാനാകും....

കാരറ്റാണെന്നു കരുതി കഴുത കടിച്ചത് മക്ലാരന്‍ കാറില്‍; 4.44 ലക്ഷം രൂപ ഉടമസ്ഥന്‍ പിഴ അടക്കണമെന്ന് കോടതി

കാരറ്റാണെന്ന് കരുതി ചുമ്മാ ഒരു കാറില്‍ ചെന്ന് കടിച്ച് പുലിവാലു പിടിച്ചിരിക്കുകയാണ് വിറ്റസ് എന്ന കഴുതയും അതിന്റെ ഉടമസ്ഥനും. മാര്‍ക്കസ്...

ബിയറില്‍ മുങ്ങി മ്യൂണിച്ച്; 184-ാമത് ഒക്ടോബര്‍ ഫെസ്റ്റിന് തുടക്കം

184-ാമത് ഒക്ടോബര്‍ ഫെസ്റ്റ് ജര്‍മനിയില്‍ തുടരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിയര്‍ ഫെസ്റ്റിവലാണ് മ്യൂണിച്ചിലെ ഒക്ടോബര്‍ ഫെസ്റ്റ്...

ഫിഫ റാങ്കിംഗില്‍ ജര്‍മനി ഒന്നാം സ്ഥാനത്തെത്തി; ഇന്ത്യയ്ക്ക് വന്‍തിരിച്ചടി

മെയ് നാലിന് 331 പോയിന്റുമായി 100 ആം സ്ഥാനത്തായിരുന്നു ഇന്ത്യ. തുടര്‍ന്ന് ജൂലൈയില്‍ 96 ആം സ്ഥാനത്തെത്തിയെങ്കിലും ഓഗസ്റ്റ് മാസത്തെ...

ലോകകപ്പ് യോഗ്യത : ജര്‍മ്മനിയ്ക്കും ഇംഗ്ലണ്ടിനും ജയം; അമേരിക്കയ്‌ക്കെതിരെ കോസ്റ്റാറിക്കയ്ക്ക് അട്ടിമറി വിജയം

മല്‍സരത്തിന്റെ നാലാം മിനുട്ടില്‍ ടിമോ വെര്‍ണറിലൂടെ ജര്‍മ്മനി മുന്നിലെത്തി. മെസ്യൂട്ട് ഓസിലിന്റെ പാസ്സ് വെര്‍ണര്‍ ചെക്ക് വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ പൊരുതി...

ജി-20 ഉച്ചകോടിയ്ക്ക് ജർമ്മനിയിലെ ഹാം ബെർഗിൽ ഇന്ന്  തുടക്കം; ബ്രിക്സ് രാജ്യങ്ങളുടെ യോഗവും ചേരും

ലോകനേതാക്കള്‍ പങ്കെടുക്കുന്ന ജി-20 ഉച്ചകോടിയ്ക്ക് ജർമ്മനിയിലെ ഹാം ബെർഗിൽ ഇന്ന്  തുടക്കം. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​...

തീവ്രവാദത്തെ നേരിടാന്‍ യൂറോപ്പ് മുഖ്യപങ്ക് വഹിക്കണമെന്ന് നരേന്ദ്ര മോദി

മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തീവ്രവാദമാണെന്നും അതിനെതിരെ കാര്യക്ഷമമായി ആഗോള തലത്തിലുള്ള പ്രതികരണത്തിന് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ യൂറോപ്പ് നിര്‍ണ്ണായക...

ജര്‍മനിയിലെ വിമാനത്താവളത്തില്‍ പരിശോധനയുടെ പേരില്‍ ഇന്ത്യന്‍ യുവതിയെ വസ്ത്രം അഴിച്ച് അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി

ഇന്ത്യന്‍ യുവതിയെ വീണ്ടും വിദേശത്ത് അപമാനിച്ചതായി പരാതി. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലാണ് സംഭവം. സുരക്ഷയുടെ പേരില്‍ യുവതിയോട് വസ്ത്രമഴിക്കാനായി...

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ജര്‍മ്മനിയ്ക്കു സ്വന്തം; ഇന്ത്യയുടെ സ്ഥാനം 78

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് എന്ന പദവി ജര്‍മ്മന്‍ പാസ്‌പോര്‍ട്ടിന് ലഭിച്ചു. 157 വിസ-ഫ്രീ സ്‌കോര്‍ നേടിയാണ് ജര്‍മ്മനി ഒന്നാം...

‘മഞ്ഞു കാലമെത്തി, പെന്‍ഗ്വിനുകളെ കണ്ട് പഠിക്കൂ’ ജര്‍മനിയിലെ ജനങ്ങളോട് ഡോക്ടര്‍മാര്‍

മഞ്ഞ് കൊടുമ്പിരി കൊള്ളുന്നതിനു മുന്‍പെ ജര്‍മനിയിലെ ജനങ്ങളോട് ഡോക്ടര്‍മാര്‍ പറയുന്നത് പെന്‍ഗ്വിനുകളെ കണ്ട് പഠിക്കാനാണ്. പെന്‍ഗ്വിനുകള്‍ നടക്കുന്നതുപോലെ നടക്കുക....

ഫെയ്‌സ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തിയാല്‍ ഇനി പിഴ 3.5 കോടി രൂപ; നടപടികളില്‍ വിട്ടുവീഴ്ചയുണ്ടാകില്ല

ഫെയ്‌സ്ബുക്കില്‍ കള്ളക്കഥകളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ സൂക്ഷിക്കു. അത്തരക്കാര്‍ക്ക് പൂട്ടിടാനായി ഇതാ പിഴശിക്ഷ തയ്യാറായിക്കഴിഞ്ഞു. പങ്കുവെയ്ക്കപ്പെടുന്ന ഓരോ വ്യാജ വാര്‍ത്തകള്‍ക്കും ഇനി...

ജര്‍മ്മനിയില്‍ രണ്ടാം ലോക മഹായുദ്ധ കാലത്തെ 1.2 ടണ്‍ ഭാരമുള്ള ബോംബ് കണ്ടെത്തി; ക്രിസ്മസ് ദിനത്തില്‍ 54,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

ജര്‍മ്മനിയില്‍ കെട്ടിട നിര്‍മാണത്തിനായി ഭൂമി ഉഴുന്നതിനിടെ രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് കണ്ടെടുത്തു. തെക്കന്‍ ജര്‍മനിയിലെ ഓഗ്‌സ്ബര്‍ഗിലായിരുന്നു സംഭവം....

ജര്‍മനിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 12 കാരന്‍ പിടിയില്‍

ജര്‍മനിയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട 12 വയസുകാരനെ പോലീസ് പിടികൂടി. പടിഞ്ഞാറന്‍ ജര്‍മനിയിലെ ലുഡ്വിഗ്ഷഫെനില്‍ നിന്നാണ് ജര്‍മന്‍ പൗരത്വമുള്ള ഇറാക്കി...

പ്രസിഡന്റ് പദവിയിലെ അവസാന വിദേശപര്യടനത്തിന് ഒബാമ ജര്‍മനിയിലെത്തി

അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ജര്‍മ്മനിയിലെത്തി. പ്രസിഡന്റ് എന്ന നിലയിലുള്ള ഒബാമയുടെ അവസാന വിദേശ പര്യടനത്തില്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ രാജ്യമാണ്...

ഭീകരാക്രമണ കേസില്‍ അറസ്റ്റിലായ സിറിയന്‍ അഭയാര്‍ത്ഥി ജര്‍മന്‍ ജയിലില്‍ ജീവനൊടുക്കി

ബെര്‍ലിന്‍ വിമാനത്താവളത്തില്‍ ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്തെന്ന് ആരോപിച്ച് അറസ്റ്റിലായ പ്രതി ജയിലില്‍ ജീവനൊടുക്കി...

വാട്സ് ആപ്പിനെ ജര്‍മ്മനി പൂട്ടി; വാട്സ് ആപ്പില്‍ നിന്നും ഫെയ്‌സ്ബുക്ക് ശേഖരിച്ച വിവരങ്ങള്‍ നീക്കം ചെയ്യണമെന്ന് ജര്‍മ്മനി

വാട്സ് ആപ്പില്‍ നിന്നും ഫെയ്‌സ്ബുക്ക് ശേഖരിച്ച ജര്‍മ്മന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ നീക്കം ചെയ്യണമെന്നും വിവരങ്ങള്‍ ഇനിമേല്‍ ശേഖരിക്കരുതെന്നും ജര്‍മ്മന്‍ സ്വകാര്യതാ...

ഈ കഫെയില്‍ കയറിയാല്‍ ലോകം കീഴ്‌മേല്‍ മറിയും

ഈ കഫെയില്‍ കയറിയാല്‍ ലോകം കീഴ്‌മേല്‍ മറിയും. തല കറങ്ങുന്നതായി തോന്നും,ചിലപ്പോള്‍ ബോധം തന്നെ പോയേക്കാം.സാഹസികത ഇഷ്ടപ്പെടുന്നവര്‍ മാത്രം ഈ കഫെയില്‍...

DONT MISS