July 8, 2017

ഗംഗയ്ക്കും യമുനയ്ക്കും ‘മനുഷ്യപദവി’; അസാധാരണ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ഗംഗ യമുന നദികള്‍ക്ക് മനുഷ്യപദവി നല്‍കിയ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ അസാധാരണ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.  ഈ വിധി അപ്രായോഗിമാണെന്ന് ചൂണ്ടിക്കാട്ടി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു....

വീണ്ടും നോട്ട് ഉപേക്ഷിക്കല്‍; ആയിരത്തിന്റേയു അഞ്ഞൂറിന്റേയും നോട്ടുകള്‍ ഒഴുകിയത് ഗംഗയിലൂടെ

കേന്ദ്രസര്‍ക്കാര്‍ അപ്രതീക്ഷിതമായി ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ അസാധുവാക്കിയതോടെ വിവിധ സ്ഥലങ്ങളില്‍ കള്ളപ്പണം ഉപേക്ഷിക്കുന്നത് തുടര്‍ക്കഥയാവുന്നു. പുനൈയിലും ബറെയ്‌ലിയിലും നോട്ടുകള്‍ ഉപേക്ഷിച്ചതിന്...

കനത്ത മഴ; ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയില്‍

കനത്ത മഴ കാരണം ഉത്തര്‍പ്രദേശിലെ വിവിധ മേഖലകള്‍ വെള്ളത്തിനടിയില്‍. മഴ തുടരുന്നതിനാല്‍ സംസ്ഥാനത്തെ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.ഗംഗാ നദിയും കെന്‍...

സെല്‍ഫിയെടുക്കുന്നതിനിടെ ഗംഗയിലേക്ക് വീണ് ഏഴ് മരണം

സെല്‍ഫിയെടുക്കുന്നതിനിടെ ഗംഗ നദിയിലേക്ക് വീണ് ഏഴ് മരണം. സെല്‍ഫിയെടുക്കുന്നതിനിടെ പുഴയിലേക്ക് വീണ 19കാരനെ രക്ഷപ്പെടുത്താനിറങ്ങിയവരാണ് മുങ്ങിമരിച്ചത്. ...

ഗംഗാ മാതൃകയില്‍ പമ്പാ ശുചീകരണം

പത്തനംതിട്ട: ഗംഗാ നദി ശുചീകരണ പ്രവൃത്തിയുടെ മാതൃകയില്‍ പമ്പ ശുചീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നു. ഇത് സംബന്ധിച്ച സാധ്യതാ പഠനം...

ഗംഗാ ശുചീകരണം : ഇന്ത്യന്‍ ആര്‍മി നിരീക്ഷണം ശക്തമാക്കുന്നു

ഗംഗാ നദിയില്‍ മാലിന്യം വലിച്ചെറിയുന്നവരെ ശാസിക്കുമെന്ന് ഇന്ത്യന്‍ ആര്‍മി. മാലിന്യം നദിയില്‍ വലിച്ചെറിയുന്നതിന്റെ പാര്‍ശ്വഫലം എന്തായിരിക്കുമെന്നും, പുണ്യനദിയെ മലിനപ്പെടുത്താതെ കാത്തുസൂക്ഷിക്കേണ്ടതിന്റെ...

മാഘമേളയ്ക്ക് ദിവസങ്ങള്‍ മാത്രം; കുളിക്കാന്‍ പോലും ഉപയോഗിക്കാനാവാത്ത തരത്തില്‍ മലിനമായി ഗംഗ

മാഘമേളയ്ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ഗംഗയിലെ ജലം കുളിക്കാന്‍ പോലും ഉപയോഗിക്കാനാവാത്ത തരത്തില്‍ മലിനമായിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. മേള നടക്കുന്ന അലഹബാദിലെ...

ഗംഗാനദിയുടെ ഔഷധഗുണങ്ങളെ കുറിച്ച് ഗവേഷണം നടത്തുമെന്ന് കേന്ദ്രം

ഗംഗാനദിയിലെ ജലത്തിന്റെ ഔഷധഗുണങ്ങളെ കുറിച്ച് സമഗ്രമായ ഗവേഷണം നടത്തുമെന്ന് കേന്ദ്രം. ഗംഗയില്‍ മുങ്ങുന്ന ആയിരക്കണക്കിന് വിശ്വാസികളുടെ ആരോഗ്യത്തില്‍ ഗംഗയിലെ ജലമുണ്ടാക്കുന്ന...

ഗംഗാ ശുചീകരണത്തിന് ടെറിട്ടോറിയല്‍ ആര്‍മിയെ ഉപയോഗിക്കാന്‍ ആലോചന: മനോഹര്‍ പരീക്കര്‍

ലഖ്‌നൗ: ക്ലീന്‍ ഗംഗ ഉദ്യമത്തിന് ഇന്ത്യയിലെ ടെറിട്ടോറിയല്‍ സൈനീക ഉദ്യോഗസ്ഥരെ ഉപയോഗിക്കാന്‍ ആലോചന ഉണ്ടെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍.നരേന്ദ്ര...

‘ഗംഗാ ശുദ്ധീകരണം ഈ നൂറ്റാണ്ടില്‍ സാധ്യമോ? ‘

ഗംഗാ നദി ശുദ്ധീകരിക്കുന്നത് ഈ നൂറ്റാണ്ടില്‍ സാധിക്കുമോ എന്ന് സുപ്രീംകോടതിയുടെ ചോദ്യം. കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചു....

ഗംഗാ ശുദ്ധീകരണത്തിനായി ലോകബാങ്ക് 6000 കോടി നല്‍കും

ഗംഗാ ശുദ്ധീകരണം നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പു കാലം മുതലുള്ള മുഖ്യ അജന്‍ഡകളിലൊന്നാണ്. തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നും....

DONT MISS