January 12, 2019

‘ശശികുമാര വര്‍മ്മ കള്ളനാണ്’; തന്ത്രിയേയും പന്തളം കൊട്ടാര പ്രതിനിധിയേയും വിമര്‍ശിച്ച് ജി സുധാകരന്‍

'പന്തളം കൊട്ടാരത്തിന് പുറത്ത് ജീവിച്ച വ്യക്തിയാണ് ശശികുമാര വര്‍മ്മ. അദ്ദേഹത്തിന് കൊട്ടാരം പ്രതിനിധിയാവാനോ, കൊട്ടാര കാര്യങ്ങളില്‍ ഇടപെടാനോ അധികാരമില്ല'. മന്ത്രി തുറന്നടിച്ചു....

‘തന്ത്രി മനുഷ്യനല്ല, ബ്രാഹ്മണ രാക്ഷസനാണ്’; തന്ത്രിക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ജി സുധാകരന്‍

സ്ത്രീ കയറിയപ്പോള്‍ നടയടച്ച തന്ത്രി മനുഷ്യനല്ലാ പകരം ബ്രാഹ്മണ രാക്ഷസനാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി...

വനിതാ മതില്‍ സംബന്ധിച്ച വിഷയത്തില്‍ എന്‍എസ്എസ് നിലപാട് ശരിയല്ലെന്ന് മന്ത്രി ജി സുധാകരന്‍

അവര്‍ക്ക് തെറ്റിദ്ധാരണയാണ്. തെറ്റിദ്ധാരണ തിരുത്തി മതിലുമായി സഹകരിക്കണം. ക്ഷേമ പെന്‍ഷന്‍കരില്‍ നിന്ന് പണം പിരിച്ചിട്ടുണ്ടെങ്കില്‍ അത് അബദ്ധമാണ്....

തന്ത്രിയിരിക്കുന്ന സ്ഥലത്ത് അയ്യപ്പനുണ്ടോയെന്ന് സംശയിക്കണം; വിമര്‍ശനവുമായി ജി സുധാകരന്‍

ശബരിമലയില്‍ അലഞ്ഞ് നടക്കുന്ന കഴുതകള്‍ക്കുള്ള ചൈതന്യം പോലും തന്ത്രിക്കുണ്ടാകില്ല. തന്ത്രിക്ക് അയ്യപ്പനോടല്ല കൂറെന്നു അദ്ദേഹം പറഞ്ഞു....

ജി ​സു​ധാ​ക​ര​ന്റെ ഭാ​ര്യ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ​ദ​വി രാ​ജി​വ​ച്ചു

ആരുടെയും ശുപാര്‍ശ പ്രകാരമല്ല തനിക്ക് നിയമനം ലഭിച്ചതെന്നും തന്റെ പദവി സ്ഥിരപ്പെടുത്താനോ ശമ്പളം വര്‍ദ്ധിപ്പിക്കുവാനോ ശ്രമിച്ചിട്ടില്ലെന്നും നവപ്രഭ വ്യക്തമാക്കി. ...

ബിജെപി ദേശീയ അധ്യക്ഷന്‍ പൊളിറ്റിക്കല്‍ ഗുണ്ടയാണെന്ന് മന്ത്രി ജി സുധാകരന്‍; പ്രസ്താവന പിന്‍വലിച്ച് അമിത്ഷാ മാപ്പ് പറയണമെന്നും ജി സുധാകരന്‍

ഭീഷണിയാണെങ്കില്‍ അമിത്ഷായുടെ അതേ ഭാഷയില്‍ പറയാന്‍ അറിയാം. അത് പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു. ...

കുട്ടനാട്ടില്‍ വെള്ളം വറ്റിക്കുന്നതില്‍ വീഴ്ച ഉണ്ടായതായി സുധാകരന്‍; ഒരാഴ്ച സമയമെടുക്കുമെന്ന് ഐസക്

പമ്പുകളെല്ലാം വെള്ളത്തിനടിയിലായതിനാലാണ് കുട്ടനാട്ടിലെ വെള്ളം വറ്റിക്കാന്‍ സമയമെടുക്കുന്നതെന്ന് തോമസ് ഐസക് മറുപടി നല്‍കി...

വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന റോഡ് ഉടന്‍ പുനര്‍നിര്‍മിക്കും: ജി സുധാകരന്‍

റോഡ് തകര്‍ന്നതിലൂടെ മാത്രം 4000 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായിരിക്കുന്നത്...

ആലപ്പുഴയില്‍ മന്ത്രിമാരുടെ സംഘം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സ്വീകരിച്ചതും ഇനി സ്വീകരിക്കേണ്ടതുമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍,...

എസ് ഹരീഷിന് പിന്തുണയുമായി സര്‍ക്കാര്‍; നോവല്‍ പിന്‍വലിക്കരുതെന്ന് മന്ത്രി ജി സുധാകരന്‍

കഴിഞ്ഞ ദിവസമാണ് ഹരീഷ് നോവല്‍ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങളെടുത്ത് സ്ത്രീവിരുദ്ധവും മതനിന്ദ...

കാലവര്‍ഷക്കെടുതി: സര്‍ക്കാര്‍ കാട്ടിയത് കടുത്ത അനാസ്ഥയെന്ന് പ്രതിപക്ഷം, ആരോപണം നിഷേധിച്ച് ജി സുധാകരന്‍

മഴക്കെടുതി നേരുടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും വരുത്തിയ...

സിനിമയിലെ പ്രമാണിമാര്‍ക്ക് പണത്തിന്റെ ധിക്കാരം, നാല് നടിമാര്‍ രാജിവച്ചത് അഭിമാനം ഉള്ളതുകൊണ്ട്: ജി സുധാകരന്‍

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം വേണ്ട ആലോചനയില്ലാതെ എടുത്തതാണ്. ദിലീപ് ധിക്കാരിയാണ്. ഒരിക്കലും ദിലീപിനെ കുറിച്ച് വ്യക്തിപരമായി ന...

റെയില്‍വേ മന്ത്രി ഗോയലിനെതിരേ മന്ത്രി ജി സുധാകരനും; കേന്ദ്രമന്ത്രി മാന്യതയും ഉത്തരവാദിത്വവും കാട്ടണം

പാലക്കാട് കോച്ച് ഫാക്ടറി വിഷയത്തില്‍ എതിര്‍നിലപാട് സ്വീകരിച്ച കേന്ദ്രറെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനെതിരേ മന്ത്രി ജി സുധാകരന്‍. ഭരണഘടനാപ്രകാരമുള്ള മാന്യതയും...

ദേശീയപാത സര്‍വെയ്‌ക്കെതിരെ സമരം നടത്തുന്നത് രാജ്യദ്രോഹികള്‍: ജി സുധാകരന്‍

കലാപം ഉണ്ടാക്കാനാണ് സമരക്കാര്‍ ശ്രമിക്കുന്നത്. പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനോ ചര്‍ച്ച ചെയ്യാനോ സമരക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. അവര്‍ റോഡിലും പറ...

മുഖ്യമന്ത്രി ദില്ലിക്ക് പോയത് വയല്‍ക്കിളികളെ ഓടിക്കാനല്ല: ജി സുധാകരന്‍

സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച് ജനങ്ങളുടെ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അതിനെ സര്‍ക്കാര്‍ എങ്ങനെ സമീപിക്കുന്നു എന്നതാണ് പ്രശ്‌നമെന്നും പ്രതിപക്ഷനേതാവ് ...

കീഴാറ്റൂരില്‍ സമരം നടത്തുന്നത് കോണ്‍ഗ്രസുകാര്‍; വയല്‍ക്കിളികളെ പിന്തുണച്ച് സുധീരന്‍ സമയം കളയേണ്ടെന്നും മന്ത്രി സുധാകരന്‍

കീഴാറ്റൂരില്‍ ദേശീയപാത ബൈപ്പാസിനായി വയല്‍നികത്തുന്നതിനെതിരേ സമരം ചെയ്യുന്നവര്‍ കോണ്‍ഗ്രസുകാരെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ജോലിയില്ലാത്ത ചിലരാണ് സമരത്തെ പിന്തുണച്ച്‌...

കീഴാറ്റൂരില്‍ ബദല്‍ തേടി സംസ്ഥാനം; മേല്‍പ്പാലം പണിയാമോയെന്ന് കേന്ദ്രത്തോട് മന്ത്രി ജി സുധാകരന്‍

നെല്‍വയല്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന വയല്‍ക്കിളികള്‍ തങ്ങളുടെ രണ്ടാം ഘട്ടസമരം നാളെ...

കീഴാറ്റൂരില്‍ സിംഗൂരും നന്ദിഗ്രാമും ആവര്‍ത്തിക്കുമെന്ന് അഡ്വ എ ജയശങ്കര്‍

കീഴാറ്റൂരിലെ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള തീരുമാനത്തിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളികള്‍ക്കെതിര തിരിഞ്ഞ സര്‍ക്കാരിനെയും സിപിഐഎമ്മിനെയും വിമര്‍ശിച്ച് രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ...

കേരളത്തിലെ സമരപാരമ്പര്യം മറന്നുകൊണ്ടാണ് മന്ത്രി സംസാരിക്കുന്നത്, ജി സുധാകരന് മറുപടിയുമായി വയല്‍ക്കിളികള്‍

ക​ണ്ണൂ​ർ: നിയമസഭയില്‍ കീഴാറ്റൂര്‍ സമരത്തെ അധിക്ഷേപിച്ച് സംസാരിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് മറുപടിയുമായി വയല്‍ക്കിളികള്‍. മന്ത്രിയുടെ പ്രസ്താവനയില്‍ അത്ഭുതമില്ലെന്നും...

കീഴാറ്റൂരിലെ സമരക്കാര്‍ വയല്‍ക്കിളികളല്ല, കഴുകന്‍മാരെന്ന് മന്ത്രി ജി സുധാകരന്‍

ജീവിതത്തിലൊരിക്കലും വയലിന്റെ അരികത്ത് പോലും പോകാത്തവരാണ് ഇപ്പോള്‍ സമരവുമായി വന്നിരിക്കുന്നതില്‍ പലരുമെന്നും സുധാകരന്‍ ആരോപിച്ചു. വികസനവിരുദ്ധര്‍ മാരീചവേഷം പൂണ്ട്...

DONT MISS