October 20, 2017

സൈബര്‍ ആക്രമണത്തിന് സാധ്യത കൂടുതല്‍; വിമാനത്താവളങ്ങള്‍, റെയില്‍വെ തുടങ്ങിയ പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗിക്കരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം

വിമാനത്താവളം, റെയില്‍വെ സ്‌റ്റേഷന്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ ലഭ്യമാകുന്ന വൈഫൈ ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ പ്രവേശിക്കരുതെന്ന് ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. സൈബര്‍ ആക്രമണത്തിനുള്ള സാധ്യത കൂടുതലായതിനാണ് ഗവണ്‍മെന്റ് ഏജന്‍സി ഈ...

ആയിരം കോടി ചിലവില്‍ ഒന്നരവര്‍ഷം കൊണ്ട് എല്ലാ മലയാളികള്‍ക്കും ഇന്റര്‍നെറ്റ് ഒരുക്കുമെന്ന് മുഖ്യമന്ത്രി; ഓരോ വര്‍ഷവും ആയിരം പൊതുവിടങ്ങളില്‍ വൈഫൈയും

ജനോപകാരപ്രദമായ ഒട്ടേറെ നേട്ടങ്ങള്‍ വിവരസാങ്കേതിക മേഖലയില്‍ കൈവരിക്കുവാന്‍ ഇക്കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്റര്‍നെറ്റ് ഒരു...

ഹാക്കര്‍മാര്‍ക്കായി നിങ്ങള്‍ തുറന്നിട്ട ‘വഴികള്‍’; അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങള്‍

ഇന്നത്തെ സൈബര്‍ യുഗത്തില്‍ 'സുരക്ഷ', 'സ്വകാര്യത' എന്നീ വാക്കുകള്‍ക്ക് അര്‍ത്ഥം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം നമ്മളില്‍ പലരും ചെറുകിട...

സൗജന്യ വൈഫൈയില്‍ ‘തകര്‍ത്താടി’ പാട്‌ന റെയില്‍വെ സ്റ്റേഷന്‍; തെരഞ്ഞതത്രയും പോണ്‍ വീഡിയോകള്‍

രാജ്യത്ത് സൗജന്യ വൈഫൈ സംവിധാനം മുഖേന ഇന്റര്‍നെറ്റ് ഉപയോഗിച്ചതില്‍ മുന്നിട്ട് നില്‍ക്കുന്നത് പാട്‌ന റെയില്‍വെ സ്റ്റേഷനെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ സൗജന്യ...

സുവര്‍ണ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് ഇനി വൈഫൈ സൗകര്യവും

സുവര്‍ണ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് ഇനി വൈഫൈ സൗകര്യം ലഭിക്കും. ക്ഷേത്രത്തിനു ചുറ്റും ക്ഷേത്രത്തിലേക്കെത്തുന്ന വഴിയിലുമാണ് വൈഫൈ സൗകര്യവും ഉണ്ടാവുക....

മുംബൈ റെയില്‍വേ സ്റ്റേഷനില്‍ ഇനി സൗജന്യ വൈഫൈ

മുംബൈ റെയില്‍വേസ്റ്റേഷനില്‍ ഇന്ന് മുതല്‍ സൗജന്യ വൈഫൈ സേവനം ലഭ്യമാകും.ഇന്ത്യന്‍ റെയില്‍വേ,റെയില്‍ടേല്‍ കോര്‍പറേഷനുമായ് ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്....

DONT MISS