3 days ago

ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ്: കന്യാസ്ത്രീയുടെ സഹോദരിയും നിരാഹാരസമരത്തിലേക്ക്

ജലന്ധര്‍ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാകുന്നു. അറസ്റ്റ് സംബന്ധിച്ച് വ്യക്തത ഇല്ലാത്ത സാഹചര്യത്തില്‍ കന്യാസ്ത്രീയുടെ സഹോദരിയും സമരപന്തലില്‍ അനിശ്ചിതകാല നിരാഹാരം...

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന് കന്യാസ്ത്രീകള്‍; ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിവിധ സഭകളിലെ വൈദികര്‍ സമരപന്തല്‍ സന്ദര്‍ശിച്ചു

ഇപ്പോഴത്തെ നടപടി സാങ്കേതികം മാത്രമാണെങ്കിലും സമരം ഒരു പരിധി വരെ ഫലം കണ്ടു എന്നാണ് കന്യാസ്ത്രീകളുടെ വിലയിരുത്തല്‍. ...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ താല്‍ക്കാലികമായി സ്ഥാനമൊഴിഞ്ഞു; ചുമതലകള്‍ സഹായ മെത്രാന്‍ മാര്‍ക്ക് കൈമാറി

തനിക്കു വേണ്ടിയും ഇരയ്ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നും സര്‍ക്കുലറില്‍ ബിഷപ്പ് അഭ്യര്‍ത്ഥിക്കുന്നു. ദൈവത്തിന്റെ മഹത്തായ ഇടപെടല്‍ സത്യം പുറത്തു കൊണ്ടുവരും. ...

കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി ഡബ്ള്യുസിസി; പിസി ജോര്‍ജ്ജിന്റെ വിവാദ പരാമര്‍ശനത്തിന് മറുപടി നല്‍കേണ്ടത് ജനങ്ങളാണെന്ന് റിമ കല്ലിങ്കല്‍

സിനിമാ മേഖലയില്‍ നിന്നും സംവിധായകന്‍ ആഷിഖ് അബു, ഷഹബാസ് അമന്‍, ബിജിബാല്‍ തുടങ്ങിയവര്‍ ഇന്ന് സമരപ്പന്തലിലെത്തിയിരുന്നു....

ലൈംഗിക ആരോപണം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യേണ്ടെന്ന് തീരുമാനം

ബി​ഷ​പ് നേ​ര​ത്തെ ര​ണ്ടു​ത​വ​ണ ക​ന്യാ​സ്​​ത്രീ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്​ പ​രി​ഗ​ണി​ച്ചാ​ണ്​ ഇ​തെ​ന്ന്​​ അ​ന്വേഷ​ണ​സം​ഘം പ​റ​യു​ന്നു​. ഇതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ഉടനുണ്ടാകില്ലന്ന്...

ക​ന്യാ​സ്​​ത്രീ ന​ൽ​കി​യ പീ​ഡ​ന​പ​രാ​തി: ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​​ക്ക​ൽ രാ​ജ്യം വി​​ടാ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്ക്​ ത​ട​യി​ട്ട്​  അ​ന്വേ​ഷ​ണ സം​ഘം

ബി​ഷ​പ്​ രാ​ജ്യം വി​ടു​ന്ന​ത്​ ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്​ കോ​ട്ട​യം ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ക​ത്ത്​ ന​ൽ​കി....

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണം: ആഭ്യന്തര അന്വേഷണവുമായി സഹകരിച്ചില്ലെന്ന സഭയുടെ വാദം പൊളിയുന്നു, കന്യാസ്ത്രീ നല്‍കിയ കത്ത് പുറത്ത്

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡനപരാതിയില്‍ ആഭ്യന്തര അന്വേഷണവുമായി കന്യാസ്ത്രീ സഹകരിച്ചില്ലെന്ന സഭയുടെ വാദം പൊളിയുന്നു. ആഭ്യന്തര അന്വേഷണവുമായി സഹകരിക്കാന്‍...

ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ രഹസ്യമൊഴിയും പൊലീസിന് നല്‍കിയ മൊഴിയും ചേര്‍ന്നുപോകുന്നതാണെന്ന് അന്വേഷണ സംഘം

ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ രഹസ്യമൊഴിയും പൊലീസിന് നല്‍കിയ മൊഴിയും ചേര്‍ന്നുപോകുന്നതാണെന്ന് അന്വേഷണ സംഘം. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ആദ്യം...

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗീകാരോപണം: കന്യാസ്തീ പീഡിപ്പിക്കപ്പെട്ടുവെന്ന് വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴി

വൈദ്യപരിശോധന നടത്തിയ ഡോക്ടറും പീഡനം സ്ഥിരീകരിച്ചതോടെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘംനീക്കം ആരംഭിച്ചത്. ജില്ലാ പൊലീസ്...

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യേണ്ടെന്ന അന്വേഷണ സംഘത്തിന്റെ നിലപാട് ഉന്നത സമ്മര്‍ദ്ദം മൂലമെന്ന് ആക്ഷേപം; പ​രാ​തി പി​ൻ​വ​ലി​പ്പി​ക്കാ​ൻ നീ​ക്കം ശ​ക്ത​മാ​ക്കി സ​ഭാ നേ​തൃ​ത്വം

ജ​ല​ന്ധ​റി​ൽ​നി​ന്നു​ള്ള ക​ന്യാ​സ്​​ത്രീ​ക​ളു​ടെ ആ​റം​ഗ​സം​ഘ​വും കോ​ട്ട​യ​ത്ത്​ എ​ത്തി അ​നു​ന​യ​നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​വ​രു​ക​യാ​ണ്. പ​രാ​തി​ക്കാ​രി​​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന വൈ​ദി​ക​രെ​യും ക​ന്യാ​സ്ത്രീ​ക​ളെ​യും നേ​രി​ൽ​ക​ണ്ട് പ​രാ​തി പി​ൻ​വ​ലി​പ്പി​ക്കാ​നാ​ണ്...

ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ അന്വേഷണം ശരിയായ ദിശയിലല്ല; സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നുവെന്ന് കന്യാസ്ത്രീ പറഞ്ഞുവെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

ആരോപണം വന്നതിനുശേഷം സമൂഹത്തില്‍ ഒറ്റപ്പെട്ടുവെന്ന് കന്യാസ്ത്രീ പറഞ്ഞതായും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ....

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗിക ആരോപണം; അന്വേഷണം അന്തിമഘട്ടത്തിലെത്തിയെന്ന് പൊലീസ്

ബി​ഷ​പ്​ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ബി​ഷ​പ്പി​നെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ്​ സ​ഭ​ക​ൾ തു​ട​ക്കം മു​ത​ൽ സ്വീ​ക​രി​ച്ച​തെ​ന്ന്​ ക​ന്യാ​സ്​​ത്രീ​യു​ടെ ബന്ധുക്കൾ ആരോപിക്കുന്നു. സ​ഭ​ക​ൾ​ക്കെ​തി​രെ ​ഗു​രു​ത​ര...

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണം: പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയായി; ഫോറന്‍സിക് സംഘം മഠത്തിലെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു

ബിഷപ്പിനെതിരായ പരാതി നേരത്തെ തന്നെ സഭാ അധികാരികളെ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. തെളിവായി ചിത്രങ്ങള്‍ അന്വേഷണ സംഘത്തിന് ഇവര്‍ നല്‍കി....

ബിഷപ് ഫ്രാങ്കോ മുളക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി; പരാതി ഉണ്ടെങ്കില്‍ത്തന്നെ അന്വേഷിക്കേണ്ടത് ജലന്ധര്‍ രൂപതയാണെന്നും ആലഞ്ചേരി

പരാതി ലഭിച്ചിട്ടില്ലന്ന് കര്‍ദ്ദിനാള്‍ പറയുമ്പോഴും പരാതി നല്‍കിയെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഇരയായ കന്യാസ്ത്രി. ...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക ആരോപണം: പരാതി നല്‍കിയതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമമെന്ന് കന്യാസ്ത്രീ

തനിക്ക് അവിഹിതബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്നും ഇതിനുപിന്നില്‍ ബിഷപ്പുമായി ബന്ധപ്പെട്ടവരാണെന്നും പരാതിയിലുണ്ട്. ...

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക ആരോപണം; വത്തിക്കാന്‍ റിപ്പോര്‍ട്ട് തേടി

ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ജംബസ്തി ദ്വ ദിഗ് വാദ്രേയോടാണ് റിപ്പോര്‍ട്ട് തേടിയത്. ഇന്ത്യയിലെ ലത്തീന്‍ ബിഷപ്പുമാരുടെ സമതി...

DONT MISS