പാരീസില്‍ ബാറിലുണ്ടായ തീപിടുത്തത്തില്‍ 13 പേര്‍ മരിച്ചു

വടക്കന്‍ ഫ്രാന്‍സിലെ ബാറില്‍ ജന്‍മദിനാഘോഷത്തിനിടെയുണ്ടായ തീപിടുത്തതിലും പൊട്ടിത്തെറിയിലും 13 പേര്‍ മരിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം. നൊര്‍മാണ്ടി ടൗണിലെ...

ഫ്രാന്‍സില്‍ പ്രാര്‍ത്ഥനക്കിടെ പള്ളിയില്‍ ആക്രമണം: വൈദികനും രണ്ട് അക്രമികളും കൊല്ലപ്പെട്ടു

വടക്കന്‍ ഫ്രാന്‍സിലെ ഒരു പള്ളിയില്‍ കഠാരകളുമായി അതിക്രമിച്ച് കയറി അഞ്ച് പേരെ ബന്ദികളാക്കിയ രണ്ട് അക്രമികളെ ഫ്രഞ്ച് പൊലീസ് വധിച്ചു....

ശരീരം കാണുംവിധം വസ്ത്രം ധരിച്ചെന്ന് ആരോപിച്ച് യുവതിയേയും പെണ്‍മക്കളേയും യുവാവ് കുത്തി പരുക്കേല്‍പ്പിച്ചു

അവധി ആഘോഷിക്കാന്‍ റിസോര്‍ട്ടിലെത്തിയ അമ്മയേയും മൂന്ന് പെണ്‍മക്കളേയും ശരീരം കാണുന്ന വിധത്തില്‍ വസ്ത്രം ധരിച്ചുവെന്ന് ആരോപിച്ച് യുവാവ് കുത്തി പരുക്കേല്‍പ്പിച്ചു....

ഫ്രാന്‍സിലെ നീസില്‍ കൂട്ടക്കൊല: ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി 80 മരണം

ഫ്രാന്‍സിലെ നീസില്‍ ദേശീയ ദിനാഘോഷത്തിനിടെയുണ്ടായ ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ആളുകളുടെ ഇടയിലേക്ക് ട്രക്ക് ഓടിച്ചു...

യൂറോ കപ്പ്; ജര്‍മനിയെ എതിരില്ലാത്ത രണ്ടു ഗോളിന് തകര്‍ത്ത് ഫ്രാന്‍സ് ഫൈനലില്‍

യൂറോ കപ്പ് രണ്ടാം സെമിയില്‍ ജര്‍മനിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ച് ഫ്രാന്‍സ് ഫൈനലില്‍. യുവതാരം അന്റോണിയോ ഗ്രിസ്മാന്‍ നേടിയ...

യൂറോ കപ്പിനിടെ ആരാധകരുടെ കൂട്ടത്തല്ല്: ആറ് ഇംഗ്ലീഷ് ആരാധകരെ അറസ്റ്റ് ചെയ്തു

ഫ്രാന്‍സില്‍ യൂറോകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ നടന്ന അക്രമസംഭവത്തില്‍ ആറ് ഇംഗ്ലീഷ് ആരാധകരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ഒരു മാസം മുതല്‍...

യുറോ കപ്പില്‍ ഫ്രാന്‍സ് ജയിച്ചു തുടങ്ങി

യൂറോക്കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം. എതിരാളികളായ റുമേനിയക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ വിജയം. 57ആം...

വെള്ളപ്പൊക്കം: ഫ്രാന്‍സിലും ജര്‍മ്മനിയിലുമായി 17 മരണം

വെള്ളപ്പൊക്കവും പ്രളയവും ഫ്രാന്‍സിലും ജര്‍മ്മനിയിലും വിനാശം വിതയ്ക്കുന്നു. വെള്ളപ്പൊക്കം നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ ഫ്രാന്‍സിലെ പല മേഖലകളിലും അടിയന്തിരാവസ്ഥ...

ഫ്രാന്‍സില്‍ ഇനി വിശപ്പിന് വിലയിടില്ല; വിറ്റുപോകാത്ത ഭക്ഷണങ്ങള്‍ സൗജന്യമായി നല്‍കണം

ഒരുനേരത്തെ അന്നത്തിനു വഴിതേടി മറ്റുള്ളവര്‍ക്ക് മുന്നില്‍ യാചിച്ച് ഒഴിഞ്ഞവയറുമായി ഒരു വിഭാഗം തെരുവോരങ്ങളില്‍ കഴിയുമ്പോഴും ഫ്രാന്‍സിന്റെ ഓരൊ ദിനവും കണികണ്ടുണരുന്നത്...

പാരിസ് ആക്രമണം: ഫ്രാന്‍സിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂട്യൂബ്

ഭീകരാക്രമണം നേരിട്ട ഫ്രാന്‍സ് തലസ്ഥാനം പാരിസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂട്യൂബും. ഫ്രാന്‍സിന്റെ ദേശീയപതാകയുടെ വെള്ളയും ചുവപ്പും നീലയും നിറങ്ങള്‍ യുട്യൂബ്...

പാരീസ് ഭീകരാക്രമണത്തെ യുഎഇയും സൗദി അറേബ്യയും അപലപിച്ചു

പാരിസില്‍ നടന്ന ഭീകരാക്രമണത്തെ യുഎഇയും സൗദി അറേബ്യയും അപലപിച്ചു. സൗഹൃദരാഷ്ട്രം എന്ന നിലക്ക് ഫ്രാന്‍സിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന്...

ഫ്രാന്‍സിന്റെ ദു:ഖത്തില്‍ പങ്കു ചേര്‍ന്ന് ലോകം ത്രിവര്‍ണ്ണമണിഞ്ഞു

ഭീകരാക്രമണം നടന്ന ഫ്രാന്‍സ് തലസ്ഥാനമായ പാരീസിന്റെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് പ്രതീകാത്മകമായി ലോകം ഫ്രാന്‍സ് ദേശീയ പതാകയുടെ ത്രിവര്‍ണ്ണമണിഞ്ഞു. ചുവപ്പും നീലയും...

പാരിസ് ആക്രമണം: എട്ട് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

പാരിസ്: പാരിസില്‍ ഭീകരാക്രമണം നടത്തിയ എട്ട് ഭീകരരെ ഫ്രഞ്ച് സൈന്യം വധിച്ചതായി എഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ഏഴ് പേര്‍...

പാരിസില്‍ ഭീകരാക്രമണം: മരണം 150 കവിഞ്ഞു, പിന്നില്‍ ഐഎസ് എന്ന് സൂചന

ഫ്രാന്‍സില്‍ വന്‍ സ്ഫോടനം. പാരീസില്‍ വിവിധ സ്ഥലങ്ങളിലായി ഉണ്ടായ സ്ഫോടനത്തില്‍ 60 ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക്...

രക്തദാനം: സ്വവര്‍ഗാനുരാഗികള്‍ക്കുണ്ടായിരുന്ന നിരോധനം ഫ്രാന്‍സ് നീക്കി

രക്തം ദാനം ചെയ്യാന്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ക്കു മേലുള്ള നിയന്ത്രണം ഫ്രാന്‍സ് നീക്കി. ഇതോടെ 30 വര്‍ഷമായി പ്രാബല്യത്തിലുണ്ടായിരുന്ന നിയമത്തിനാണ് മാറ്റം...

തീവ്രവാദി ആക്രമണം: പ്രതികള്‍ക്ക് അല്‍ഖ്വയ്ദ ബന്ധമുള്ളതായി റിപ്പോര്‍ട്ടുകള്‍

ഫ്രാൻസിലെ കാർട്ടൂൺ മാസിക ചാർലി ഹെബ്ദോ ഓഫിസിന് നേരെ നടന്ന തീവ്രവാദ ആക്രമണത്തിലെ പ്രതികൾക്ക് അൽഖ്വയ്ദ ബന്ധമുള്ളതായി റിപ്പോർട്ടുകൾ. യെമനിലെ...

ഫ്രാന്‍സില്‍ സ്വവര്‍ഗവിവാഹത്തിന് നിയമാനുമതി

പാരീസ്: ഫ്രാന്‍സിലെ സ്വവര്‍ഗാനുരാഗികള്‍ക്ക് സന്തോഷവാര്‍ത്ത. രാജ്യത്ത് സ്വവര്‍ഗാനുരാഗ വിവാഹത്തിന് നിയമാനുമതി നല്‍കി. ഇത് സംബന്ധിച്ച ബില്ലില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ്...

DONT MISS