July 20, 2018

മെസിക്കെതിരെയുള്ള വിജയമാണ് ഫൈനലില്‍ കരുത്തായത്: ഫ്രാന്‍സ് നായകന്‍

മെസിയുടെ അര്‍ജന്റീനയ്‌ക്കെതിരെ പ്രീകോര്‍ട്ടറില്‍ നേടിയ വിജയമാണ് ഫൈനലില്‍ ടീമിന് കരുത്തായതെന്ന് ഫ്രാന്‍സ് നായകന്‍ ഹ്യൂഗോ ലോറിസ്. തങ്ങളുടെ രണ്ടാം ലോകകപ്പ് സ്വന്തമാക്കിയതിന് പിന്നാലെയാണ് ലോറിസിന്റെ പ്രതികരണം....

വീണ്ടും വിജയം ഫ്രാന്‍സിന്; പൊരുതിത്തോറ്റ് പെറു

കളിയിലുടനീളം പെറു പുറത്തെടുത്ത പോരാട്ടവീര്യം എടുത്തുപറയാതിരിക്കാനാവില്ല. പോസ്റ്റില്‍ തട്ടി തെറിച്ചതും തൊട്ട് വെളിയിലേക്ക് പോയവയുമുള്‍പ്പെടെ നിരവധി ഷോട്ടുകളാണ് ഫ്രാന്‍സിനെ വിറപ്പിച്ചുകൊണ്ട്...

കുതിച്ചുകയറി ഇന്ത്യന്‍ ജിഡിപി; ഫ്രാന്‍സിനെ പിന്തള്ളി ഇന്ത്യ ആറാമത്തെ സാമ്പത്തിക ശക്തിയായി

ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയതായി ഐഎംഎഫിന്റെ കണക്ക്. ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) 2.6 ട്രില്ല്യന്‍...

തൊ​ഴി​ൽ പ​രി​ഷ്‌​ക​ര​ണനിയമത്തില്‍ പ്രതിഷേധിച്ച് തൊഴിലാളി പ്രക്ഷോഭം; ഫ്രാന്‍സ് സ്തംഭിച്ചു

റെ​യി​ൽ​വെ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണി​മു​ട​ക്കി​ൽ ട്രെ​യി​ൻ ഗ​താഗ​തം പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചു. സ​മ​ര​ത്തെ തു​ട​ർ​ന്ന് 87 ശ​ത​മാ​നം അ​തി​വേ​ഗ ട്രെ​യി​നു​ക​ളും 80 ശ​ത​മാ​നം...

അണ്ടര്‍ 17 ലോകകപ്പ് : ഇംഗ്ലണ്ടിനും ഫ്രാന്‍സിനും തകര്‍പ്പന്‍ ജയം; പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പായി

ഫിഫ അണ്ടര്‍ 17 ഫൂട്‌ബോള്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പായി. ഗ്രൂപ്പ് ഇയില്‍ സമ്പൂര്‍ണ വിജയത്തോടെ ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍ കടന്നു....

റെസ്റ്റോറന്റിലേക്ക് കാര്‍ ഇടിച്ചു കയറ്റിയ യുവാവ് പൊലീസ് പിടിയില്‍; ആക്രമണത്തില്‍ 13 വയസ്സുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ടു

അടിയന്തിരാവസ്ഥ നിലനില്‍ക്കുന്ന ഫ്രാന്‍സില്‍ പിസ റെസ്റ്റോറന്റിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ യുവാവ് പൊലീസ് പിടിയില്‍. സംഭവത്തില്‍ 13 വയസ്സുകാരിയായ പെണ്‍കുട്ടി കൊല്ലപ്പെട്ടു....

ഫ്രാന്‍സ് പ്രസിഡണ്ടായി ഇമ്മാനുവല്‍ മാക്രോണ്‍ അധികാരമേറ്റു; രാജ്യത്ത് കനത്ത സുരക്ഷ

ഫ്രാന്‍സിന്റെ പുതിയ പ്രസിഡണ്ടായി ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ന് അധികാരമേല്‍ക്കും. പ്രസിഡണ്ടിന്റെ കൊട്ടരാമായ എല്ലീസെ പാര്‍ക്കിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. അടുത്തിടെ...

വെടിവെപ്പിനെ തുടര്‍ന്ന് പാരിസിലെ ലൂവ്‌റെ മ്യൂസിയം അടച്ചു; ഒരു സൈനികന് പരുക്ക്

പാരിസിലെ പ്രശസ്തമായ ലൂവ്‌റെ മ്യൂസിയത്തില്‍ വെടിവെപ്പ്. സംഭവത്തെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം മ്യൂസിയം അടച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം...

ക്യാന്‍സര്‍ ബാധിച്ച മുതിര്‍ന്ന ദമ്പതികള്‍ക്ക് കൈത്താങ്ങായി വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ്

സമൂഹ മാധ്യമമായ ട്വിറ്റെറില്‍ എന്നും മിന്നും താരമാണ് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ്. സഹായം അഭ്യര്‍ത്ഥിച്ച്...

ഫ്രാന്‍സില്‍ ഐഎസിന്റെ ഭീകരാക്രമണ നീക്കം പൊലീസ് പരാജയപ്പെടുത്തി; അഞ്ച് ഭീകരര്‍ അറസ്റ്റില്‍

ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസിനു സമീപം ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട അഞ്ച് ഐഎസ് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തു നിന്നുള്ള...

ആപ്പിള്‍ ഉപഭോക്താവ് ഉണര്‍ന്നു; പിന്നെ നടന്നതൊന്നും ഓര്‍മ്മയില്ല! വീഡിയോ കാണാം

ഉപഭോക്താക്കളെ ശക്തിപ്പെടുത്താനായി ഇന്ത്യയില്‍ സര്‍ക്കാര്‍ ജാഗോ ഗ്രാഹക് ജാഗോ (ഉണരൂ ഉപഭോക്താവെ ഉണരൂ) എന്ന പ്രചരണങ്ങള്‍ക്ക് വന്‍ പ്രചരണം നല്‍കി...

ഉറി ആക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍: പാകിസ്താനെതിരെ റഷ്യയും ഫ്രാന്‍സും

ഞായറാഴ്ച ഉറിയിലെ സൈനിക കേന്ദ്രത്തിനു നേരെ ഉണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍. പാകിസ്താന്റെ പേരെടുത്ത് പരാമര്‍ശിച്ചും അല്ലാതെയുമാണ് ലോകരാഷ്ട്രങ്ങള്‍ ഭീകരാക്രമത്തെ...

സ്‌കോര്‍പ്പീന്‍ ഡാറ്റാ ചോര്‍ച്ച; ഇന്ത്യയില്‍ നിന്നല്ല ചോര്‍ന്നതെന്ന് നാവികസേനാ മേധാവി

സ്‌കോര്‍പ്പീന്‍ ഡാറ്റാ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നല്ലെന്ന് ഇന്ത്യന്‍ നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ. സ്‌കോര്‍പ്പീന്‍ ഡാറ്റാ ചോര്‍ന്നതിന്റെ പശ്ചാത്തലത്തില്‍...

ബുര്‍ഖിനി നിരോധനം; കോടതി ഉത്തരവിനെ വെല്ലുവിളിച്ച് ഫ്രഞ്ച് മേയര്‍

ഫ്രഞ്ച് തീരങ്ങളില്‍ ബുര്‍ഖിനി നിരോധനം പിന്‍വലിച്ച ഫ്രാന്‍സിന്റെ ഉന്നത കോടതിയുടെ തീരുമാനത്തെ വെല്ലുവിളിച്ച് കൊണ്ട് മേയര്‍ മാര്‍ക്ക് എത്തിയേനി ലാന്‍സെഡ്....

‘ബുര്‍ഗിനി’ നിരോധിച്ച നടപടി മൗലികാവകാശങ്ങളുടെ ലംഘനം; സര്‍ക്കാര്‍ തീരുമാനം ഫ്രാന്‍സിലെ ഉന്നത കോടതി റദ്ദാക്കി

ദേഹം മുഴുവന്‍ മറയ്ക്കുന്ന നീന്തല്‍ വസ്ത്രം ബുര്‍ക്കിനി നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഫ്രാന്‍സിലെ ഉന്നത കോടതി റദ്ദാക്കി. സര്‍ക്കാര്‍ തീരുമാനം...

350 കോടി ഡോളര്‍ ചെലവഴിച്ച് ഇന്ത്യയില്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന അന്തര്‍വാഹിനിയുടെ രഹസ്യങ്ങള്‍ ചോര്‍ന്നു

ദില്ലി: 350 കോടി ഡോളര്‍ ചെലവില്‍ അടിയന്തര യുദ്ധ സാഹചര്യങ്ങള്‍ക്കായി ഇന്ത്യയില്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന സ്‌കോര്‍പ്പീന്‍ ഗണത്തിലുള്ള അന്തര്‍വാഹിനിയുടെ രഹസ്യ വിവരങ്ങള്‍...

അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നിക്കോളാസ് സര്‍ക്കോസി

ഫ്രാന്‍സില്‍ അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി രംഗത്ത്. വലതുപക്ഷ പാര്‍ട്ടിയുടെ...

പാരീസില്‍ ബാറിലുണ്ടായ തീപിടുത്തത്തില്‍ 13 പേര്‍ മരിച്ചു

വടക്കന്‍ ഫ്രാന്‍സിലെ ബാറില്‍ ജന്‍മദിനാഘോഷത്തിനിടെയുണ്ടായ തീപിടുത്തതിലും പൊട്ടിത്തെറിയിലും 13 പേര്‍ മരിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം. നൊര്‍മാണ്ടി ടൗണിലെ...

ഫ്രാന്‍സില്‍ പ്രാര്‍ത്ഥനക്കിടെ പള്ളിയില്‍ ആക്രമണം: വൈദികനും രണ്ട് അക്രമികളും കൊല്ലപ്പെട്ടു

വടക്കന്‍ ഫ്രാന്‍സിലെ ഒരു പള്ളിയില്‍ കഠാരകളുമായി അതിക്രമിച്ച് കയറി അഞ്ച് പേരെ ബന്ദികളാക്കിയ രണ്ട് അക്രമികളെ ഫ്രഞ്ച് പൊലീസ് വധിച്ചു....

ശരീരം കാണുംവിധം വസ്ത്രം ധരിച്ചെന്ന് ആരോപിച്ച് യുവതിയേയും പെണ്‍മക്കളേയും യുവാവ് കുത്തി പരുക്കേല്‍പ്പിച്ചു

അവധി ആഘോഷിക്കാന്‍ റിസോര്‍ട്ടിലെത്തിയ അമ്മയേയും മൂന്ന് പെണ്‍മക്കളേയും ശരീരം കാണുന്ന വിധത്തില്‍ വസ്ത്രം ധരിച്ചുവെന്ന് ആരോപിച്ച് യുവാവ് കുത്തി പരുക്കേല്‍പ്പിച്ചു....

DONT MISS