September 15, 2018

ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ്: യുഎസില്‍ അഞ്ച് മരണം

ഫ്‌ളോറന്‍സ് ചുഴലിക്കാറ്റില്‍ അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ അഞ്ച് മരണം. നോര്‍ത്ത് കരോലിനയുടെ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും രൂക്ഷമാണ്. അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്....

ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ്: യുഎസില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചു

ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പശ്ചാത്തലത്തില്‍ അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. സൗത്ത് കരോലിന, നോര്‍ത്ത് കരോലിന,...

DONT MISS