September 6, 2018

2267 പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുന്നുവെന്ന് മന്ത്രി ഇപി ജയരാജന്‍

നാശനഷ്ടങ്ങളെ സംബന്ധിച്ച് ഓരോ വകുപ്പുകളും പ്രാഥമികമായ കണക്കെടുപ്പുകള്‍ പൂര്‍ത്തിയാക്കി. 40000 കോടിയിലേറെ നാശനഷ്ടമാണ് ഈ ഘട്ടത്തില്‍ തന്നെ സര്‍ക്കാര്‍ വിലയിരുത്തുന്നത്....

നാഗാലാന്റില്‍ പ്രളയക്കെടുതി; കേരള ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ആഹാന്വം ചെയ്ത് മുഖ്യമന്ത്രി

നാഗാലാന്റ് ഉപമുഖ്യമന്ത്രി തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ട് കേരളജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. അവരുടെ സഹായം കേരളത്തിന് നല്‍കുകയും ചെയ്തു...

പ്രളയക്കെടുതികളുടെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍

സ്‌കൂള്‍ യുവജനോത്സവം, ഫിലിംഫെസ്റ്റിവല്‍, ടൂറിസംവകുപ്പിന്റെ കലാപരിപാടികള്‍ എന്നിവ ഒഴിവാക്കി കൊണ്ടുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി....

പ്രളയ ദുരന്തം: സര്‍ക്കാര്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുന്‍ മന്ത്രിമാര്‍

കേരളത്തെ നടുക്കിയ മഹാപ്രളയത്തെക്കുറിച്ച് ജൂഡീഷ്യറി അന്വേഷണമെന്ന ആവശ്യമുന്നയിച്ചായിരുന്നു മുന്‍മന്ത്രിമാരുടെ വാര്‍ത്തസമ്മേളനം. ...

പ്രളയത്തില്‍ ക്ഷീര മൃഗസംരക്ഷണ മേഖലയ്ക്ക് 175 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി കെ രാജു

മൃഗസംരക്ഷണമേഖലക്കും ക്ഷീരമേഖലക്കും പ്രളയത്തില്‍ 175 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമികമായ കണക്കുകള്‍. നഷ്ടപ്പെട്ടതും ചത്തൊടുങ്ങിയതുമായ കന്നുകാലികളുടെ കണക്കെടുപ്പ് പൂര്‍ത്തീകരിക്കുന്ന മുറക്ക്...

പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കായി ക്യാമ്പ്

കൂടുതല്‍ കാര്യങ്ങള്‍ക്ക് വിളിക്കാനും വാട്‌സാപ്പില്‍ സന്ദേശം അയയ്ക്കാനുമുള്ള നമ്പര്‍...

പമ്പയില്‍ 100 കോടി രൂപയുടെ നഷ്ടം, 60 ദിവസം കൊണ്ട് പുനര്‍നിര്‍മാണം: ദേവസ്വം ബോര്‍ഡ്

പ്രളയത്തില്‍ പമ്പയില്‍ 100 കോടി രൂപയുടെ നഷ്ടമുണ്ടായതായി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മകരവിളക്ക് സീസണ് മുന്നോടിയായുള്ള 60 ദിവസം കൊണ്ട്...

ഇതര സംസ്ഥാനതൊഴിലാളികള്‍ക്കും ആശ്വാസമെത്തിക്കണം: മുഖ്യമന്ത്രി

വെള്ളപ്പൊക്കം കാരണം ദുരിതം അനുഭവിക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കും ഭക്ഷണവും മറ്റു അത്യാവശ്യ സഹായങ്ങളും ലഭ്യമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...

ചെങ്ങന്നൂരില്‍ സ്ഥിതി അതീവ ഗുരുതരം; സഹായത്തിനായി അപേക്ഷിച്ച് സജി ചെറിയാന്‍ എംഎല്‍എ

സഹായം എത്തിച്ചില്ലെങ്കില്‍ പതിനായിരം പേരെങ്കിലും ചെങ്ങന്നൂരില്‍ നാളെ മരിക്കുമെന്ന് സജി ചെറിയാന്‍ എംഎല്‍എ. ...

മഴ തുടരുന്നു; അപ്പര്‍കുട്ടനാട്ടില്‍ വീണ്ടും വെള്ളപ്പൊക്കം

പമ്പാനദിയിലൂടെയുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക് പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്...

സംസ്ഥാനത്തിന് 8316 കോടിയുടെ നഷ്ടം; നഷ്ടത്തിന്റെ തീവ്രതയും വ്യാപ്തിയും കണക്കിലെടുത്ത് മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളം

പതിനായിരത്തോളം കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകള്‍ മാത്രം തകര്‍ന്നു. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടും കണക്കുകളും താമസിയാതെ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുന്നതാണ്. നാശനഷ്ടങ്ങളുടെ...

മുഖ്യമന്ത്രിയും സംഘവും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു, ഇടുക്കിയില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല

വയനാട് ബത്തേരി സെന്റ് മേരീസ് കോളെജി ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. ഇവിടെനിന്ന് സംഘം കല്‍പ്പറ്റ മുണ്ടേരിയിലെ ദുരിതാശ്വാസക്യാംപിലേക്ക് പോകും....

നാശം വിതച്ച് കനത്തമഴയും ഉരുള്‍പൊട്ടലും, ജനജീവിതം ദുരിതത്തില്‍

പാലക്കാട്, ഇടുക്കി, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഇടുക്കി അടിമാലിയില്‍ മണ്ണിടിച്ചിലിലാണ് ഒരു കുടുംബത്തിലെ...

ഇടുക്കിയില്‍ ട്രയല്‍ റണ്‍: 12.30 ന് ഒരു ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തും

ഇടുക്കി ഡാമിന്റെ പരമാവധി സംഭരണശേഷി 2,403 അടിയാണ്. നിലവിലെ ജലനിരപ്പ് 2,398.81 ആണ്. ജലനിരപ്പ് 2,397 അടിയാകുമ്പോള്‍ ട്രയല്‍ റണ്‍...

ഇടുക്കി ഡാമില്‍ ട്രയല്‍റണ്‍ നടത്താന്‍ തീരുമാനം; രാവിലെ 12 മണിക്ക് ഒരു ഷട്ടര്‍ തുറക്കും

ഇടുക്കി ഡാമിന്റെ പരമാവധി സംഭരണശേഷി 2,403 അടിയാണ്. നിലവിലെ ജലനിരപ്പ് 2,398.50 ആണ്. ജലനിരപ്പ് 2,397 അടിയാകുമ്പോള്‍ ട്രയല്‍ റണ്‍...

പ്രളയക്കെടുതി: കുട്ടനാട്ടിലെ കാര്‍ഷിക മേഖലയ്ക്ക് സര്‍വ്വ നാശം

പ്രളയക്കെടുതി കുട്ടനാട്ടിലെ കാര്‍ഷിക മേഖലയ്ക്ക് സര്‍വ്വ നാശമാണ് വിതച്ചത്. രണ്ടാം കൃഷി ആരംഭിച്ച 96 ശതമാനം പാട ശേഖരങ്ങളിലും മട...

ജലനിരപ്പുയരുന്നു; ദുരിതബാധിതരുടെ എണ്ണം കുറയാതെ കുട്ടനാട്ടിലെ ക്യാമ്പുകള്‍

പമ്പ, മൂഴിയാര്‍ ഡാമുകള്‍ തുറന്നതോടെ കുട്ടനാട്ടില്‍ വീണ്ടും ജലനിരപ്പുയര്‍ന്നു. വീടുകളില്‍ നിന്ന് വെള്ളം ഇറങ്ങിയപ്പോള്‍ തിരികെ പോയവര്‍ പലരും വീണ്ടും...

കാലവര്‍ഷക്കെടുതി: കേന്ദ്രസമീപനത്തെ പോസിറ്റീവായി കാണുന്നെന്ന് മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ നടക്കുമോ എന്ന് നോക്കട്ടെ. ഇപ്പോള്‍ അതിനെ നമുക്ക് പോസിറ്റീവായി എടുക്കാം. ബാക്കി കാര്യങ്ങള്‍ നടക്കുമോ ഇല്ലയോ എന്ന്...

കാലവര്‍ഷം: കേരളത്തിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് കേന്ദ്രസംഘം, അടിയന്തരസഹായം ഉടന്‍

കേന്ദ്രആഭ്യന്തര, ഗതാഗത, കാര്‍ഷിക മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം പത്ത് ദിവസത്തിനകം എത്തു...

കാലവര്‍ഷക്കെടുതി: സര്‍ക്കാര്‍ കാട്ടിയത് കടുത്ത അനാസ്ഥയെന്ന് പ്രതിപക്ഷം, ആരോപണം നിഷേധിച്ച് ജി സുധാകരന്‍

മഴക്കെടുതി നേരുടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും വരുത്തിയ...

DONT MISS