May 3, 2017

ഉത്തര്‍പ്രദേശിലെ പൊതുസ്ഥലങ്ങളില്‍ ഫോണ്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികളില്‍ നിന്നും 21,000 രൂപ പിഴ ഈടാക്കാന്‍ തീരുമാനം

പശുക്കളെ കശാപ്പ് ചെയ്യുന്നതിന് ശിക്ഷയും പിഴയും ഈടാക്കിയതിന് പിന്നാലെ തെരുവിലൂടെയും പൊതുസ്ഥലങ്ങളിലൂടെയും സഞ്ചരിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ക്കും പിഴ ഈടാക്കാന്‍ ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങള്‍ ഒരുങ്ങുന്നു....

പിഴയായി 10 കോടി അടച്ചില്ലെങ്കില്‍ ശശികലയുടെ ജയില്‍വാസം നീളുമെന്ന് ജയില്‍ സൂപ്രണ്ട്

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന ശശികല നടരാജന്‍ 10 കോടി...

ഡിസിപ്ലിനറി ഒാഫീസര്‍മാര്‍ വാഴുന്ന നെഹ്റു കോളേജുകള്‍; താടി, മീശ, മുടി… അങ്ങനെ പിഴ ചുമത്താന്‍ ഒരോരോ കാരണങ്ങള്‍; ഐഡി കാർഡ് പിടിച്ചു വാങ്ങി, ഫൈനടപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത്

നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നെഹ്‌റു ഗ്രൂപ്പിലെ കോളേജുകള്‍ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് ഉയരുന്നത്....

എഞ്ചിനിലെ കൃത്രിമം: 430 കോടി ഡോളര്‍ പിഴ നല്‍കാന്‍ തയ്യാറാണെന്ന് ഫോക്‌സ് വാഗണ്‍

തങ്ങളുടെ വാഹനങ്ങളിലെ എഞ്ചിനുകളില്‍ കൃത്രിമം കാണിച്ചതിന് 430 കോടി ഡോളര്‍ പിഴയൊടുക്കാന്‍ തയ്യാറാണെന്ന് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണ്‍....

കണ്ണൂര്‍ വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളെജ് ഹോസ്റ്റലില്‍ ചിരിച്ചതിന് പിഴ; ശിക്ഷ വിധിക്കുന്നത് ഇംഗ്ലീഷ് എഴുതാന്‍ പോലുമറിയാത്ത വാര്‍ഡന്‍

കണ്ണൂരിലെ പ്രമുഖ എഞ്ചിനീയറിംഗ് കോളേജായ വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ഹോസ്റ്റലില്‍ ചിരിക്കാന്‍ പാടില്ല. അഥവാ അറിയാതെ ഒന്ന് ചിരിച്ചു...

അസാധുവാക്കിയ നോട്ടുകള്‍ കൈവശം വെച്ചാലും പണി കിട്ടും; കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര ഓര്‍ഡിനന്‍സ് ഉടന്‍

നോട്ട് നിരോധനത്തിന് ശേഷം പുതിയ സാമ്പത്തിക നിയന്തണ നടപടികളുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍. പുതിയ നിയമപ്രകാരം അസാധുവാക്കിയ നോട്ടുകള്‍ കൈവശം...

മോശം പെരുമാറ്റം; ഫൈനലിന് മുന്‍പേ കൊല്‍ക്കത്തയ്ക്ക് ഏഴിന്റെ പണി

ഐസ്എല്‍ ഫൈനലില്‍ കൊച്ചിയില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാനിറങ്ങും മുമ്പേ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്‌ക്കെതിരെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അച്ചടക്ക...

തിര്‍ത്ഥാടകരെ കയറ്റാന്‍ വിസമ്മതിക്കുന്ന വിമാന കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍

തിര്‍ത്ഥാടകരെ കയറ്റാന്‍ വിസമ്മതിക്കുന്ന വിമാന കമ്പനികള്‍ക്ക് പിഴ ചുമത്തും. ഇത്തരം സാഹചര്യങ്ങളില്‍ തീര്‍ത്ഥാടകരൊന്നിന് 3000 മുതല്‍ 6000 റിയാല്‍ വരെയാണ്...

നിലവാരമില്ലാത്ത നെറ്റ്‌വര്‍ക്കുകള്‍ക്ക് ട്രായിയുടെ പിഴ; പട്ടികയില്‍ മുന്നില്‍ എയര്‍സെലും ബിഎസ്എന്‍എലും

രാജ്യത്തെ നെറ്റ്‌വര്‍ക്കുകള്‍ നേരിടുന്ന കോള്‍ ഡ്രോപ് പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. കോള്‍ ഡ്രോപ് പ്രശ്‌നം...

ആംബുലന്‍സുകള്‍ക്ക് കടന്നുപോകാന്‍ വഴിനല്‍കിയില്ല; ഈ വര്‍ഷം 128 പേര്‍ക്ക് പിഴ ചുമത്തിയതായി ദുബായ് പൊലീസ്

ആംബുലന്‍സുകള്‍ക്ക് കടന്നുപോകാന്‍ വഴിനല്‍കാത്തതിന് ഈ വര്‍ഷം 128 പേര്‍ക്ക് പിഴ ചുമത്തിയതായി ദുബായ് പൊലീസ്. അഞ്ചൂറ് ദിര്‍ഹം ആണ് പിഴ....

സൗദിയില്‍ റൊട്ടി പാഴാക്കുന്ന ബേക്കറികള്‍ക്കും ഫാക്ടറികള്‍ക്കും ഇനി മുപ്പതിനായിരം റിയാല്‍ വരെ പിഴ

സൗദി അറേബ്യയില്‍ റൊട്ടി പാഴാക്കുന്ന ബേക്കറികള്‍ക്കും ഫാക്ടറികള്‍ക്കും ആയിരം റിയാല്‍ മുതല്‍ മുപ്പതിനായിരം റിയാല്‍ വരെ പിഴ ചുമത്താന്‍ തീരുമാനിച്ചു....

പ്രകൃതിവാതക തര്‍ക്കം; റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കനത്ത പിഴ

കൃഷ്ണ-ഗോദാവരി തടത്തില്‍ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിയുമായുളള പ്രകൃതിവാതക തര്‍ക്കത്തില്‍ മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കനത്ത...

സൂക്ഷിക്കുക, യുഎഇയില്‍ പതാക താഴെയിട്ടാല്‍ ഇനി വന്‍ ശിക്ഷ

ആഘോഷങ്ങളുടെ ലഹരിയില്‍ ദേശീയ പതാകയെ അവഗണിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൗദി ഭരണകൂടം. ഇനി പതാക താഴെയിടുന്നവര്‍ക്ക് വരെ കടുത്ത ശിക്ഷയാണ് യുഎഇ...

സൗദിയില്‍ ‘റൊട്ടി’ പാഴാക്കുന്നവര്‍ക്കെതിരെ പിഴശിക്ഷ നടപ്പിലാക്കുന്നു

സൗദി അറേബ്യയില്‍ റൊട്ടി പാഴാക്കുന്നത് തടയുന്നതിന് പിഴശിക്ഷ നടപ്പിലാക്കുന്നു. സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന മൈദയുടെ ദുരുപയോഗം തടയുന്നതിനും ഭക്ഷ്യവസ്തുക്കള്‍...

ദുബായ് ട്രാമിന്റെ ചുവപ്പ് സിഗ്നല്‍ തെറ്റിച്ചാല്‍ കനത്ത ശിക്ഷ; അപകടം ഉണ്ടാക്കുന്നവര്‍ക്ക് വന്‍പിഴ

ദുബായ് ട്രാമിന്റെ ചുവപ്പ് സിഗ്നല്‍ ലംഘിക്കുന്നവര്‍ക്ക് ഇനി മുപ്പതിനായിരം ദിര്‍ഹം വരെ പിഴ. കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ് മൂന്ന് വര്‍ഷത്തേക്ക്...

കുറഞ്ഞ ഓവര്‍ നിരക്ക്, കൊഹ്‌ലിക്ക് പിഴ

കുറഞ്ഞ ഓവര്‍ നിരക്കിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്ടന്‍ വിരാട് കൊഹ്‌ലിക്ക് പിഴ. 12 ലക്ഷം രൂപയാണ് കൊഹ്‌ലിക്ക് പിഴ...

കുട്ടികളെ മുന്‍ സീറ്റില്‍ യാത്ര ചെയ്യിച്ചാല്‍ 400 ദിര്‍ഹം പിഴ

അബുദാബി: പത്ത് വയസിനു താഴെയുള്ള കുട്ടികളെ കാറിന്റെ മുന്‍ സീറ്റില്‍ ഇരുത്തി യാത്ര ചെയ്‌താല്‍ രക്ഷിതാക്കള്‍ക്ക് നാനൂറ് ദിര്‍ഹം പിഴ...

കാര്‍ കമ്പനികള്‍ക്ക് പിഴ 2,545 കോടി രൂപ

ദില്ലി: രാജ്യത്തെ 14 കാര്‍ കമ്പനികള്‍ക്ക് വ്യാപാര മര്യാദ ലംഘിച്ചതിന് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ 2,545 കോടി രൂപ...

25 കോടി കണ്ടെടുത്തതിന് ബിര്‍ളയ്ക്ക് 150 കോടി പിഴ

ദില്ലി: ഓഫിസില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച 25 കോടി രൂപ പിടിച്ചെടുത്ത സംഭവത്തില്‍ ആദിത്യ ബിര്‍ളാ ഗ്രൂപ്പിന് 150 കോടി...

DONT MISS