October 24, 2017

റൊണാള്‍ഡോ ഫിഫ ലോക ഫുട്‌ബോളര്‍, ലീ​ക്ക് മാ​ർ​ട്ടി​ന​സ് മികച്ച വനിതാ താരം ; പരിശീലകനുള്ള പുരസ്‌കാരം സിദാന്‌

ചാമ്പ്യന്‍സ് ലീഗിലെയും ലാലീഗയിലെയും കിരീട നേട്ടത്തിന് പുറകിലെ മികച്ച പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്‌ ...

സംഘടനയില്‍ ബാഹ്യ ഇടപെടലുകള്‍ നടക്കുന്നു; പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തു

ഫിഫയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതോടെ പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ എല്ലാ അംഗത്വ അവകാശങ്ങളും നഷ്ടപ്പെടും. സസ്‌പെന്‍ഷന്‍ കാലയളവില്‍ പാതിസ്താന്‍ ക്ലബ്ബുകള്‍ക്ക്...

അണ്ടര്‍ 17 ലോകകപ്പ് : സുരക്ഷാ യോഗം ഇന്ന്; സ്‌റ്റേഡിയം തിങ്കളാഴ്ച ഫിഫയ്ക്ക് കൈമാറും

ഫിഫയുടെ നിര്‍ദേശപ്രകാരമുള്ള സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കുന്നത്. സുരക്ഷ പരിഗണിച്ച് മല്‍സര ദിവസങ്ങളില്‍ ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രമാകും സ്‌റ്റേഡിയത്തിലും ചുറ്റുപാടിലും പ്രവേശനാനുമതി....

ഫുട്‌ബോള്‍ റാങ്കിംഗില്‍ ഇന്ത്യ 97 ല്‍; ഒന്നാം റാങ്കില്‍ ബ്രസീല്‍

ഏറ്റവും പുതിയ ഫിഫ റാങ്കിംഗില്‍ ഇന്ത്യന്‍ ടീമിന് ഒരു റാങ്കിന്റെ നഷ്ടം. ഓഗസ്റ്റിലെ പട്ടികയില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം 97-ാം...

റഫറിയെ അസഭ്യം പറഞ്ഞു; ലയണല്‍ മെസിക്ക് നാല് മത്സരങ്ങളില്‍ നിന്ന് വിലക്ക്

ചിലിക്കെതിരായ മത്സരത്തില്‍ ബ്രസിലിയന്‍ റഫറി ആദ്യ ഘട്ടത്തില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ മത്സര ശേഷം പുറത്തുവന്ന വീഡിയോയിലാണ് മെസിയുടെ...

ആഗ്രഹം സഫലമായി, ഞാനും ചരിത്രത്തിന്റെ ഭാഗം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നെറുകയിലാണ്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള ഫിഫ പുരസ്‌കാരം നേടിയതിലൂടെ ലോകത്തിനുമുന്നില്‍...

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ് താരം; ദ ബെസ്റ്റ് ഫിഫ ഫുട്ബോള്‍ അവാര്‍ഡ് പ്രഖ്യാപിച്ചു

ദ ബെസ്റ്റ് ഫിഫ ഫുട്‌ബോളറായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്രഖ്യാപിച്ചു. സൂറിച്ചില്‍ വെച്ച് നടന്ന ഫിഫ നൈറ്റില്‍, 2016 ലെ മികച്ച...

തിളക്കമാര്‍ന്ന് ഫിഫ നൈറ്റ്; ലെയ്സ്റ്റര്‍ സിറ്റി പരിശീലകന്‍ ക്ലൊഡിയോ റാന്നിയേരി മികച്ച പരിശീലകന്‍

ദ ബെസ്റ്റ് ഫിഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. സൂറിച്ചില്‍ വെച്ച് നടന്ന് കൊണ്ടിരിക്കുന്ന ഫിഫ നൈറ്റില്‍ 2016 ലെ മികച്ച പരിശീലകരെ...

ഫിഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു; ലോക ഇലവനില്‍ മെസി-സുവാരസ്-ക്രിസ്റ്റ്യാനോ ത്രയം

ദ ബെസ്റ്റ് ഫിഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. സൂറിച്ചില്‍ വെച്ച് നടന്ന് കൊണ്ടിരിക്കുന്ന ഫിഫ നൈറ്റില്‍ ലോക ഇലവനെ ഫിഫ...

മികച്ച ഫുട്ബോളറെ പ്രഖ്യാപിക്കാന്‍ ഇനി മിനിറ്റുകള്‍ മാത്രം; ഫിഫ നൈറ്റില്‍ മെസിയും സംഘവുമില്ലെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ദ ബെസ്റ്റ് ഫിഫ ഫുട്‌ബോള്‍ പുരസ്‌കാരം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലയണല്‍...

ഫിഫ ഗോള്‍ ഓഫ് ദ ഇയര്‍ പട്ടികയില്‍ മെസ്സിയുടേയും നെയ്മറിന്‍റേയും ഗോളുകള്‍ – വീഡിയോ

സൂറിച്ച്: ഈ വര്‍ഷത്തെ ഫിഫ ഗോള്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയില്‍ സൂപ്പര്‍ താരങ്ങളായ മെസിയുടേയും നെയ്മറുടേയും...

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ഒക്ടോബര്‍ ആറു മുതല്‍; കൊച്ചി അടക്കം ആറുവേദികള്‍

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചു. 2017 ഒക്ടോബര്‍ ആറു മുതല്‍ 28 വരെയാണ്...

അണ്ടര്‍ 17 ലോകകപ്പിന് കൊച്ചി വേദിയാകും; ഒരുക്കങ്ങള്‍ തൃപ്തികരമെന്ന് ഫിഫ സംഘം

അണ്ടര്‍ 17 ലോകകപ്പിന് കൊച്ചി വേദിയാകും. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പരിശോധന നടത്തിയ ശേഷമാണ് ഫിഫ സംഘം ഇക്കാര്യം...

അണ്ടര്‍-17 ലോകകപ്പ്: ഫിഫ പ്രതിനിധിസംഘം ഒക്ടോബര്‍ 19-ന് കൊച്ചി സന്ദര്‍ശിക്കും

അണ്ടര്‍-17 ലോകകപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഫിഫ പ്രതിനിധി സംഘം അടുത്തയാഴ്ച കൊച്ചിയിലെത്തും. ഫിഫയുടെ 13 അംഗ പ്രതിനിധിസംഘമാണ് ഒക്ടോബര്‍ 19-ന്...

മാര്‍ക്കോ വാന്‍ ബാസ്റ്റിനെ ഫിഫ സാങ്കേതിക വിഭാഗം തലവനായി നിയമിച്ചു

ഫിഫയുടെ സാങ്കേതിക വിഭാഗം തലവനായി മാര്‍ക്കോ വാന്‍ ബാസ്റ്റിനെ നിയമിച്ചു. ഫിഫയുടെ എല്ലാ സാങ്കേതികമേഖലകളുടെയും ചുമതല ഇനി മുതല്‍ മാര്‍ക്കോ...

ഫിഫ ബാലന്‍ ഡി ഓര്‍ പുരസ്കാരം ഇനിയില്ല

ലോക ഫുട്‌ബോളിലെ പരോന്നത ബഹുമതികളൊന്നായ ഫിഫബാലന്‍ ഡി ഓര്‍ പുരസ്‌കാരം ഇനിയുണ്ടാവില്ല. ലോക ഫുട്‌ബോള്‍ ഭരണസമിതിയായ ഫിഫയും...

ഫാത്മ സമൂറ ഫിഫയുടെ ആദ്യ വനിതാ സെക്രട്ടറി ജനറല്‍

ചരിത്രം കുറിച്ച് അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയ്ക്ക് ആദ്യ വനിതാ ജനറല്‍ സെക്രട്ടറി. ഐക്യരാഷ്ട്ര സഭാ നയതന്ത്ര പ്രതിനിധിയായ സെനഗലിന്റെ...

സെപ് ബ്ലാറ്റര്‍ക്കും മിഷേല്‍ പ്ലാറ്റിനിക്കും എട്ട് വര്‍ഷം വിലക്ക്

ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്കും യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനിക്കും ഫിഫ എട്ട് വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തി. ഫിഫ എത്തിക്...

ഫിഫയിലെ അഴിമതി: പെറു ഫുട്‌ബോള്‍ ഫെഡറേഷന്റെ മുന്‍ പ്രസിഡന്റ് അറസ്റ്റില്‍

അഴിമതിയാരോപണത്തിന്റെ പേരില്‍ പെറു ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് മാനുവല്‍ ബുര്‍ഗയെ അറസ്റ്റ് ചെയ്തു. ഫിഫയിലെ അഴിമതി അന്വേഷണത്തിന്റെ ഭാഗമായി...

ബാലന്‍ ഡി ഓര്‍ അന്തിമ പട്ടികയില്‍ മെസ്സി, ക്രിസ്റ്റ്യോനോ, നെയ്മര്‍ എന്നിവര്‍

ഫിഫയുടെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിന്റെ അന്തിമ പട്ടിക പുറത്ത് വന്നു. ലോകഫുട്‌ബോളിലെ മികച്ച താരങ്ങളായ ലയണല്‍...

DONT MISS