കറുത്തപനി സ്ഥിരീകരിച്ച മുള്ളൂര്‍ക്കരയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് ആരോഗ്യ വകുപ്പ്

കറുത്തപനി സ്ഥിരീകരിച്ച തൃശ്ശൂര്‍ മുള്ളൂര്‍ക്കരയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് ആരോഗ്യ വകുപ്പ്. രോഗകാരിയായ മണലീച്ചകളെ നശിപ്പിക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി....

പകര്‍ച്ചപ്പനി തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍

കൊച്ചി: എറണാകുളം ജില്ലയിലെ പകര്‍ച്ചപ്പനി തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടയേണ്ട ജില്ലാവെക്ടര്‍ കണ്‍ട്രോള്‍ യൂണീറ്റിന് സഞ്ചരിക്കാര്‍...

പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ച പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർമാർക്ക് ജാഗ്രതാ നിർദേശം നൽകാൻ ആരോഗ്യ മന്ത്രിയുടെ ചേംബറിൽ...

തൃശൂരിൽ മാരകമായ പകര്‍ച്ചപ്പനിക്കൊപ്പം കരിമ്പനിയും സ്ഥിരീകരിച്ചു

മാരകമായ പകർച്ചപ്പനികൾക്കൊപ്പം തൃശൂരിൽ കരിമ്പനിയും സ്ഥിരീകരിച്ചു. മുള്ളൂർക്കര സ്വദേശിക്കാണ് കാലാ അസർ എന്ന ഈ രോഗം സ്ഥിരീകരിച്ചത്. ഇയാൾ തൃശൂർ...

ആലപ്പുഴയില്‍ പകര്‍ച്ചപ്പനികള്‍ സ്ഥിരീകരിക്കാനാവാതെ രോഗികള്‍ വലയുന്നു

ആലപ്പുഴ ജില്ലയില്‍ പകര്‍ച്ചപ്പനികള്‍ സ്ഥിരീകരിക്കാനാവാതെ രോഗികള്‍ വലയുന്നു ഡെങ്കിപ്പനി ഉള്‍പ്പടെയുളള പകര്‍ച്ചാ വ്യാധികള്‍ സ്ഥിരീകരിച്ച ജില്ലയായിട്ടും രോഗനിര്‍ണ്ണയം നടത്താനുളള അവസരത്തിനായി...

വയനാടില്‍ കുരങ്ങുപനി പടരുന്നു

വയനാട്: വയനാടില്‍ കുരങ്ങുപനി പടരുന്നു.ജില്ലയില്‍ 11 പേര്‍ക്ക് കുരങ്ങുപനി(കൈസാനൂര്‍ ഫോറസ്റ്റ് ഡിസീസ്) സ്ഥിരീകരിച്ചിട്ടുണ്ട്. ബത്തേരി താലൂക്കിലെ കുടിയേറ്റ മേഖലകളിലാണ് കുരങ്ങുപനി...

തൃശൂര്‍ജില്ലയില്‍ പകര്‍ച്ചപ്പനി വ്യാപകമാകുന്നു

തൃശൂര്‍ : തൃശൂര്ജി‍ല്ലയില്‍ പകര്‍ച്ചപ്പനി പടര്‍ന്ന് പിടിക്കുന്നു മഴക്കാലപൂര്‍വ ശുചീകരണപ്രക്രിയപാളിയതാണ്  പനി പടരാന്‍ കാരണമെന്നാണ് ആരോപണം. ഫണ്ട് നല്‍കുന്നതില്‍ ജില്ലാ...

ആലപ്പുഴയില്‍ മഴക്കാല രോഗങ്ങള്‍ പടരുന്നു

ആലപ്പുഴ : ആലപ്പുഴയില്‍ പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു, കുട്ടനാട്ടില്‍ വയറിളക്കരോഗങ്ങള്‍ വ്യാപകം. ഡെങ്കിപ്പനിയും ടൈഫോയിഡും ജില്ലയില്‍ സ്ഥിരീകരിച്ചു. ജില്ലയുടെ...

വയനാട്ടില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു

കല്‍പ്പറ്റ: കാലവര്‍ഷം സജീവമായതോടെ വയനാട്ടില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികളെ വലയ്ക്കുകയാണ്....

സംസ്ഥാനത്ത് പനിമരണം വര്‍ധിക്കുന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് പനിമരണം വര്‍ധിക്കുന്നതായി കണക്കുകള്‍. ഇന്നലെ 9 പേര്‍ പകര്‍ച്ചപ്പനി മൂലം മരിച്ചു. എഴുപത്തിയഞ്ച് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. നാനൂറ്റിഅറുപത്തിയൊന്ന്...

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നു: സര്‍ക്കാര്‍ ആശുപത്രികളില്‍ അടിയന്തിര നടപടി ആരംഭിച്ചു

തിരുവനന്തപുരം:പകര്‍ച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും വൈകുന്നേരവും ഒ.പി പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന...

കേരളത്തില്‍ മലേറിയയും മഞ്ഞപ്പിത്തവും പടരുന്നു

കോഴിക്കോട്: സംസ്ഥാനത്ത് മലേറിയയും മഞ്ഞപ്പിത്തവും വ്യാപകമായി പടരുന്നതായി റിപ്പോര്‍ട്ട്. കോഴിക്കോട് ജില്ലയില്‍ മാത്രം 16 പേര്‍ക്ക് മലേറിയ ബാധിച്ചതായി ആരോഗ്യവകുപ്പിന്റെ...

DONT MISS