June 6, 2018

എന്താണ് കരിമ്പനി? ആരോഗ്യമന്ത്രി വിശദമാക്കുന്നു

വിട്ടുമാറാത്ത പനിയോടൊപ്പം രക്തക്കുറവ്, ക്ഷീണം എന്നിവയാണ് കരിമ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍...

കൊല്ലത്ത് കരിമ്പനി സ്ഥിരീകരിച്ചു, ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് കരിമ്പനി പകരില്ല. മണ്ണീച്ചയാണ് പനി പരത്തുന്നത്. ഡിഎംഒയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് സംഘം കോളനിയിലെത്തി...

എന്താണ് നിപാ, എങ്ങനെ തടയാം; ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു

നി​പ്പാ വൈ​റ​സി​നെ​പ്പ​റ്റി പ​ല​ത​ര​ത്തി​ലു​ള്ള വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. എ​ന്താ​ണ് നി​പ്പ വൈ​റ​സെ​ന്നും അ​തി​ന് സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ എ​ന്തെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ്...

നിപാ ബാധിച്ച് മരിച്ച സഹോദരങ്ങളെ പരിചരിച്ച രണ്ട് നഴ്‌സുമാര്‍ കൂടി പനി ബാധിച്ച് ആശുപത്രിയില്‍

നിപാ വൈറസ് ബാധിച്ചുമരിച്ച പേരാമ്പ്ര സ്വദേശികളായ സഹോദരങ്ങളെ ശുശ്രൂഷിച്ച രണ്ട് നഴ്‌സുമാരെ കൂടി രോഗബാധയുടെ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട്...

സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

പകര്‍ച്ചപ്പനി ബാധിച്ച് സംസ്ഥാനത്ത് 474 പേരാണ് മരിച്ചത്. നാലുപേര്‍ക്ക് ഇതുവരെ കോളറ സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രി നിയമസഭയെ അറിയിച്ചു. കോണ്‍ഗ്രസിലെ തിരുവഞ്ചൂര്‍...

സംസ്ഥാനത്തെ പനി മരണം: രമേശ് ചെന്നിത്തല കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തെഴുതി

വിവിധ തരം പനി ബാധിച്ച് കേരളത്തില്‍ നിരന്തരം ആളുകള്‍ മരിച്ചുകൊണ്ടിരിക്കുകയും പതിനായിരക്കണക്കിന് ആളുകള്‍ ആശുപത്രികളില്‍ പ്രവേശിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അടിയന്തരമായി...

“പനി പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം; ആരോഗ്യമന്ത്രി രാജിവെക്കണം”: രമേശ് ചെന്നിത്തല

പനി പടര്‍ന്ന് പിടിക്കുമ്പോള്‍ അത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. മുഖ്യമന്ത്രിയും സര്‍വ്വകക്ഷി യോഗവും എടുത്ത തീരുമാനങ്ങളൊന്നും നടപ്പിലായില്ല. ഇതിന്റെ...

പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തിറങ്ങുക : കോടിയേരി ബാലകൃഷ്ണന്‍

പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരുമായി സഹകരിച്ച് രംഗത്തിറങ്ങാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ശുചീകരണവും ദുരിതാശ്വാസവുമടക്കമുള്ള...

നാട് പനിച്ച് പൊള്ളുന്നു: അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ വൈക്കം താലൂക്ക് ആശുപത്രി

പനി പടര്‍ന്നു പിടിക്കുമ്പോഴും ആശുപ്രതിക്കു ചുറ്റും മാലിന്യക്കൂമ്പാരം നിറഞ്ഞിരിക്കുകയാണ്. ആവശ്യത്തിന് ശുചിമുറികളോ ശുചീകരണപ്രവര്‍ത്തനങ്ങളോ ഇവിടെയില്ല. അത്യാഹിത വിഭാഗത്തിലടക്കം ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും...

പ​നി പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ സ​ർ​ക്കാ​ർ വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി​യോ​ഗം ഇ​ന്ന്

സം​സ്​​ഥാ​ന​ത്തെ പ​നി പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ സ​ർ​ക്കാ​ർ വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി​യോ​ഗം ഇ​ന്ന് നടക്കും. വൈ​കീ​ട്ട്​ മൂ​ന്നി​ന്​ സെ​ക്രട്ടേ​റി​യ​റ്റി​ൽ മു​ഖ്യ​മ​​ന്ത്രി​യു​ടെ കോ​ൺ​ഫ​റ​ൻ​സ്​ ഹാ​ളി​ലാ​ണ്​...

പകര്‍ച്ചപ്പനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് മുഖ്യമന്ത്രി; 23 ന് സര്‍വ്വകക്ഷി യോഗം

പനിബാധിതര്‍ക്ക് വിദഗ്ധമായ ചികിത്സ ഉറപ്പാക്കും. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരുടെ സേവനം രോഗികള്‍ക്ക് ലഭ്യമാക്കും. ആശുപത്രികളില്‍ കിടത്തി ചികിത്സ സൗകര്യം വര്‍ധിപ്പിക്കും....

പകര്‍ച്ചപ്പനി : മുൻകരുതലുകൾ സംബന്ധിച്ച്‌ ആരോഗ്യവകുപ്പ് മാര്‍ഗ നിർദ്ദേശം പുറപ്പെടുവിച്ചു

സംസ്ഥാനത്ത് പനി പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച്‌ ആരോഗ്യവകുപ്പ്‌ നിർദ്ദേശം പുറപ്പെടുവിച്ചു. ഡെങ്കിപ്പനി പോലെയുള്ള പനികൾ മറ്റുള്ളവരിലേക്ക്‌...

സംസ്ഥാനത്ത് പനി പടരുന്നു; മലബാറില്‍ പനിബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവ്

കോഴിക്കോട് ജില്ലയില്‍ പകര്‍ച്ച പനി നിയന്ത്രിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ഏഴു പേരാണ് മരിച്ചത്. കൂരാച്ചുണ്ട്...

സംസ്ഥാനത്ത് പനി നിയന്ത്രണവിധേയം; പനി പ്രതിരോധിക്കുന്നതിനുള്ള ഊര്‍ജ്ജിത നടപടികളുമായി ആരോഗ്യവകുപ്പ് മുന്നോട്ടുപോകുന്നു

സംസ്ഥാനത്ത് പനി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പനി പ്രതിരോധിക്കുന്നതിനുള്ള ഊര്‍ജ്ജിത നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. സംസ്ഥാനത്ത്...

പകര്‍ച്ചപ്പനി: സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തരപ്രമേയ നോട്ടീസ്

സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ അടക്കമുള്ള പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍, ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തരപ്രമേയ...

കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല കാംപസില്‍ മലമ്പനി പടരുന്നു; രോഗം വ്യാപിച്ചത് നിര്‍മ്മാണ തൊഴിലാളികളില്‍ നിന്നെന്ന് നിഗമനം

കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല കാംപസില്‍ നിര്‍മ്മാണ തൊഴിലാളികളില്‍ മലമ്പനി വ്യാപിക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികളായ മുപ്പത്തിരണ്ട് പേരില്‍ മലമ്പനി സ്ഥിരീകരിച്ചു....

കാസര്‍ഗോഡ് ജില്ലയില്‍ പകര്‍ച്ചപ്പനി വ്യാപകമാകുന്നു

കാസര്‍കോട് ജില്ലയില്‍ ഡെങ്കിപ്പനിക്ക് പുറമെ എലിപ്പനിയും മലമ്പനിയും വ്യാപകമാവുന്നു. രോഗങ്ങള്‍ക്ക് സ്വയം ചികിത്സ നടത്തുന്നത് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നതായി...

കരിമ്പനി കണ്ടെത്തിയ എടപ്പാറ കോളനിയില്‍ കേന്ദ്രസംഘത്തിന്റെ പരിശോധന തുടരുന്നു

തൃശൂര്‍: കരിമ്പനി കണ്ടെത്തിയ തൃശൂർ എടപ്പാറ കോളനിയിൽ കേന്ദ്രസംഘത്തിന്റെ പരിശോധന തുടരുന്നു. രോഗം പടർത്തുന്ന മണലീച്ചകളെ കണ്ടെത്താനാണ് കേന്ദ്രസംഘത്തിന്റെ ശ്രമം....

കാസര്‍ഗോഡ് ജില്ലയില്‍ പനി പടരുന്നത് ആശങ്കയുയര്‍ത്തുന്നു

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും കാസര്‍കോട് ജില്ലയില്‍ പനി പടരുന്നത് ആശങ്കയുയര്‍ത്തുന്നു. ജൂണ്‍ മാസത്തില്‍ മാത്രം രണ്ട് ലക്ഷത്തോളം പേരാണ് വിവിധ സര്‍ക്കാര്‍...

പകര്‍ച്ചപ്പനിയില്‍ തൃശൂര്‍ വിറയ്ക്കുന്നു

പകര്‍ച്ച പനിയുടെ പിടിയില്‍ തൃശൂര്‍ ജില്ല വിറക്കുന്നു. കരിമ്പനിക്കും തക്കാളിപ്പനിക്കും പിന്നാലെ ചെള്ളുപനിയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചേലക്കരക്കടുത്തുള്ള എളനാട്...

DONT MISS