January 7, 2019

ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റായി രണ്‍ജി പണിക്കറെ തെരഞ്ഞെടുത്തു

രണ്‍ജി പണിക്കര്‍, ജിഎസ് വിജയന്‍, സലാം ബാപ്പു എന്നിവരുടെ നേതൃത്ത്വത്തിലുള്ള 2019-21 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെയാണ് യൂണിയന്‍ എതിരില്ലാതെ തിരഞ്ഞെടുത്തത്...

ഫെഫ്ക 20 ശതമാനം നോക്കുകൂലി വാങ്ങി, തുറന്ന് പറഞ്ഞ് ആഷിഖ് അബു; പോര് മുറുകുന്നു

തുടര്‍ന്ന് ആഷിഖ് അബുവിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എന്നാല്‍ ഇതിന് ആഷിഖ് മറുപടി നല്‍കിയില്ല. തുടര്‍ന്ന് അമ്മയുമായി ബന്ധപ്പെട്ടുള്ള...

ഒരംഗത്തിന് ലഭിക്കുന്ന എല്ലാ അധികാര അവകാശങ്ങളും താങ്കള്‍ക്കും ലഭ്യമാണ്; ആഷിക് അബുവിന് മറുപടിയായി കത്തും കാരണം കാണിക്കൽ നോട്ടീസും പുറത്തുവിട്ട് ഫെഫ്ക

ആദ്യ ചിത്രമായ ഡാഡികൂള്‍ മുതല്‍ എക്കാലവും ഫെഫ്കയുടെ സഹായ സഹകരണങ്ങള്‍ ആഷിക് അബുവിന് ഉണ്ടായിട്ടുണ്ട്. പ്രതിസന്ധിഘട്ടങ്ങളില്‍ പിന്നീടും ആഷിക്...

”എനിക്കുള്ള വിമര്‍ശനം ആയിട്ടാണെങ്കില്‍ പോലും മൗനം വെടിഞ്ഞതിനെ സ്വാഗതം ചെയ്യുന്നു, ഇരക്കൊപ്പം തന്നെയാണെന്ന് പ്രഖ്യാപിച്ചതിന് അഭിവാദ്യങ്ങളും”; ഫെഫ്കയ്ക്ക് മറുപടിയുമായി ആഷിഖ് അബു

എനിക്കുള്ള വിമര്‍ശനം ആയിട്ടാണെങ്കില്‍ പോലും മൗനം വെടിഞ്ഞത് സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. ഇരക്കൊപ്പം തന്നെയാണെന്ന് ആര്‍ക്കും സംശയത്തിന് ഇടകൊടുക്കാതെ പ്രഖ്യാപിച്ചതിന്...

ഫെഫ്ക അക്രമത്തെ അതിജീവിച്ച നടിക്കൊപ്പം, ആഷിക് അബുവിനെ പുറത്താക്കിയിട്ടില്ല: ബി ഉണ്ണികൃഷ്ണന്‍

സംവിധായകന്‍ ആഷിഖ് അബുവിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫെഫ്കയ്ക്കും ജനറല്‍ സെക്രട്ടറിക്കും എതിരെ...

കുറ്റവിമുക്തനായ ശേഷമേ ദിലീപിനെ തിരിച്ചെടുക്കൂയെന്ന് ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും

കേസില്‍ പ്രതിയായതിനാലാണ് സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതെന്നും ആ സാഹചര്യത്തില്‍ മാറ്റം വരാത്തതിനാല്‍ തിരിച്ചെടുക്കുന്നതിനെ കുറിച്ച് ആലോ...

പുതിയ വനിതാ കൂട്ടായ്മ; 89 വര്‍ഷത്തെ അന്ധതയില്‍ നിന്ന് പുറത്തുകടക്കാന്‍ സംഘടന സന്നദ്ധരായതില്‍ സന്തോഷം പ്രകടിപ്പിച്ച് ഡബ്ലുസിസി

കഴിഞ്ഞ ദിവസമാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മിയുടെ അധ്യക്ഷതയില്‍ ഫെഫ്ക പുതിയ വനിതാ സംഘടന രൂപീകരിച്ചത്....

മലയാള സിനിമയില്‍ പുതിയ വനിതാ സംഘടന; ഭാഗ്യലക്ഷ്മി അധ്യക്ഷ

വിമണ്‍ ഇന്‍ സിനിമ കളക്ടീവിന് പുറമെ മലയാള സിനിമയില്‍ പുതിയ വനിതാ കൂട്ടായ്മ. ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്....

സിനിമ മേഖലയിലുള്ളവരെ മോശമായി ചിത്രീകരിക്കുന്നു;അമ്മയും ഫെഫ്കയും ചാനലുകള്‍ ബഹിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു

കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ സിനിമ മേഖലയിലുള്ളവരെ ചാനലുകള്‍ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് ചാനലുകള്‍ ബഹിഷ്‌കരിക്കാന്‍ സിനിമ സംഘടനകളുടെ...

ദിലീപിനെ കൈവിട്ട് സിനിമ സംഘടനകള്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്കയും താരത്തെ പുറത്താക്കി

അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന നിലയലിണ് ദിലീപ് ഫെഫ്കയില്‍ അംഗമായത്. 1991 ല്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു സിനിമാരംഗത്തേ...

ദിലീപിനെ കൈവിട്ട് ‘അമ്മ’; പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി

അമ്മയുടെ അടിയന്തര എക്‌സ്‌ക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. തീരമാനം സംബന്ധിച്ച പത്രക്കുറിപ്പ് യോഗശേഷം വിതരണം ചെയ്തു. പ്രസിഡന്റ് ഇന്നസെന്റിന്റെ അസാന്നിധ്യത്തില്‍ ജനറല്‍...

‘വലതുപക്ഷ സ്വാധീനം ഉണ്ടായതിനാല്‍ പുരസ്‌കാര നിര്‍ണയത്തില്‍ മുന്‍പ് ബാഹ്യ ഇടപെടല്‍ നടന്നിട്ടുണ്ട്’, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍

കഴിഞ്ഞ കുറേക്കാലമായി സിനിമയില്‍ വലതുപക്ഷ സ്വാധീനം ഉണ്ടായതിനാല്‍ പുരസ്‌കാര നിര്‍ണയത്തില്‍ ബാഹ്യ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍....

ജിഎസ്ടി സിനിമ മേഖലയ്ക്ക് വിനയാകും: ആശങ്ക അറിയിച്ച് ഫെഫ്ക ഭാരവാഹികള്‍ ധനമന്ത്രിക്ക് നിവേദനം നല്‍കി

ജിഎസ്ടിയുടെ വരവോടെ സിനിമമേഖല കനത്ത പ്രതിസന്ധി നേരിടുമെന്ന് ഫെഫ്ക . ഈ വിഷയത്തിലുള്ള തങ്ങളുടെ ആശങ്കകള്‍ അറിയിച്ചും, ഇളവ് നല്‍കിയില്ലെങ്കില്‍...

സംവിധായകന്‍ വിനയനെ വിലക്കിയ സംഭവം: ഫെഫ്കയ്ക്കും അമ്മയ്ക്കും പിഴ ശിക്ഷവിധിച്ചു

സംവിധായകന്‍ വിനയന് മലയാള സിനിമയില്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ താര സംഘടനയായ അമ്മയ്ക്കും സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്കും പിഴ ശിക്ഷ...

“അഭിപ്രായം തുറന്നുപറഞ്ഞ തിലകന്റെ അനുഭവം മറന്നുപോയോ? അദ്ദേഹത്തിന്റെ ആത്മാവിനോട് മാപ്പ് ചോദിച്ചിട്ട് വേണമായിരുന്നു ഫെഫ്ക അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി കൂട്ടായ്മ നടത്താന്‍”: സംവിധായകന്‍ വിനയന്‍

അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച സിനിമാ സംഘടനയായ ഫെഫ്കയെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍രംഗത്ത്. അഭിപ്രായം തുറന്നുപറഞ്ഞതിന്റെ...

അഭിപ്രായം പറഞ്ഞതിന് തിലകനെ വിലക്കിയ ഫെഫ്ക അദ്ദേഹത്തിന്റെ ആത്മാവിനോട് മാപ്പു ചോദിച്ചിട്ട് വേണമായിരുന്നു പ്രതിജ്ഞയെടുക്കാന്‍; പരിഹാസവുമായി വിനയന്‍

അഭിപ്രായ സ്വാതന്ത്ര്യം വിലക്കുന്ന നടപടികള്‍ക്കെതിരെ ഫെഫ്കയുടെ പ്രതിജ്ഞയെ പരിഹസിച്ച് സംവിധായകന്‍ വിനയന്‍. സ്വന്തം അഭിപ്രായം പറഞ്ഞതിന് തിലകനെ വിലക്കിയ ഫെഫ്ക...

‘ഒന്നിനെയും നാടുകടത്തുകയല്ല, വന്നതിനെയെല്ലാം സ്വീകരിക്കുന്ന പാരമ്പര്യമുള്ള രാജ്യമാണ് നമ്മുടേത്’; എംടിക്കും കമലിനും എെക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫെഫ്ക

മലയാള ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ നേതൃത്വത്തിൽ പ്രതിരോധ സംഗമം സംഘടിപ്പിച്ചു. എംടി വാസുദേവൻ നായർക്കും കമലിനും സംഗമം ഐക്യദാർഢ്യം...

ഫെഫ്കയില്‍ വീണ്ടും പൊട്ടിത്തെറി: നിലപാടുകള്‍ക്കെതിരേ ഒരുവിഭാഗം അംഗങ്ങള്‍ ഇന്ന് യോഗം ചേരും

സിനിമാസമരം ഒത്തുതീര്‍പ്പായതിനുപിന്നാലെ ഫെഫ്കയില്‍ പൊട്ടിത്തെറി. ഡ്രൈവര്‍മാരുടെയും മെസ് ജീവനക്കാരുടെയും യൂണിയനുകളെയും അംഗീകരിക്കാത്തതിനെതിരേ ഫെഫ്കയില്‍ ഒരുവിഭാഗം രംഗത്തെത്തി. ഫെഫ്കയുടെ നിലപാടുകള്‍ക്കെതിരേ ഒരുവിഭാഗം...

സിനിമ സമരം ഒത്തുതീര്‍പ്പായി: രണ്ട് വര്‍ഷത്തേക്ക് 20 ശതമാനം കൂലി വര്‍ധന

സിനിമ സമരം ഒത്തുതീര്‍പ്പായി. ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കണം എന്ന ആവശ്യം...

സിനിമാ മേഖലയിലെ പ്രതിസന്ധി: മാക്ട നാള അടിയന്തരയോഗം ചേരും

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്കയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് മലയാള സിനിമകളുടെ ചിത്രീകരണം മൂന്നാം ദിവസവും സ്തംഭനത്തില്‍. നിര്‍മ്മാതാക്കളുമായുള്ള സഹകരണം ചര്‍ച്ച...

DONT MISS