June 12, 2018

കടക്കെണി മൂലം സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ; പാലക്കാട് സ്വദേശി കൃഷിയിടത്തില്‍ ജീവനൊടുക്കി

മൂന്ന് വര്‍ഷം മുന്‍പ് നെല്‍കൃഷിക്കായി കാനറാ ബാങ്ക് വടക്കഞ്ചേരി ശാഖയില്‍ നിന്ന് ചടയപ്പന്‍ അന്‍പതിനായിരം രൂപ വായ്പ എടുത്തിരുന്നു. അസുഖം ബാധിച്ച് ശരീരം തളരുകയും കൃഷി നാശം...

സാമ്പത്തിക തര്‍ക്കം; യുപിയില്‍ കര്‍ഷകനെ മരത്തില്‍ കെട്ടിയിട്ട് വെടിവെച്ചുകൊന്നു

സാമ്പത്തികതര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. രാജേഷ്, ധിമാന്‍, രാജ്കുമാര്‍ എന്നിവരും മറ്റൊരാളും ചേര്‍ന്നാണ് ലോകേഷ്‌കുമാറിനെ മര്‍ദ്ദിക്കുകയും പിന്നീട് വെടിവെച്ചുകൊലപ്പെടുത്തുകയും ചെയ്തത്....

കര്‍ഷകന് ജപ്തി നോട്ടീസ് ലഭിച്ച സംഭവം: ആത്മഹത്യ ചെയ്താല്‍ ഉത്തരവാദി സര്‍ക്കാര്‍; സഹായം തേടി മുഖ്യമന്ത്രിക്കും എംഎ യൂസഫലിക്കും കത്ത്‌

കടക്കെണിയിലായ തങ്ങളുടെ കുടുംബത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് ഹനീഫ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ റഹ്മത്ത് യൂസഫലിക്കുമാണ് കത്തയച്ചത്....

ബാങ്കില്‍നിന്നും നിന്നും ജപ്തി ഭീഷണി; മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ കര്‍ഷകന്‍ ആത്മഹത്യയുടെ വക്കില്‍

ഇറച്ചിക്കോഴി, അലങ്കാരപക്ഷികള്‍, മത്സ്യങ്ങള്‍, പശുക്കള്‍ തുടങ്ങിയവയെല്ലാം ഫാമിലുണ്ടായിരുന്നു. ഇവിടെ താമസിച്ച് കൊണ്ടുതന്നെ ഫാമിന്റെ ഭംഗി ആസ്വദിക്കാനും പഠിക്കാ...

ഉത്തര്‍പ്രദേശില്‍ കര്‍ഷകനെ രക്ഷിച്ചത് വളര്‍ത്തുനായ്ക്കള്‍; ഉറക്കമുണര്‍ന്നപ്പോള്‍ കണ്ടത് കട്ടിലിനടിയില്‍ കിടക്കുന്ന മുതലയെ

ഉത്തര്‍പ്രദേശിലെ നനാവു ഗ്രാമത്തില്‍ കര്‍ഷകനെ രക്ഷിച്ചത് വളര്‍ത്തുനായ്ക്കള്‍. കട്ടിലിനടിയില്‍ കിടന്ന മുതലയുടെ പിടിയില്‍ നിന്ന് അപ്രതീക്ഷിതമായി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. നായ്ക്കളുടെ...

പശുത്തൊഴുത്ത് ഉദ്ഘാടനത്തിന് വേഗമെത്താന്‍ കൃഷിസ്ഥലത്തുകൂടി ഉത്തര്‍പ്രദേശ് മന്ത്രിയുടെ കാര്‍ റേസ്; കൃഷി നശിപ്പിച്ചു എന്ന പരാതിയുമായി കര്‍ഷകര്‍

പശുത്തൊഴുത്ത് ഉദ്ഘാടനത്തിന് കൃത്യ സമത്ത് വേദിയില്‍ എത്താന്‍ കടുക്പാടത്തിലൂടെ വാഹനമോടിച്ച് വിവാദത്തിലകപ്പെട്ടിരിക്കുകയാണ് ഉത്തര്‍ പ്രദേശിലെ ജയില്‍ വകുപ്പ് മന്ത്രിയായ ജയ്...

തൃശൂരില്‍ ലക്ഷങ്ങള്‍ വിലവരുന്ന കൃഷി ഉപകരണങ്ങള്‍ നശിക്കുന്നു; കൃഷി വകുപ്പിന്റെ അനാസ്ഥയെന്ന് ആരോപണം

കൃഷി വകുപ്പിന് കീഴില്‍ വാടകക്ക് കൊടുക്കുന്ന യന്ത്രങ്ങള്‍ നശിക്കുന്നു. തൃശ്ശൂര്‍ മണ്ണുത്തിയിലെ കേന്ദ്രത്തിലാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന യന്ത്രങ്ങള്‍ നശിക്കുന്നത്. മതിയായ...

തന്നെ കടിച്ച മൂര്‍ഖനെ തടവ് ശിക്ഷയ്ക്ക് വിധിച്ച് ഒരു കര്‍ഷകന്‍

കടിച്ച പാമ്പിനെ തടവ് ശിക്ഷയ്ക്ക് വിധിച്ച് വാര്‍ത്തകളില്‍ നിറയുകയാണ് ഒരു കര്‍ഷകന്‍. പാമ്പ് കടിച്ചാല്‍ ആദ്യം തന്നെ ജീവന്‍ രക്ഷിക്കാന്‍...

രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍ഷരുടെ ഭാര്യമാര്‍ തള്ളിനീക്കുന്നത് ദുരിത ജീവിതം; പലരും മരണത്തിന്റെ വക്കില്‍

കടബാധ്യതകള്‍ മൂലം കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നതല്ലാതെ അതിന് ഒരു പരിഹാരം കാണാന്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. ആത്മഹത്യ...

ഹൈറേഞ്ചില്‍ കര്‍ഷകര്‍ക്ക് ദുരിതമായി നേന്ത്രവാഴകളില്‍ വണ്ട് ശല്യം രൂക്ഷം

ഹൈറേഞ്ച് മേഖലയില്‍ കര്‍ഷകര്‍ക്ക് ദുരിതമായി ഏത്തവാഴകളില്‍ വണ്ട് ശല്യം രൂക്ഷമാകുന്നു. കടുത്ത വേനലില്‍ ജലലഭ്യതക്കുറവ് മൂലം വേണ്ട രീതിയില്‍ കൃഷി...

ലത്തൂരില്‍ അച്ഛനെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ച പതിനാലുകാരന്‍

ലാത്തൂര്‍: കൊടും വരള്‍ച്ചയുടെ പേരില്‍ ലത്തൂര്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി വരള്‍ച്ചയുടെ വാര്‍ത്തകളാണ് ലാത്തൂരില്‍ നിന്നും...

ലോണ്‍ അടയ്ക്കാത്തതിന് പൊലീസ് തല്ലിച്ചതച്ച കര്‍ഷകന് വിശാലിന്റെ ധനസഹായം

ബാങ്കില്‍ നിന്നുമെടുത്ത ലോണ്‍ തിരിച്ച് അടയ്ക്കാന്‍ കഴിയാത്തതിനാല്‍ പൊലീസ് തല്ലിച്ചതച്ച തഞ്ചാവൂരിലെ കര്‍ഷകന് തമിഴ് നടന്‍ വിശാലിന്റെ സഹായം. ഇനി...

നിയമസഭാ വളപ്പിലെ തെങ്ങിന് മുകളില്‍ കയറി തൊഴിലാളിയുടെ പ്രതിഷേധം

നിയമസഭാ വളപ്പിലെ തെങ്ങിന് മുകളില്‍ കയറി നിന്ന് തെങ്ങുകയറ്റ തൊഴിലാളി പ്രതിഷേധിക്കുന്നു. തങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തുന്നത്. ...

വയനാട്ടില്‍ വായ്പ്പ തിരിച്ചടവ് മുടങ്ങിയ കര്‍ഷകന് ജയില്‍ ശിക്ഷ

വയനാട്ടില്‍ വായ്പ്പ തിരിച്ചടവ് മുടങ്ങിയ കര്‍ഷകന് ജയില്‍ ശിക്ഷ. ഇരുളം അങ്ങാടിശേരി സ്വദേശി സുകുമാരനെയാണ് ശിക്ഷിച്ചത്. സുല്‍ത്താന്‍ ബത്തേരി കോടതിയാണ്...

നേന്ത്രവാഴ കൃഷി ചെയ്ത കര്‍ഷന് ലഭിച്ചത് പൊന്തന്‍ കുലകള്‍

ആലത്തൂരില്‍ നേന്ത്രവാഴ കൃഷി ചെയ്ത കര്‍ഷന് ലഭിച്ചത് പൊന്തന്‍ കുലകള്‍. മുതലമട വിത്തുല്പാദന കേന്ദ്രത്തില്‍നിന്നും നേന്ത്രവാഴയുടെ ടിഷ്യുതൈകള്‍വാങ്ങിയ കര്‍ഷകനാണ് പൊന്തന്‍കുലകള്‍വിളവായി...

5.5 കോടി രൂപയുടെ ബസ് മുഖ്യമന്ത്രിക്ക്, കര്‍ഷകര്‍ക്കോ? ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കത്തില്‍ മുഖ്യമന്ത്രിക്ക് വിമര്‍ശനം

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ആത്മഹത്യചെയ്ത കര്‍ഷകന്റെ അവസാന കത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം. കടബാധ്യതകളെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സിംഹാദ്രി വെങ്കടേശ്വര്‍...

ഞാന്‍ സഹായിക്കാം; കടക്കെണി കൊണ്ട് ആത്മഹത്യ ചെയ്യരുതെന്ന് കര്‍ഷകരോട് നാന പടേക്കര്‍

നല്ലൊരു കര്‍ഷകനായതു കൊണ്ടായിരിക്കാം കര്‍ഷകരെ നന്നായി മനസിലാക്കാന്‍ നാന പടേക്കര്‍ക്ക് സാധിക്കുന്നത്. കാര്‍ ലോണ്‍ മണിക്കൂറുകള്‍ക്കുളളില്‍ ലഭ്യമാകുന്ന രാജ്യത്ത് കാര്‍ഷിക...

കൃഷി നശിച്ച കാന്തല്ലൂരിലെ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി വേനല്‍ മഴ

ഇടുക്കി: ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാല്‍ നൂറേക്കറോളം പച്ചക്കറി കൃഷി നശിച്ച കാന്തല്ലൂരിലെ കര്‍ഷകരെ വേനല്‍ മഴയും ചതിക്കുന്നു. വിഎഫ്പിസികെ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍...

കൃഷി നശിച്ച കര്‍ഷകന് സോഷ്യല്‍ മീഡിയയില്‍ സഹായ പ്രവാഹം

വയനാട്ടില്‍ ചുഴലിക്കാറ്റില്‍ കൃഷി നശിച്ച കര്‍ഷകന് സോഷ്യല്‍ മീഡിയ സുഹൃത്തുക്കളി നിന്ന് സഹായ പ്രവാഹം. കര്‍ഷകന്‍റെ ദയനീയാവസ്ഥയെ കുറിച്ചുള്ള റിപ്പോര്‍ട്ടര്‍...

കര്‍ഷകരുടെ മരണനിലമായി വിദര്‍ഭ

മുംബൈ: മഹാരാഷ്ട്രിയിലെ വിദര്‍ഭയില്‍ കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ ആത്മഹത്യ ചെയ്തത് 16 കര്‍ഷകര്‍. ഈ മാസം മാത്രം 52 കര്‍ഷകരാണ്...

DONT MISS