January 1, 2019

യുഎഇയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാള്‍ക്ക് പത്ത് വര്‍ഷം തടവ് ശിക്ഷ

സുപ്രിംകോടതിയുടെ വിധി അന്തിമമായതിനാല്‍ അപ്പീല്‍ നല്‍കുവാനും ഇനി സാധിക്കില്ല....

അയ്യപ്പജ്യോതിയില്‍ പങ്കെടുത്തെന്ന് വ്യാജ പ്രചരണം; ഋഷിരാജ് സിംഗ് സൈബര്‍സെല്ലില്‍ പരാതി നല്‍കി

അയ്യപ്പജ്യോതിയില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും വ്യാജപ്രചരണം തടയണമെന്നും ആവശ്യപ്പെട്ട് സൈബര്‍സെല്ലിനാണ് പരാതി നല്‍കിയിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ അക്കൗണ്ടുകള്‍ വഴിയായിരുന്നു വ്യാജപ്രചരണം നടത്തിയത്...

ബാലികയെ ‘പിണറായി പൊലീസ്’ അറസ്റ്റ് ചെയ്‌തെന്ന് സംഘപരിവാറിന്റെ വ്യാജപ്രചരണം; സത്യാവസ്ഥ ഇങ്ങനെ

തെലങ്കാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ഹിന്ദു ഹിന്ദുത്വം' എന്ന പേജിലാണ് ഇത് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇത് ദേശീയ തലത്തില്‍ തന്നെ...

ശബരിമലയില്‍ പോകുമെന്ന് വ്യാജ വാര്‍ത്ത; ചാനലിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി യുവതി(വീഡിയോ)

സുമേഖ തോമസ് സിപിഐ നേതാവ് ശശികല റഹീമിന്റെ മരുമകളാണെന്നും ഇവര്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പിന്തുണയോടെയാണ് ശബരിമലയിലേക്ക് പോകുന്നത് എന്നും വാര്‍ത്തയില്‍...

നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്നത് വ്യാജ വാര്‍ത്ത; നിയമനടപടി സ്വീകരിക്കും എന്ന് പൊലീസ്

വ്യാജവാര്‍ത്ത നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കും എന്നും ഫെയസ്ബുക്ക് കുറിപ്പിലൂടെ പൊലീസ് അറിയിച്ചു....

വ്യജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി

അതിജീവിക്കാനുള്ള കേരളജനതയുടെ ശ്രമങ്ങളെ തുരങ്കം വയ്ക്കാന്‍ ആരു ശ്രമിച്ചാലും അവരെ കര്‍ശനമായി നേരിടും...

വ്യാജപ്രചരണക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി: മുഖ്യമന്ത്രി

ഇത്തരം പ്രചാരണങ്ങള്‍ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയണം. യഥാര്‍ഥ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിര്‍ദേശങ്ങള്‍ പിന്തുടരാന്‍ സമൂഹം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു....

വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് മുന്‍കരുതലുമായി വാട്‌സ്ആപ്പും; അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് ഒരേസമയം ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കില്ല

സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നതിലാണ് വാട്‌സ്ആപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്...

തന്റെ മരണവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് നടന്‍ ശ്രീരാമന്‍

താന്‍ മരിച്ചുവെന്ന് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് നടനും എഴുത്തുകാരനുമായ വികെ ശ്രീരാമന്‍. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് എന്നീ മാധ്യമങ്ങളിലാണ് ശ്രീരാമന്‍...

വ്യാജവാര്‍ത്തകളുടെ പേരിലുള്ള അക്രഡിറ്റേഷന്‍ റദ്ദാക്കല്‍; ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

അച്ചടി മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകളെക്കുറിച്ചുള്ള പരാതി ലഭിച്ചാല്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും ദൃശ്യമാധ്യമങ്ങളുടെ കാര്യത്തില്‍ നാ...

വ്യാജവാര്‍ത്തകള്‍ നല്‍കിയാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നഷ്ടമാകും; മുന്നറിയിപ്പുമായി സര്‍ക്കാര്‍

ആദ്യ തവണയാണ് കുറ്റകൃത്യം ചെയ്യുന്നതെങ്കില്‍ ആറുമാസത്തേക്കും രണ്ടാം തവണയാണ് കുറ്റകൃത്യം ചെയ്യുന്നതെങ്കില്‍ ഒരു വര്‍ഷത്തേക്കും മൂന്നാം തവണയും കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍...

കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍; സമൂഹ മാധ്യമങ്ങളിലെ വ്യാജ സന്ദേശങ്ങള്‍ വര്‍ധിക്കുന്നു

നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കപ്പെട്ട സന്ദേശങ്ങള്‍ സംശയങ്ങളില്ലാതെ ഏറ്റെടുത്ത സമൂഹമാണ് മുന്നിലുള്ളത്. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാര്‍ വലിയ തോതിലുള്ള ബോധവത്കരണ...

“എന്നെ അറസ്റ്റ് ചെയ്യൂ..” പൊലീസ് എന്ന് തെറ്റിദ്ധരിച്ച് ബോളിവുഡ് നടിയുടെ പ്രൊഫൈലില്‍ കമന്റുകളുടെ ബഹളം

ചണ്ഡീഗഡ് : പഞ്ചാബ് പൊലീസിന്റെ യൂണിഫോം ധരിച്ച് സമൂഹ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട ബോളിവുഡ്‌ നടി മൂലം സോഷ്യല്‍ മീഡിയയിലെ ചില ‘പ്രചാരകര്‍’...

ശബരിമലയില്‍ ആചാരലംഘനം നടത്തി; നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വനിതാ ചീഫ് എഞ്ചിനീയര്‍ക്കെതിരെ വ്യാജപ്രചാരണം

ശബരിമല സന്നിധാനത്ത് പുതിയ ആശുപത്രി കെട്ടിടം റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയതിന്റെ പിന്നില്‍ സിജെ അനില എന്ന എഞ്ചിനീയറുടെ ...

ട്രംപിന്റെ ‘ഫേക്ക് ന്യൂസ്’ ഇത്തവണ ഏറ്റവും അധികം ലോകശ്രദ്ധ നേടിയ വാക്ക്

അമേരിക്കന്‍ മാധ്യമങ്ങളെ വിമര്‍ശിക്കാനായിരുന്നു ട്രംപ് ഫേക്ക് ന്യൂസ് എന്ന വാക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരവേളയി...

ഗാനകോകിലം എസ് ജാനകി മരിച്ചതായി സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം

ആലാപനം കൊണ്ട് വിസ്മയം തീര്‍ത്ത പ്രിയ ഗായിക എസ് ജാനകി മരിച്ചുവെന്ന തരത്തില്‍ വ്യാജ പ്രചരണം. സമൂഹമാധ്യമങ്ങള്‍ വഴിയാണ് വാര്‍ത്ത...

ഒമിനി വാന്‍ ഒപ്പിച്ച പണി … !; സോഷ്യല്‍ മീഡിയയുടെ വ്യാജപ്രചരണത്തില്‍ വെട്ടിലായി യുവാവ്

സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം വ്യാപകമായതോടെ വെട്ടിലായിരിക്കുകയാണ് കാസര്‍ഗോഡ് ഉദിയന്നൂര്‍ സ്വദേശി രാഹുല്‍. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നതാണ് രാഹുലിനെതിരായ പ്രചരണം...

വ്യജ സര്‍ക്കാര്‍ വിജ്ഞാപനം വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചു; പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

ഉത്തര്‍പ്രദേശില്‍ വ്യാജ ഗവണ്‍മെന്റ് വിജ്ഞാപനം വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു...

ഇതരസംസ്ഥാന തൊഴിലാളികളെ ഭയപ്പെടുത്താന്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചയാളെ തിരിച്ചറിഞ്ഞു

കേരളത്തില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നേര്‍ക്ക് ഇവിടെ വ്യപകമായി ആക്രമണങ്ങള്‍ നടക്കുന്നുവെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളെ...

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേര്‍ക്ക് ആക്രമണമെന്ന് വ്യാജപ്രചാരണം; തൊഴിലാളികള്‍ നാടുവിടുന്നു, ഹോട്ടലുകളുടെ പ്രവര്‍ത്തനം സ്തംഭിക്കുന്നുവെന്ന് ഉടമകള്‍

ഇതരസംസ്ഥാന തൊഴിലാളികളെ മലയാളികള്‍ കൂട്ടത്തോടെ കൊന്നൊടുക്കുന്നുവെന്ന വ്യാജപ്രചരണത്തെ തുടര്‍ന്ന് പലയിടത്തുനിന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നതായി റിപ്പോര്‍ട്ട്. ...

DONT MISS