March 15, 2017

‘ഇതിലും ഭേദം വരയന്‍പുലിയാരുന്നു’; തള്ള്മൂപ്പനെ തോല്‍പ്പിച്ച് നൈനാന്റെ മകള്‍, ട്രോള്‍ലോകത്ത് ഗ്രേറ്റ് ഫാദര്‍ ഹൗസ്ഫുള്‍

മമ്മൂട്ടിയുടെ പുതിയ ചിത്രമായ ദി ഗ്രേറ്റ് ഫാദറിന്റെ രണ്ടാമത് ടീസര്‍ പുറത്തുവന്നു. ഇതോടെ നവമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയമായി ആ ടീസര്‍ മാറി. മികച്ച ബാലതാരത്തിനുള്ള സംസ്ഥാനപുരസ്‌കാരം നേടിയ ബേബി...

പപ്പുമോനെ ചേര്‍ത്ത് ബിജെപിയെ തകര്‍ക്കാനൊരുങ്ങി ട്രോളന്മാര്‍; നവമാധ്യമങ്ങളില്‍ കമ്മികള്‍ക്കും കൊങ്ങികള്‍ക്കും പൊങ്കാല

പരാജയപ്പെട്ടത് കോണ്‍ഗ്രസായിരുന്നെങ്കിലും, പൊങ്കാല സിപിഐഎമ്മിന്റെ നെഞ്ചത്തായിരുന്നു. അന്തം കമ്മികളുടെ വാര്‍ത്തകാണുമ്പോളുള്ള അവസ്ഥ തന്നെയായിരുന്നു ഭൂരിപക്ഷം ട്രോളുകളുടെയും പരാമര്‍ശവിഷയം. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍...

‘ഇന്ത്യയില്‍ 35 സംസ്ഥാനമുണ്ടെന്ന് സുരേന്ദ്രന്‍; പോകാത്ത സംസ്ഥാനങ്ങളില്‍ ഉടന്‍ പോകാനൊരുങ്ങി മോദീജി’; വീണ്ടും ട്രോള്‍ താരമായി കെ സുരേന്ദ്രന്‍

നവമാധ്യമങ്ങളിലെ ചൂടേറിയ താരമാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. അതിനാല്‍ തന്നെ സുരേന്ദ്രന്റെ ഓരോ വാക്കും ഓരോ പോസ്റ്റും...

‘എനിക്കൊരു അവസരം തന്നിരുന്നെങ്കില്‍, എന്നെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍, കളി ഞാന്‍ ജയിപ്പിച്ചേനെ….’; കനത്ത തോല്‍വിക്ക് ശേഷം രൂക്ഷമായ ട്രോള്‍ ആക്രമണം നേരിട്ട് ടീം ഇന്ത്യ

പരാജയമറിയാതെയുള്ള കുതിപ്പിനു ശേഷം ടീം ഇന്ത്യ ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞതോടെ ക്രിക്കറ്റ് ആരാധകരായ ട്രോളന്‍മാര്‍ ശക്തമായ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്....

‘അരുതേ ജടിലശ്രീ സുനിജീയെ അറസ്റ്റ് ചെയ്യരുതേ’; പള്‍സര്‍ സുനിക്കായിപ്പോലും വേദനിക്കുന്ന കുമ്മനത്തെ ഏറ്റെടുത്ത് ട്രോള്‍ലോകം

കൊച്ചി: എന്നും കുമ്മനം രാജശേഖരന്‍ ട്രോള്‍ലോകത്തെ താരമാണ്. ജടിലശ്രീയും ഉപ്പുസത്യാഗ്രഹവും തുടങ്ങി പ്രമുഖനിലെ ഗൂഗിള്‍ സെര്‍ച്ചില്‍ വരെ ആ മേല്‍ക്കൈ...

‘കോടതീന്നല്ല, അവന്‍റമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണേലും പൊക്കിയിരിക്കും’; കേരളാപൊലീസിന് സല്യൂട്ടടിച്ച് ട്രോള്‍ലോകം

'പ്രമുഖ നടി' ആക്രമിക്കപ്പെട്ടപ്പോള്‍ മുതല്‍ മനസുകൊണ്ട് ഒപ്പം നടിക്കൊപ്പംനിന്ന ട്രോള്‍ ലോകം, പള്‍സര്‍ സുനിയുടെ അറസ്റ്റും ആഘോഷമാക്കിമാറ്റി. കേരളാ പൊലീസ്...

‘പാകിസ്താന്റെ റോക്കറ്റിനെപ്പേടിച്ച് അറബിക്കടലിലെ മത്സ്യങ്ങള്‍, തലയില്‍ മുണ്ടിടേണ്ടിവരുമോയെന്ന് നാസ’; ഐഎസ്ആര്‍ഒയുടെ കൈവെള്ളയില്‍ മുത്തം നല്‍കി ട്രോളന്മാര്‍

ബഹിരാകാശ ഗവേഷണ ചരിത്‌രത്തില്‍ പുത്തന്‍ വിജയാധ്യായം തീര്‍ത്ത ഐഎസ്ആര്‍ഒയെ അഭിനന്ദനത്തില്‍ മുക്കി ട്രോള്‍ ലോകം. നാസപോലെയുള്ള മുന്‍നിര...

‘ആർട്ടിസ്റ്റ് ബേബി ചീപ്പല്ല, മുത്താണ്’; സോഷ്യൽമീഡിയ പ്രഖ്യാപിക്കുന്നു

കമലിനെതിരെരായുള്ള സംഘപരിവാര്‍ ആക്രമണത്തെ പ്രതികരിക്കാന്‍ മുതിര്‍ന്ന പലതാരങ്ങളും മടിച്ചു നില്‍ക്കുമ്പോള്‍ ധൈര്യപൂര്‍വ്വം മുന്നോട്ട് വന്നയാളാണ് അലന്‍സിയര്‍. സംഘപരിവാര്‍ ഫാസിസത്തിനെതിരെ രംഗത്തെത്തിയ...

നെഹ്റു കോളെജിൽ നിന്ന് ബാറ്റൺ ഏറ്റുവാങ്ങി ടോംസ് കോളെജ്; ഷാൾ അലർജിയായ കോഴി ടോമിനെ ട്രോൾമഴയിൽ കുളിപ്പിച്ച് നവമാധ്യമങ്ങൾ

പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിനു പിന്നാലെ കേരളത്തിലെ കൂടുതല്‍ സ്വാശ്രയ കോളേജുകളിലെ ഭീകരാവസ്ഥകള്‍ പുറത്തു വരികയാണ്. വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും ക്യാംപസിനകത്തും...

‘ഇത്രയും കാലം ട്രോളിയ ധോണിയെ ഇന്ന് ട്രോളാന്‍ തോമ ചെറ്റയല്ല’; നായക സ്ഥാനമൊഴിഞ്ഞ ക്യാപ്റ്റന്‍ കൂളിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയ

അപ്രതീക്ഷിതമായിരുന്നു ധോണിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നുള്ള രാജി പ്രഖ്യാപനം. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളെയാണ് ധോണിയുടെ വിടവാങ്ങലിലൂടെ...

ട്രോള്‍ ഗംഗയില്‍ മുങ്ങി പ്രധാനമന്ത്രി; കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവനയെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്ത് ട്രോളന്‍മാര്‍

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഇനിയെന്തെങ്കിലും പറയുമ്പോള്‍ ശരിക്കും ആലോചിക്കും. വിശന്നു വലഞ്ഞ സിംഹത്തെ പോലെ എന്തെങ്കിലും കിട്ടാന്‍ കാത്തിരിക്കുന്ന ട്രോളന്‍മാരുള്ളപ്പോഴാണ്...

ഇനിയൊരിക്കലും ‘കട്ട്’ പറയാന്‍ സത്യന്‍ അന്തിക്കാട് മറക്കില്ല; ട്രോള്‍വര്‍ഷത്തില്‍ കുളിച്ച് ‘ജോമോന്റെ’ സംവിധായകന്‍

സമൂഹമാധ്യമങ്ങളിലെ ട്രോളന്‍മാരുടെ ഇന്നത്തെ ഇര ഒരു പുതുമുഖമാണ്. കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകനായ സത്യന്‍ അന്തിക്കാടാണ് പുതിയ ചിത്രമായ ജോമോന്റെ...

പതിവ് കളിയും ചിരിയും മാത്രമല്ല, നര്‍മത്തിനൊപ്പം അറിവും പകര്‍ന്ന് ട്രോളന്‍മാര്‍; ‘കണ്ടുപിടുത്ത’ ട്രോളുകളാണ് ഇപ്പോഴത്തെ താരം

കൊച്ചി: സമകാലീന വിഷയങ്ങളെ നര്‍മത്തില്‍ ചാലിച്ച് ട്രോളുകളിലൂടെ അവതരിപ്പിക്കുന്നത് സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്. വിഷയങ്ങളെ പരിഹസിച്ചും വിമര്‍ശിച്ചുമൊക്കെ നിരവധി...

അറിയാന്‍ പാടില്ലാത്തോണ്ട് ചോദിക്കുവാ, നിങ്ങള്‍ ശരിക്കും ബ്ലാസ്‌റ്റേഴ്‌സിന്റെ കോച്ച് തന്നെയല്ലെ; കോപ്പലിന്റെ നിര്‍വികാരതയില്‍ സംശയമുണര്‍ത്തി ട്രോളന്‍മാര്‍

സികെ വിനീതിന്റെ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ മറികടന്ന് ഐഎസ്എല്‍ സെമിയില്‍ പ്രവേശിക്കുമ്പോള്‍ കലൂര്‍ സ്‌റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു...

ഫോട്ടോ ടാഗില്‍ സണ്ണി ലിയോണ്‍ മുതല്‍ ഷക്കീലയും സരിതയും വരെ; ഐസക്കിനെ ദുരന്തമാക്കാനിറങ്ങി ഒടുവില്‍ സ്വയം ദുരന്തമായി കെ സുരേന്ദ്രന്‍

ബിജെപി നേതാവ് കെ സുരേന്ദ്രന് നവമാധ്യമങ്ങളിലിപ്പോള്‍ എന്ത്‌കൊണ്ടോ അത്ര നല്ലകാലമല്ല. കഴിഞ്ഞ പോസ്റ്റുകള്‍ ട്രോളന്‍മാരുടെ വന്‍ ആക്രമണത്തിന് ഇരയായതിന്...

‘കര്‍ത്താവിത്ര സിമ്പിളാണെന്ന് മനസിലായി’, സ്വര്‍ഗത്തിലേക്കുള്ള ഷെറിന്റെ ടൂര്‍ സൂപ്പര്‍ഹിറ്റ്; വന്‍സ്വീകരണമൊരുക്കി ട്രോള്‍ ലോകം

നവമാധ്യമങ്ങളിലെ ഇപ്പോളത്തെ പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം സ്വര്‍ഗത്തിലേക്ക് ടൂറ് പോയ സിസ്റ്റര്‍ ഷാരോണിന്റെ ഈ വാക്കുകളാണ്. തള്ളെന്നാല്‍ ഇങ്ങനെയുമുണ്ടോ എന്ന് ചോദിച്ചാണ്...

ഹരി ഓം അലൈക്കും; അറിവില്‍ വിഷം കലര്‍ത്തുന്നവര്‍ക്കെതിരെ ഒറ്റക്കെട്ടായി നവമാധ്യമങ്ങള്‍

ചിന്മയ വിദ്യാലയങ്ങളിലെ അഭിവാദന രീതി വിവാദമായതിന് പിന്നാലെ സംഭവത്തെ പരിഹസിച്ച് സോഷ്യല്‍മീഡിയകളില്‍ ട്രോളുകള്‍ നിറയുന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും കൈകള്‍...

ഹിന്ദുക്കള്‍ക്ക് കടലൊരുക്കാന്‍ പുറപ്പെട്ട ശശികലയ്ക്ക് ലഭിച്ചത് ട്രോള്‍സമുദ്രം; കടലില്ലാത്ത ആറ്റിങ്ങലില്‍ തട്ടി തകര്‍ന്നത് വര്‍ഗീയ നുണക്കോട്ട

കെപി ശശികലയുടെ പ്രസംഗങ്ങളെല്ലാം വര്‍ഗീയതയുടെ വിഷം വമിപ്പിക്കുന്നതാണെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. അവയില്‍ പലതും, അസംബന്ധവും അസത്യം നിറഞ്ഞതുമാണെന്നും എതിരാളികള്‍ ആരോപിക്കാറുണ്ട്....

‘ഇന്ത്യയില്‍ മാത്രമല്ല ലോകത്തെല്ലായിടത്തുമുണ്ടെടോ മലയാളി’ ;ഇന്ത്യയില്‍ പേജ് ബ്ലോക്ക് ചെയ്ത് പാക് സൈനികവക്താവിന്റെ സൈക്കളോടിക്കാനുള്ള മൂവ്, പൊങ്കാല ബാറ്റണ്‍ ഇനി പ്രവാസികളുടെ കയ്യില്‍

ഒടുവില്‍ പാകിസ്ഥാന്‍ സൈനികവക്താവ് മലയാളി സൈബര്‍പോരാളികള്‍ക്ക് മുന്‍പില്‍ മുട്ടുമടക്കി. തന്റെ പേജ് ഇന്ത്യയില്‍ ലഭ്യമാക്കാതെവെച്ചാണ് പാക് ഐഎസ്പിആര്‍ ഡയറക്ടര്‍ ജനറല്‍...

‘മലയാളം പോലുമറിയാത്ത കണ്ട്രി ഫെലോസ്’; പാക്‌സേനയുടെ പിആര്‍ മേധാവിയുടെ നെഞ്ചത്ത് മലയാളികളുടെ പൊങ്കാല

അതിര്‍ത്തിയില്‍ യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മലയാളികള്‍ ദേശസ്‌നേഹം ഫെയ്‌സ്ബുക്കില്‍ പ്രകടിപ്പിച്ച് തകര്‍ക്കുകയാണ്. എന്നാലും ആരെയെങ്കിലും പഞ്ഞിക്കിടാതെ ഒരു സുഖവുമില്ലെന്നായി ചിലര്‍....

DONT MISS