2 days ago

ബാന്‍ ചെയ്ത ധ്രുവ് റാഠിയുടെ പേജ് മണിക്കൂറുകള്‍ക്കകം തിരിച്ച് നല്‍കി ഫെയ്‌സ്ബുക്ക്; ഒപ്പം ഖേദപ്രകടനവും

മണിക്കൂറുകള്‍ക്കകം തന്നെ ഫെയ്‌സ്ബുക്ക് പേജിന് ഏര്‍പ്പെടുത്തിയ വിലക്ക് ഫെയ്‌സ്ബുക്ക് പിന്‍വലിച്ചു...

സുരക്ഷയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ഫെയ്‌സ്ബുക്ക് അധികാരികള്‍ പാര്‍ലമെന്ററി സമിതിയെ കാണും

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സാമൂഹമാധ്യമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് സമിതി ഫെയ്‌സ്ബുക്കിനോട് വിശദീകരണം തേടിയത്...

ഫെയ്‌സ്ബുക്ക് മെസ്സഞ്ചര്‍ ഉപയോക്താക്കള്‍ക്കും അയച്ച മെസ്സേജ് ഡിലീറ്റാക്കാം; ഇനി ‘അബദ്ധത്തില്‍ അയച്ച’ പേടി വേണ്ട

അബദ്ധത്തില്‍ അയച്ചുപോയ സന്ദേശങ്ങള്‍ കളയാന്‍ നിലവില്‍ ഒരു വഴിയുമില്ലായിരുന്നു. ഇക്കാര്യംകൊണ്ട് ഉപയോക്താക്കള്‍ വാട്‌സാപ്പ് കൂടുതലായി ഉപയോഗിക്കുന്നുണ്ടോ എന്നും ഫെയ്‌സ്ബുക്ക് പഠിച്ചു....

‘എവിടെയാണയാള്‍ പ്രോട്ടോക്കോള്‍ ലംഘിച്ചത്?’ പോലീസുദ്യോഗസ്ഥന്റെ മേക്കിട്ടു കേറുന്ന ആ ഭാഷ ഇതില്‍ ഏതു സാംസ്‌കാരിക വകുപ്പില്‍ പെടും? ബിജെപി നേതാവിന് മറുപടിയുമായി ശാരദക്കുട്ടി

സുജന മര്യാദ, സംസ്‌കാരം, പരസ്പര ബഹുമാനം ഇ തൊക്കെ ഒരു ആന്തരിക ബലത്തില്‍ നിന്നു മാത്രമുണ്ടാകുന്നതാണ്. മുഷ്‌കും മെയ്ക്കരുത്തു പ്രയോഗവും...

വന്‍ സുരക്ഷാ വീഴ്ച; ഫെയ്‌സ്ബുക്കിലെ അഞ്ചുകോടി അക്കൗണ്ടുകള്‍ ചോര്‍ത്തി

ഫെയ്‌സ്ബുക്കില്‍ വന്‍ സുരക്ഷാ വീഴ്ച. അഞ്ച് കോടി ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു....

തെരഞ്ഞെടുപ്പിന്റെ നിശബ്ദ കാലയവില്‍ തങ്ങളിലൂടെയുള്ള പ്രചരണം തടയാം; വാഗ്ദാനവുമായി ഫെയ്‌സ്ബുക്ക്

ജനപ്രാതിനിധ്യ നിയമത്തിലെ 126 ആം വകുപ്പ് പുനഃപരിശോധിക്കാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ രൂപീകരിച്ച സമിതിക്ക് മുമ്പാകെയാണ് ഫെയ്‌സ്ബുക്ക് ഈ നിര്‍ദേശം...

കത്വ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്തുവിട്ട സംഭവം; ഗൂഗിളിനും ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും കോടതി നോട്ടീസ്

എന്നാല്‍ ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും ട്വിറ്ററിന്റെയും ഇന്ത്യന്‍ പ്രതിനിധികള്‍ കോടതി നോട്ടീസിന് മറുപടി നല്‍കാന്‍ തയ്യാറായില്ല...

വാ​ട്‌​സ്ആ​പ്പ് തലവന്‍ ജാ​ൻ കൂം ​സ്ഥാ​ന​മൊ​ഴി​യു​ന്നു

വാട്‌സ്ആപ്പ് സിഇഓയും സഹസ്ഥാപകനുമായ ജാന്‍ കൂം കമ്പനിയില്‍ നിന്ന് ഒഴിയുന്നു. നാല് വര്‍ഷം മുന്‍പ് വാട്‌സ്ആപ്പിനെ ഫെയ്‌സ് ബുക്ക് വാങ്ങിയതിനെ...

മെസഞ്ചറില്‍ അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ ഫീച്ചര്‍ വരുന്നു

ഉന്നതര്‍ മാത്രം ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിനെതിരെ വലിയ പരാതി പ്രവാഹമാണുയര്‍ന്നത്. ഇതോടെയാണ് എല്ലാവര്‍ക്കും ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ പറ്റുന്ന...

കോ​ൺ​ഗ്ര​സു​മാ​യി കേംബ്രിഡ്ജ് അ​ന​ലി​റ്റി​ക്ക സ​ഹ​ക​രി​ച്ചെ​ന്ന് ബ്രി​ട്ടീ​ഷ് പാ​ർ​ല​മെന്റില്‍ വെ​ളി​പ്പെ​ടു​ത്ത​ൽ

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡോണള്‍​ഡ് ട്രം​പിന്റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍​ക്കാ​യി ഫെയ്‌സ്ബുക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക  ചോ​ർ​ത്തി​യെ​ന്ന ക്രി​സ്റ്റ​ഫ​ർ വെ​യ്‌​ല്‍...

ഫെയ്‌സ്ബുക്കില്‍ മൂന്ന് ലക്ഷത്തോളം ലൈക്കുകള്‍ നേടണം; ബിജെപി എംപിമാര്‍ക്ക് നിര്‍ദേശവുമായി മോദി

സ്വന്തം ഫെയ്‌സ്ബുക്ക് പേജിന് മൂന്ന് ലക്ഷം ലൈക്കുകള്‍ ലഭിച്ചാല്‍  മണ്ഡലത്തിലുള്ളവരോട് എംപിമാര്‍ വീഡിയോ കോള്‍ ചെയ്യണമെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി...

കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയ്സ്ബുക്കിന് കൊടുത്തത് എട്ടിന്റെ പണി; ഒരാഴചയ്ക്കിടെ നഷ്ടം 67000 കോടി

സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്ക് അംഗങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനി ദുരുപയോഗം നടത്തിയെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ...

‘ബിഎഫ്എഫ്’ എന്ന് ടൈപ്പ് ചെയ്താല്‍ ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടോ എന്ന് മനസിലാക്കാനാകുമോ? യാഥാര്‍ഥ്യം എന്ത്?

എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന ഡേറ്റാ ശേഖരിക്കല്‍ വിവാദവുമായി അക്കൗണ്ട് ഹാക്കിംഗ് എന്ന പേരില്‍ സൃഷ്ടിക്കപ്പെടുന്ന കുപ്രചരണവുമായി യാതൊരു ബന്ധവും ഇല്ല...

സംഭവിച്ചത് വീഴ്ച, കുറ്റം സമ്മതിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്

ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യത്തിനായി ദുരുപയോഗം ചെയ്‌തെന്ന ആരോപണം ശരിയെന്ന് സമ്മതിച്ച് ഫെയ്‌സ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ്....

ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ നിയമനടപടി; ഫെയ്‌സ്ബുക്കിന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്

ഫെയ്‌സ്ബുക്കില്‍ നിന്ന് വ്യക്തികള്‍ അറിയാതെ അവരുടെ വിവരങ്ങള്‍ ചോര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ സോഷ്യല്‍ മീഡിയ പ്രചാരണം ...

ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി; ഫെയ്‌സ്ബുക്കിന്റെ ഓഹരിവില ഇടിഞ്ഞു

ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ രാഷ്ട്രീയപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു എന്നാണ് ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണം...

ഫെയ്‌സ്ബുക്ക് ടൈം ലൈനുകളില്‍ വരുന്ന ആപ്പ് ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നവര്‍ കേംബ്രിഡ്ജ് അനാലിറ്റികയെ കുറിച്ച് അറിഞ്ഞിരിക്കണം

അക്കാദമിക ആവശ്യങ്ങള്‍ക്ക് ഡാറ്റ ലഭിക്കുന്നതിനായി 'thisisyourdigitallife' എന്ന വ്യക്തിത്വ പരിശോധന ആപ്പ് സൃഷ്ടിച്ച് കൊണ്ടാണ് കോഗന്‍ വ്യക്തികളുടെ...

ലൈക്കിന് പാരയായി പുതിയ റിയാക്ഷന്‍; ഡിസ്‌ലൈക്ക് ബട്ടന്‍ ഉടനെയെന്ന്‍ ഫെയ്‌സ്ബുക്ക്

ഒരു വര്‍ഷം മുമ്പാണ് ഫെയ്‌സ്ബുക്ക് റിയാക്ഷന്‍ ബട്ടനുകള്‍ അവതരിപ്പിച്ചത്. എന്നാല്‍ ഫെയ്‌സ് ബുക്കിന്റെ ഡിസ്‌ലൈക്ക് ബട്ടണേക്കുറിച്ച് അതിനേക്കാള്‍ മുമ്പേ കേട്ടുതുടങ്ങിയതാണ്....

വോയിസ് ക്ലിപ്പുകളും സ്റ്റാറ്റസാക്കാം; പുത്തന്‍ പരീക്ഷണത്തിനൊരുങ്ങി ഫെയ്‌സ്ബുക്ക്

ആഡ് വോയിസ് ക്ലിപ്പ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചര്‍ പെട്ടെന്നു തന്നെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും എന്നാണ് സൂചന...

സര്‍വ്വെയില്‍ എതിരഭിപ്രായം; ന്യൂസ് ഫീഡ് പരിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഫെയ്‌സ്ബുക്ക് പിന്മാറി

പുതിയ രീതി പ്രാവര്‍ത്തികമാക്കുമ്പോള്‍ അത് ആളുകള്‍ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നതിനാലാണ് സര്‍വ്വെ നടത്തി അതിന്റെ ഫലമനുസരിച്ച് തീരുമാനം നടപ്പിലാക്കാന്‍...

DONT MISS