“ബിജെപിയിലേക്ക് ചേക്കേറാനായി വീര്‍പ്പുമുട്ടി നില്‍ക്കുന്ന കെ സുധാകരന്‍ ആര്‍എസ്എസിന്റെ ആത്മാവും കോണ്‍ഗ്രസിന്റെ ശരീരവുമായാണ് പതിറ്റാണ്ടുകളായി ജീവിക്കുന്നത്”: ഇപി ജയരാജന്‍

ബിജെപിയിലേക്ക് പോകാന്‍ തോന്നിയാല്‍ താന്‍ പോകുമെന്നും, തന്നെ പലതവണ ക്ഷണിച്ചിരുന്നുവെന്നുമുള്ള തുറന്നു പറച്ചിലിന് പിന്നിലും ഈ നേതാവിന്റെ പിന്തുണയും...

സിപിഐഎം ആദ്ധ്യാത്മിക വാദത്തിലേക്ക് മാറണം, ആത്യന്തികമായി ആദ്ധ്യാത്മികത മാത്രമാണ് മോചനം എന്ന് തിരിച്ചറിയണം: കുമ്മനം

കമ്മ്യൂണിസം എന്ന മാറാപ്പ് ഉപേക്ഷിച്ച് ആദ്ധ്യാത്മികതയെ പുണരാന്‍ അണികളെ അനുവദിക്കുകയും വേണം. അതിനുള്ള ആര്‍ജ്ജവം ജയരാജനും സിപിഎം നേതൃത്വത്തിനുമുണ്ടോ എന്നും...

ക്ഷേത്രങ്ങളും പൂജാദികര്‍മ്മങ്ങളും മനുഷ്യ നന്മയെ ലക്ഷ്യം വെച്ചുള്ളതാണ്; ആചാരനുഷ്ഠാനങ്ങളില്‍ ശാസ്ത്രീയ വശമുണ്ടെന്നും ഇപി ജയരാജന്‍

മനുഷ്യനന്മയെ ലക്ഷ്യം വെച്ചു തന്നെയാണ് തെയ്യങ്ങളും ഉത്സവങ്ങളും ചെണ്ടമേളങ്ങളുമെല്ലാം നടക്കുന്നത്. മനുഷ്യനന്മയ്ക്ക് വേണ്ടിയുള്ളതെല്ലാം നമുക്ക് സ്വീകരിക്കാം. അല്ലാത്തതൊക്കെ തള്ളിക്കളയാം...

കീഴാറ്റൂരില്‍ സമവായവുമായി സിപിഐഎം; ജനങ്ങള്‍ക്കൊപ്പമെന്ന് ഇപി ജയരാജന്‍

ബൈപാസ് നാടിന്റെ പൊതു ആവശ്യമാണെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗം ഇപി ജയരാജന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നഷ്ടപരിഹാരം അടക്ക...

മന്ത്രി തോമസ് ചാണ്ടിക്കെതിരെ രമേശ് ചെന്നിത്തല;’റിപ്പോര്‍ട്ട് എങ്ങനെയാവണമെന്ന് മന്ത്രി തന്നെ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു’, ലാവലിന്‍ കേസ് അവസാനിച്ചിട്ടില്ലെന്നും പ്രതിപക്ഷനേതാവ്

ഭൂമി കയ്യേറ്റ ആരോപണത്തില്‍ അന്വേഷണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കെതിരായ ആരോപണങ്ങളില്‍ റിപ്പോര്‍ട്ട്...

ബന്ധുനിയമനം: ഇപി ജയരാജനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍

നിയമനവുമായി ബന്ധപ്പെട്ട് ആര്‍ക്കും സാമ്പത്തികലാഭം ഉണ്ടായിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.കേസിലെ ആരോപണവിധേയര്‍ സാമ്പത്തികമായോ മറ്റോ നേട്ടം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് വ്യക്തമാക്കണമെന്ന്...

ബന്ധുനിയമന വിവാദം: ഇപി ജയരാജനും പികെ ശ്രീമതിക്കും താക്കീത്

പികെ ശ്രീമതിയുടെ മകനെ കെഎസ്‌ഐഇ എംഡിയായി നിയമനം നല്‍കിയ സംഭവത്തിലാണ് കേന്ദ്രകമ്മിറ്റി താക്കീത് നല്‍കിയിരിക്കുന്നത്. പികെ സുധീര്‍ നമ്പ്യാരുടെ നിയമന സംഭവം...

ഇടത് മുന്നണിയുടെ മേലാവിയായി ആരും കാനത്തെ ചുമതലപ്പെടുത്തിയിട്ടില്ല; കാനം രാജേന്ദ്രനെതിരെ ആഞ്ഞടിച്ച് ഇപി ജയരാജന്‍

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ആഞ്ഞടിച്ച് ഇപി ജയരാജന്‍. എല്‍ഡിഎഫ് മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് ഘടകകക്ഷി നേതാവിന് ചേര്‍ന്നതല്ലെന്ന് ഇപി...

ഇപി ജയരാജനെതിരായ ബന്ധുനിയമന കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നില്ലെങ്കില്‍ കേസ് അന്വേഷണം അവസാനിപ്പിക്കാമെന്നും ഇത് വിജിലന്‍സിന്റെ അന്വേഷണ സംഘത്തിന് വിടുന്നുവെന്നും കോടതി പറഞ്ഞു. കേസുമായി മുന്നോട്ട്...

മുഖ്യമന്ത്രിയുടെ തല വെട്ടുമെന്ന് പറയുന്ന ആര്‍എസ്എസുകാര്‍ താലിബാനും ഐഎസിനും തുല്യമെന്ന് ഇപി ജയരാജന്‍ എംഎല്‍എ

പൊലീസ് മര്‍ദ്ദനങ്ങളും ജയില്‍ വാസവും അനുഭവിച്ച് അടിയന്തരാവസ്ഥാ പീഡനങ്ങള്‍ ഏറ്റുവാങ്ങി എതിരാളികളുടെ ആക്രോശങ്ങളിലും കടന്നാക്രമണങ്ങളിലും അടിപതറാതെ സിപിഐഎമ്മി...

ഇപി ജയരാജനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു

മുന്‍മന്ത്രിയും സിപിഐഎം കേന്ദ്രക്കമ്മിറ്റിയംഗവുമായ ഇപി ജയരാജനെതിരായ ബന്ധുനിയമനക്കേസ് അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു. നിലവില്‍ വിജിലന്‍സാണ് കേസ് അന്വേഷിക്കുന്നത്. സുധീര്‍...

സിപിഐക്ക് ഇടതു മുന്നണിയെ തകര്‍ക്കാനുള്ള ശക്തിയില്ല; സിപിഐ നമ്പൂതിരിയുടെ വെളിച്ചത്തില്‍ സദ്യ ഉണ്ണുന്ന വാര്യരെ പോലെയെന്നും ഇപി ജയരാജന്‍

ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയ സിപിഐക്ക് മറുപടിയുമായി മുന്‍ മന്ത്രി ഇപി...

ജനയുഗം നിലവാരത്തകര്‍ച്ചയുടെ മാധ്യമം, മുന്നണി മര്യാദകള്‍ പോലും പാലിക്കാതെ തോന്നിയത് വിളിച്ചു പറയുന്നു; സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇപി ജയരാജന്‍

ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് മുഖപ്രസംഗം പ്രസിദ്ധീകരിച്ച സിപിഐ നിലപാടിനെ വിമര്‍ശിച്ച് മുന്‍ മന്ത്രി ഇപി...

‘റവന്യൂ വകുപ്പിന് മാത്രമായി ലോ അക്കാദമി വിഷയം എങ്ങിനെ പരിഹരിക്കാനാവും?’; സര്‍ക്കാറിനെ പരോക്ഷമായി വിമര്‍ശിച്ച് മുന്‍മന്ത്രി ഇപി ജയരാജന്‍

തിരുവനന്തപുരത്തെ ലോ അക്കാദമി കോളേജ് വിഷയത്തില്‍ എല്‍ഡിഎഫ് ഘടക കക്ഷിയായ സിപിഐയെ പരോക്ഷമായി വിമര്‍ശിച്ച് മുന്‍ വ്യവസായ മന്ത്രി ഇപി...

എംഎം മണിയെ മാറ്റി ലോ അക്കാദമി ഡയറക്ടറെ കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റാക്കി സിപിഐഎം, ഇപി ജയരാജന് വീണ്ടും അവഗണന

ലോ അക്കാദമി സമരം കത്തിക്കയറുകയാണ്. ലക്ഷ്മി നായരെയും മാനേജ്‌മെന്റിനെയും സിപിഐഎം സംരക്ഷിക്കുന്നത്, ലക്ഷ്മി നായരുടെ അച്ഛന്‍ നാരായണന്‍ നായരുടെ സഹോദരന്‍...

ഇ പി ജയരാജന് എതിരായ എഫ്എെആര്‍; പ്രതിപക്ഷത്തിന്റെ നിലപാട് ശരിയെന്ന് തെളിഞ്ഞു, മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

ബന്ധുനിയമന വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ വാദം പൂര്‍ണ്ണമായും ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍മന്ത്രി ഇ പി ജയരാജന്‍...

ബന്ധുനിയമന വിവാദത്തില്‍ ഇപി ജയരാജന് എതിരെ എഫ്എെആര്‍; നടന്നത് ഗുരുതര ഗൂഢാലോചനയെന്ന് വിജിലന്‍സ്

ബന്ധു നിയമന വിവാദത്തില്‍ മുന്‍ മന്ത്രി ഇപി ജയരാജിനെതിരെ വിജിലന്‍സ് എഫ്ഐആർ. റിയാബിന്റെ മാനദണ്ഡങ്ങൾ ഒഴിവാക്കാൻ ജയരാജൻ ഇടപെട്ടുവെന്നും സുധീറിന്റെ...

ബന്ധുനിയമന വിവാദത്തില്‍ ഇ പി ജയരാജനെതിരെ എഫ്‌ഐആര്‍; സുധീര്‍ നമ്പ്യാര്‍, വ്യവസായ സെക്രട്ടറി പോള്‍ ആന്റണി എന്നിവര്‍ രണ്ടും മൂന്നും പ്രതികള്‍

ബന്ധുനിയമന വിവാദത്തില്‍ ഇപി ജയരാജനെതിരെ എഫ് ഐആര്‍ സമര്‍പ്പിച്ചു. കേസില്‍ പി കെ ശ്രീമതിയുടെ മകന്‍ പി കെ സുധീര്‍...

ബന്ധു നിയമന വിവാദത്തില്‍ അന്വേഷണം പൂര്‍ത്തിയായി: റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ സമയം വേണമെന്ന് വിജിലന്‍സ് കോടതിയില്‍

ബന്ധു നിയമന വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി. ഇക്കാര്യം വിജിലന്‍സ് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ അറിയിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍...

ഇപി ജയരാജനെതിരായ ഹര്‍ജി വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ഇപിക്ക് എതിരെ നടക്കുന്ന ത്വരിത പരിശോധനയുടെ റിപ്പോര്‍ട്ട് സമയപരിധി കഴിഞ്ഞിട്ടും കോടതിയില്‍ സമര്‍പ്പിച്ചില്ല എന്ന് കാണിച്ചുള്ള...

DONT MISS