തൃശൂര്‍ തിരുവില്വാമലയിലേക്ക് കടന്ന കാട്ടാനകള്‍ വീടുകള്‍ക്ക് മുന്നിലൂടെ ഓടിനടക്കുന്നു; പരിഭ്രാന്തിയില്‍ നാട്ടുകാര്‍: വീഡിയോ

പടക്കം പൊട്ടിച്ചും ആരവം മുഴക്കിയും ചെണ്ട കൊട്ടിയുമെല്ലാം അവര്‍ ആവതുശ്രമിച്ചു. തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിന് സമീപത്തെ ചെറിയ വനത്തില്‍ തമ്പടിച്ചിരിക്കുകയാണ്...

പാലക്കാട്ട് ജനവാസമേഖലയില്‍ കാട്ടനക്കൂട്ടം ഇറങ്ങി; ആശങ്കയോടെ പ്രദേശവാസികള്‍ (വീഡിയോ)

കഴിഞ്ഞ ദിവസം മുണ്ടൂര്‍, മാങ്കുറിശ്ശി മേഖലകളില്‍ തമ്പടിച്ച കാട്ടാനക്കൂട്ടമാണ് ഇപ്പോള്‍ കോട്ടായി ഭാഗത്ത് ഭീതി പരത്തി നിലയുറപ്പിച്ചിട്ടുള്ളത്. ഇവിടുത്തെ വീടുകള്‍ക്ക്...

ഇന്ത്യയില്‍ പ്രതിദിനം ശരാശരി ഒരാള്‍ കടുവയാലോ കാട്ടാനയാലോ കൊല്ലപ്പെടുന്നുവെന്ന് കണക്കുകള്‍

കാടുകള്‍ക്കുള്ളില്‍ കഴിയുന്നവരും കാടിനുസമീപ പ്രദേശങ്ങളില്‍ ഉള്ളവര്‍ പോലും വന്യമൃഗങ്ങളെ ഭീതിയോടെയാണ് കാണുന്നത്. ...

കൂട്ടത്തിലൊരാള്‍ അപകടത്തില്‍പെട്ടാല്‍ രക്ഷിക്കാതെ പോകാനോ? കുളത്തില്‍ വീണ ആനക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന രണ്ട് ആനകള്‍ (വീഡിയോ)

സീയോള്‍ ഗ്രാന്‍ഡ് പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് വീഡിയോ രേഖപ്പെടുത്തിയത്....

“ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളേ” ബുദ്ധിമതിയായ ആനക്കുഞ്ഞിന്റെ വീഡിയോ വൈറല്‍

ഒന്നോ രണ്ടോ തവണ ശ്രമിച്ച് പരാജയപ്പെട്ടാല്‍ ശ്രമം ഉപേക്ഷിക്കുന്നവരാണ് നാമെല്ലാവരും. എന്നാല്‍ വീണ്ടും വീണ്ടും ശ്രമിക്കണം എന്ന സാരോപദേശ കഥ...

‘കുഞ്ഞാണെങ്കിലും ശരി ആരാണെങ്കിലും ശരി, ഇണ ചേരുമ്പോള്‍ ഏരിയയില്‍ കണ്ടുപോകരുത്’, ശല്യപ്പെടുത്തുന്ന ആനക്കുഞ്ഞിനെ തൂക്കിയെറിഞ്ഞ് കൊമ്പന്‍

ആനയെ ശല്യപ്പെടുത്തുന്നത് സൂക്ഷിച്ചുവേണം. മൃഗങ്ങള്‍ ഭക്ഷണം കഴിക്കുമ്പോഴും ഇണചേരുമ്പോഴും ശല്യപ്പെടുത്തിയാല്‍ ദു:ഖിക്കേണ്ടിവരുമെന്നത് തീര്‍ച്ച. എന്നാല്‍ സ്വന്തം കുട്ടികളേയും മൃഗങ്ങള്‍ ഉപദ്രവിക്കുമോ...

‘മുങ്ങിത്താഴുന്ന’ പരിശീലകനെ രക്ഷപ്പെടുത്തുന്ന ആനക്കുട്ടി;വീഡിയോ

ആനയും പാപ്പാനും തമ്മിലുള്ള സ്‌നേഹത്തിന്റെ പലതരത്തിലുള്ള കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്. കേട്ട് മറന്ന കഥകളേക്കാള്‍ രസകരമായൊരു കാഴ്ച്ചയിതാ. തന്റെ പരിശീലകന്‍...

ഗവിയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെ ഒറ്റയാന്റെ ആക്രമണം; യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)

പത്തനംതിട്ട ജില്ലയിലെ ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിനു നേരെ ഒറ്റയാന്റെ ആക്രമണം. ആനയെ ഓടിക്കാനായി ബസില്‍ നിന്ന് പുറത്തിറങ്ങി ശ്രമിച്ച യാത്രക്കാരന്‍...

കാസര്‍കോടിന്റെ മലയോര പ്രദേശം കാട്ടാന ഭീതിയില്‍

കര്‍ണ്ണാകട വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് അത്തിയടുക്കം.ബളാല്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് കഴിഞ്ഞ നാലു മാസങ്ങളായി ആന ഭീതിയില്‍ കഴിയുകയാണ്...

റോഡ് മുറിച്ച് കടക്കുകയായിരുന്ന ആനയ്ക്ക് ബസിടിച്ച് ദാരുണാന്ത്യം

റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച ആന ഡബിള്‍ ഡക്കര്‍ ബസിടിച്ച് ചരിഞ്ഞു. തായലാന്റിലെ ഹാങ് ചാറ്റ് പ്രവിശ്യയിലാണ് ആന ദാരുണമായി ചരിഞ്ഞത്....

ഉത്സവങ്ങളിലും സര്‍ക്കസുകളിലും ആനകളെ ഉപയോഗിക്കുന്നതിന് വിലക്ക് വരുന്നു

: കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ്. 2013, 2014 വര്‍ഷങ്ങളില്‍ നടത്തിയ പഠനത്തിന്റേയും പരിശോധനയുടേയും അടിസ്ഥാനത്തിലാണ് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് കേന്ദ്രവനം...

ചരിഞ്ഞ അമ്മയാനയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കുട്ടിയാന- കരളയിപ്പിക്കുന്ന വീഡിയോ

ചരിഞ്ഞ അമ്മയാനയെ തുമ്പിക്കൈ കൊണ്ടും കുഞ്ഞിക്കൊമ്പ് കൊണ്ടും കുത്തിയെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് ഒരു കുട്ടിയാന. കൊയമ്പത്തൂരിന് സമീപമുള്ള കാട്ടില്‍ നിന്നും പുറത്തേക്ക്...

വയനാട്ടില്‍ കാട്ടാന വെടിയേറ്റ് ചരിഞ്ഞ സംഭവം; വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി

വയനാട് വന്യജീവി സങ്കേതത്തിലെ ബത്തേരിയ്ക്കടുത്ത് നാലാം മൈലില്‍ കാട്ടാന വെടിയേറ്റ് ചരിഞ്ഞ സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവ...

വയനാട്ടില്‍ വെടിയേറ്റ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി റോഡിലെ നാലാംമൈലില്‍ വനത്തിനുള്ളില്‍ റോഡിനോട് ചേര്‍ന്നാണ് കാട്ടാനയുടെ...

സൂര്യാഘാതമേറ്റ് ആന ചരിഞ്ഞ സംഭവം; കംബോഡിയയിലെ ക്ഷേത്രത്തില്‍ ആന സവാരിയുടെ സമയം കുറച്ചു

സൂര്യാഘാതമേറ്റ് ആന ചരിഞ്ഞ സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ കംബോഡിയയിലെ സിയം റിയപ്പിലുള്ള അന്‍കോര്‍ വാട് ക്ഷേത്രത്തില്‍ ആനസവാരിയുടെ സമയം കുറച്ചു....

കോട്ടയത്ത് ഇടഞ്ഞ ആന രണ്ടു പാപ്പാന്‍മാരെ കുത്തിക്കൊന്നു

കോട്ടയം കറുകച്ചാലിനടുത്ത് തടി പിടിക്കാനെത്തിയ ആന ഇടഞ്ഞ് രണ്ടു പാപ്പാന്‍മാരെ കുത്തിക്കൊന്നു. ഒന്നാം പാപ്പാന്‍ ഗോപിനാഥന്‍, രണ്ടാം പാപ്പാന്‍ കണ്ണന്‍...

ആനക്കലിയില്‍ തരിപ്പണമായത് 27 വണ്ടികള്‍- വീഡിയോ

പുലാപ്പറ്റയില്‍ പൂരത്തിനിടെ ആന ഇടഞ്ഞു. അഞ്ചു മണിക്കൂറിലേറെ നീണ്ട പരാക്രമത്തില്‍ ആന തകര്‍ത്തത് 27 വാഹനങ്ങളാണ്. ഏഴ് കാറുകളും ആറ്...

ഇടുക്കിയില്‍ തോട്ടം തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു:നാട്ടുകാര്‍ റോഡുപരോധിച്ചു

ഇടുക്കി പൂപ്പാറ മൂലത്തറയില്‍ തോട്ടം തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു. നെന്മാറ സ്വദേശി ഹനീഫ യൂസഫാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച...

കാടിറങ്ങിയ ആനകള്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തിയപ്പോള്‍; വീഡിയോ കാണാം

തമിഴ്‌നാട്ടില്‍ നാട്ടിലിറങ്ങിയ ആനകള്‍ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. കോയമ്പത്തൂരിനടുത്തുള്ള കാലംപാളയം ഗ്രാമത്തിലിറങ്ങിയ ആനകളാണ് ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്...

മലപ്പുറത്ത് എസ്റ്റേറ്റ് ജീവനക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു

മലപ്പുറം കാളികാവ് പുല്ലംകോട് എസ്റ്റേറ്റിൽ ജീവനക്കാരനെ കാട്ടാന ചവിട്ടി കൊന്നു. എസ്റ്റേറ്റിലെ ഫീൽഡ് ഓഫീസറായ മുരളീധരനാണ് കൊല്ലപ്പെട്ടത്...

DONT MISS