November 16, 2018

വൈത്തിരിയില്‍ കാട്ടാന ശല്യം രൂക്ഷം; നടപടി സ്വീകരിക്കാതെ അധികൃതര്‍

കൃഷി നാശത്തിനു പുറമെ ജനവാസ മേഖലയില്‍ കാട്ടാനകള്‍ വരുന്നത് പതിവായതോടെ ജീവനും സ്വത്തിനും സംരക്ഷണമാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍....

ഗുരുവായൂര്‍ ആന ഓട്ടം; സുപ്രിം കോടതി നോട്ടീസ് അയച്ചു

സംസ്ഥാന സര്‍ക്കാര്‍, ഗുരുവായൂര്‍ ദേവസ്വം എന്നിവര്‍ക്കാണ് നോട്ടീസ്. മൃഗ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് നടപടി...

പറളിയില്‍ കാട്ടാനകളിറങ്ങി ; സ്‌കൂളുകള്‍ക്ക് അവധി

ജനവാസ മേഖലയിലാണ് കാട്ടാനകള്‍ ഇറങ്ങിയിരിക്കുന്നത്...

ഏറ്റുമാനൂര്‍ ആറാട്ട് വരവേല്‍പ്പിനിടയില്‍ ആന ഇടഞ്ഞു; എട്ട് പേര്‍ക്ക് പരുക്ക്

ഇന്നു പുലര്‍ച്ചെ എറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ആറാട്ട് എതിരേല്‍പ്പിനുള്ള ഒരുക്കത്തിനടെയാണ് ആന ഇടഞ്ഞത്. മാവേലിക്കര ഗണപതി എന്ന ആനയാണ് ഇടഞ്ഞത്. ആറാട്ട്...

പാലക്കാട് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനകളെ കാട് കയറ്റി

ഇന്നലെ രാവിലെ പാലക്കാട് മാത്തുര്‍ വനമേഖലയില്‍ നില ഉറപ്പിച്ച ആനകളെ, വയനാട്ടില്‍ നിന്നെത്തിയ സ്‌പെഷ്യല്‍ ടീമിന്റെ സഹായത്തോടെയാണ് കാട് കയറ്റാനുള്ള...

പാലക്കാട്ട് ജനവാസമേഖലയിൽ നിലയുറപ്പിച്ച കാട്ടാനകളെ കാടുകയറ്റാനുള്ള ശ്രമം തുടരുന്നു

മാത്തൂർ പുലാപ്പറ്റയിലാണ് കാട്ടാനകൾ ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസം കുന്നത്തൂർ വനമേഖലയിൽ നിന്നാണ് ആനകൾ നാട്ടിലിറങ്ങിയത്....

കാട്ടാനകള്‍ക്ക് വെള്ളം കുടിക്കാന്‍ വനത്തിനുള്ളില്‍ കുളങ്ങള്‍ കുഴിക്കുന്നു

കാട്ടാനകളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാനായി വനത്തിനുള്ളില്‍ ചെറുകുളങ്ങള്‍ കുഴിക്കാനുള്ള പദ്ധതിയുമായി അധികൃതര്‍. കോടനാട്,തുണ്ടംകുഴി, കുട്ടന്‍പുഴ ഫോറസ്റ്റ് റെയ്ഞ്ചുകളിലാണ് ഈ പദ്ധതി...

ദിവസങ്ങളോളം ഭക്ഷണവും വെള്ളവും കൊടുക്കാതെ പണിയെടുപ്പിച്ചു; തളര്‍ന്നുവീണ ആനയെ വഴിയിലുപേക്ഷിച്ച് പാപ്പാനും ഉടമസ്ഥരും സ്ഥലംവിട്ടു

തീരെ അവശനായിരുന്നിട്ടും ആനക്ക് ഭക്ഷണവും വെള്ളവും പോലും നല്‍കാതെ ഉടമസ്ഥരും പാപ്പാന്‍മാരും മുങ്ങിയെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ ചോദ്യം ചെയ്തതിനെ...

പാഞ്ഞുവരുന്ന കാട്ടാനയ്ക്കുമുന്നില്‍ നെഞ്ചുവിരിച്ച് അസാധ്യ പ്രകടനവുമായി ഒരു ഗൈഡ് (വീഡിയോ)

തങ്ങളായിരുന്നെങ്കില്‍ മറുത്തൊന്ന് ചിന്തിക്കാതെ ആനയെ വെടിവച്ചേനെ എന്നാണ് മറ്റ് ഗൈഡുകളുടെ അഭിപ്രായം....

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകളിടഞ്ഞു; മൂന്ന് പേര്‍ക്ക് പരുക്ക്

രാവിലെ ഏഴുമണിക്ക് ശീവേലിക്കിടെ ശ്രീകൃഷ്ണന്‍ എന്ന ആനയാണ് ആദ്യം ഇടഞ്ഞത്. ഇത് കണ്ട് കൂടെ ഉണ്ടായിരുന്ന രതികൃഷ്ണന്‍, ഗോപീകൃഷ്ണന്‍ എന്നീ...

കാട്ടാനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ ആന ചവിട്ടിക്കൊന്നു (വീഡിയോ)

റോഡില്‍ ആനയിറങ്ങിയതിനാല്‍ മറ്റ് വാഹനങ്ങളെല്ലാം നിര്‍ത്തിയിട്ട് ആന പോകാന്‍ കാത്തുനില്‍ക്കുകയായിരുന്നു. ...

കിണറ്റില്‍ വീണ കാട്ടാനക്കുട്ടിയെ രക്ഷിച്ചു; കാത്തു നിന്ന കാട്ടാനക്കൂട്ടം കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി

കുട്ടിയാന രക്ഷപെടുംവരെ സമീപത്ത് കാത്ത് നിന്ന കാട്ടാനക്കൂട്ടം കിണറില്‍ നിന്ന് കരയ്ക്ക് കയറിയ ആനക്കുട്ടിയുമായി കാട്ടിലേക്ക് കയറിപ്പോയത് നാട്ടുകാര്‍ക്ക് കൗതുകവും...

തലയെടുപ്പോടെ കരിവീരന്‍ ബാലകൃഷ്ണന്‍ മുല്ലയ്ക്കലില്‍ തിരിച്ചെത്തി

ആന പ്രേമികള്‍ക്ക് സന്തോഷത്തിന്റെ നിമിഷങ്ങള്‍ പകര്‍ന്നായിരുന്നു മരണത്തിന്റെ വക്കില്‍ നിന്നും മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ തിരികെയെത്തിയത്...

ഇടഞ്ഞ് ഓടി ചതുപ്പില്‍ വീണ ആന രക്ഷപെടുത്തിയിട്ടും മെരുങ്ങുന്നില്ല; പരിഭ്രാന്തിയില്‍ നാട്ടുകാര്‍

ചേര്‍ത്തല തുറവൂരില്‍ ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ ഇടഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ച് ഓടുന്നതിനിടെ ചെളിയിൽ പൂണ്ടു പോയതിനു ശേഷം നാട്ടുകാർ രക്ഷപ്പെടുത്തിയ കൊമ്പനെ...

ആലപ്പുഴയില്‍ ചതുപ്പില്‍ അകപ്പെട്ട ആനയെ രക്ഷപ്പെടുത്തി; വിജയം പതിനേഴ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍

പാപ്പാന്മാര്‍ ആനയെ ചതുപ്പില്‍ നിന്നും കയറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ആന അവശയായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ സ്ഥലത്ത് എത്തുകയും ഗ്ലൂക്കോസ് നല്‍കുകയും...

തുറവൂരില്‍ ചതുപ്പിലകപ്പെട്ട ആന തളരുന്നു; രക്ഷാപ്രവര്‍ത്തനം മുന്നോട്ട് നീങ്ങുന്നില്ല (വീഡിയോ)

തുറവൂരില്‍ ഇടഞ്ഞോടിയ ആന ചതുപ്പില്‍ അകപ്പെട്ടിട്ട് 12 മണിക്കൂര്‍ കഴിയുന്നു. ...

തുറവൂരില്‍ ഇടഞ്ഞോടിയ ആന ചതുപ്പില്‍ അകപ്പെട്ടിട്ട് 10 മണിക്കൂര്‍ കഴിഞ്ഞു; രക്ഷാ പ്രവര്‍ത്തനം തുടരുന്നു

ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ ആന ഇടഞ്ഞോടുകയായിരുന്നു. ...

മൂന്നാറിന് സമീപം വീണ്ടും കാട്ടാന ചരിഞ്ഞു; അന്വേഷണം നടത്തുമെന്ന് വനംവകുപ്പ്

മൂന്നാറിന് സമീപം വീണ്ടും കാട്ടാന ചരിഞ്ഞു. ചൊക്കനാട് എസ്റ്റേറ്റിലാണ് പിടിയാനയുടെ ജഡം കണ്ടെത്തിയത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടപടികൾ...

ചിന്നക്കനാലില്‍ കാട്ടാന ചരിഞ്ഞ സംഭവം: തച്ചങ്കരിയുടെ സഹോദരന് വനപാലകര്‍ നോട്ടീസ് നല്‍കി

മൂന്നാര്‍ ചിന്നക്കനാലിലെ തച്ചങ്കരി എസ്‌റ്റേറ്റില്‍ കാട്ടാന ചരിഞ്ഞത് വൈദ്യുതാഘാതമേറ്റെന്ന് വ്യക്തമാക്കി പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് . തച്ചങ്കരി എസ്‌റ്റേറ്റിലെ കവാടത്തിലുണ്ടായിരുന്ന മുള്‍വേലിയില്‍...

മൂന്നാറില്‍ വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു; രണ്ടാഴ്ചക്കിടെ ചരിഞ്ഞത് മൂന്ന് കാട്ടാനകള്‍

മൂന്നാറില്‍ വീണ്ടും കാട്ടാന ചരിഞ്ഞു. മൂന്നാറിനു സമീപം ചിന്നക്കനാലിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റാണ് ആന ചരിഞ്ഞത്. ചിന്നകനാലിലെ...

DONT MISS