April 26, 2018

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് മെയ് 28 ന്, ഫലപ്രഖ്യാപനം 31 ന്

മൂന്ന് മുന്നണികളും നേരത്തെ തന്നെ ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. സ്ഥാനാര്‍ത്ഥികള്‍ പ്രചാരണവും തുടങ്ങി....

അയോഗ്യരാക്കിയ രാഷ്ട്രപതിയുടെ നടപടി; ആംആദ്‌മി എംഎല്‍എമാര്‍ ദില്ലി ഹൈക്കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും

അയോഗ്യരാക്കിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്‌ത്‌ 20 ആംആദ്‌മി പാര്‍ട്ടി എംഎല്‍എമാര്‍ ദില്ലി ഹൈക്കോടതിയില്‍ ഇന്ന്‌ ഹര്‍ജി നല്‍കും. ഹര്‍ജിയില്‍...

ഇരട്ടപ്പദവി വിവാദം; ആം ആദ്മി എംഎൽഎമാർ നൽകിയ ഹർജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

ഇരട്ടപ്പദവി വഹിച്ചതിന് അയോഗ്യരായ ദില്ലിയിലെ ആം ആദ്മി എംഎൽഎമാർ നൽകിയ ഹർജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. 20 എംഎൽഎമാരെ...

ഇരട്ടപ്പദവി വിവാദം; ആം ആദ്മി എംഎല്‍എമാരെ അയോഗ്യരാക്കിയത് രാഷ്ട്രപതി അംഗീകരിച്ചു

ദില്ലി നിയമസഭയിലെ 20എഎപി എംഎല്‍എമാരെ അയോഗ്യരാക്കിയ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. ഇത് സംബന്ധിച്ച ഫയലില്‍ രാഷ്ട്രപതി...

ശശികലയ്ക്ക് തിരിച്ചടി; എഐഎഡിഎംകെയുടെ രണ്ടില ചിഹ്നം പളനിസ്വാമി പക്ഷത്തിന്

ഓള്‍ ഇന്ത്യ അണ്ണാ ഡിഎംകെ(എഐഎഡിഎംകെ)യുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ശശികല നടരാജന്‍ പക്ഷത്തിന് തിരിച്ചടി. തമിഴ്‌നാട് മുഖ്യമന്ത്രി...

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഡിസംബര്‍ 9, 14 തീയതികളില്‍

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായി ഡിസംബര്‍ 9, 14 തിയതികളിലായാണ് വോട്ടെടുപ്പ് നടക്കുക....

തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയത്തിന് അതീതമായിരിക്കണം: മുഖ്യമന്ത്രി

ആറുമാസത്തിനകം സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തീകരിക്കുന്ന വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ഒരുമിച്ചു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതാണ് കീഴ്‌വഴക്കം. അത് തെറ്റിക്കുന്നതി...

ഹിമാചല്‍പ്രദേശ് വോട്ടെടുപ്പ് നവംബര്‍ ഒന്‍പതിന്; ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം പിന്നീടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

അടുത്തവര്‍ഷം ജനുവരി മാസത്തില്‍ നിയമസഭയുടെ കാലാവധി അവസാനിക്കുന്ന ഹിമാചല്‍പ്രദേശിലെ നിയമഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ മാസം ഒന്‍പതിന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍...

അടുത്തവര്‍ഷം സെപ്തംബറില്‍ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കേന്ദ്രസര്‍ക്കാര്‍ താല്‍പര്യപ്പെടുന്നുവെങ്കില്‍, അടുത്ത വര്‍ഷം സെപ്തംബറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പും സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളും ഒന്നിച്ചു നടത്താന്‍ കഴിയുമെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍...

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികളെ കാണാന്‍ ഇന്ന് ദില്ലിക്ക്

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികളെ കാണാന്‍ ഇന്ന് ദില്ലിക്ക് പോകും....

തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് തെറ്റായ വിവരം നല്‍കി; മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്രയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി

തെരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച് തെറ്റായ വിവരം നല്‍കിയതിന് മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്രയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി. ഇതു സംബന്ധിച്ച...

രാ​​ഷ്​​​ട്ര​​പ​​തി തെ​​ര​​ഞ്ഞെ​​ടു​​പ്പ് : ഏ​​ഴു പേ​​ർ നാമനിര്‍ദേശ പ​​ത്രി​​ക ന​​ൽ​​കി; പത്രിക നല്‍കിയവരില്‍ ഒരു വനിതയും

രാ​​ഷ്​​​ട്ര​​പ​​തി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ  ഇതുവരെ ഏഴുപേര്‍ നാമനിര്‍ദേശ പത്രിക നല്‍കി. ജീവന്‍ കുമാര്‍ മിത്തല്‍ എന്നയാളാണ് വ്യാഴാഴ്ച പത്രിക നല്‍കിയത്. നാമനിര്‍ദേശ പത്രിക...

രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു

രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. ഇതോടെ രാജ്യത്തെ 13 ആമത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ക്ക്...

രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പുറപ്പെടുവിക്കും

രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പുറപ്പെടുവിക്കും. ഇതോടെ രാജ്യത്തെ 13 ആമത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ക്ക്...

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 17 ന്, വോട്ടെണ്ണല്‍ 20നും

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 17 ന് നടക്കും. വോട്ടെണ്ണല്‍ 20ന് നടക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ നസീം സെയ്ദി അറിയിച്ചു....

രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കും

രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് വൈകീട്ട് അഞ്ചിന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്....

വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമത്വം രണ്ട് ദിവസത്തിനുള്ളില്‍ തെളിയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമത്വം ഉണ്ടെന്ന ആരോപണം തെളിയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ക്രമക്കേട് തെളിയിക്കാന്‍ അടുത്തയാഴ്ച രണ്ട്...

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് ആം ആദ്മി പ്രവര്‍ത്തകരുടെ മാര്‍ച്ച് ഇന്ന്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലേക്ക് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. ഇലക്ട്രോണിക് വോട്ടിംഗ്...

വോട്ടിംഗ് യന്ത്രത്തെക്കുറിച്ചുള്ള ആക്ഷേപങ്ങൾ പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സർവകക്ഷിയോഗം വിളിച്ചു

വോട്ടിംഗ് യന്ത്രത്തെക്കുറിച്ചുള്ള ആക്ഷേപങ്ങൾ പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സർവകക്ഷിയോഗം വിളിച്ചു. ഈ മാസം 12 ന് ദില്ലിയിലാണ് യോഗം. വോട്ടിംഗ്...

ദുര്യോധനനെ സഹായിക്കുന്ന ധൃതരാഷ്ട്രരെ പോലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

അധികാരം പിടിച്ചടക്കാന്‍ വേണ്ടി ദുര്യോധനനെ സഹായിക്കുന്ന ധൃതരാഷ്ട്രരെ പോലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്ന് കെജ്രിവള്‍ ...

DONT MISS