August 23, 2018

‘തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ യാതൊരു സാധ്യതയും ഇല്ല’; നിലപാടാവര്‍ത്തിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ ആകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്ത്. നിലവില്‍ ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ യാതൊരു സാധ്യതയും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി....

തെരഞ്ഞെടുപ്പിന്റെ നിശബ്ദ കാലയവില്‍ തങ്ങളിലൂടെയുള്ള പ്രചരണം തടയാം; വാഗ്ദാനവുമായി ഫെയ്‌സ്ബുക്ക്

ജനപ്രാതിനിധ്യ നിയമത്തിലെ 126 ആം വകുപ്പ് പുനഃപരിശോധിക്കാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ രൂപീകരിച്ച സമിതിക്ക് മുമ്പാകെയാണ് ഫെയ്‌സ്ബുക്ക് ഈ നിര്‍ദേശം...

കര്‍ണ്ണാടകയില്‍ നിന്ന് 10000 വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു; പരസ്പരം പഴിചാരി കോണ്‍ഗ്രസും ബിജെപിയും

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന് വ്യാഴാഴ്ച കൊടിയിറങ്ങാനിരിക്കെ കര്‍ണ്ണാടകയില്‍ നിന്ന് 10000 വ്യാജ തിരിച്ചറിയല്‍ കാര്‍ഡകള്‍ പിടിച്ചെടുത്തു. ബംഗളുരുവിലെ രാജ...

തെരഞ്ഞെടുപ്പ് തീയതി ചോർന്ന സംഭവത്തിൽ സിബിഐ അന്വേഷണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി:  ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ചോ​ർ​ന്ന​തെ​ങ്ങ​നെ​യെ​ന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കമ്മീഷന്‍ ഇതിനായി സിബിഐയുടെ സഹായം...

ബിജെപി ഐടി സെല്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുന്നു; പരിഹാസവുമായി എന്‍എസ് മാധവന്‍

ദില്ലി: കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി ചോര്‍ത്തിയെന്ന ആരോപണത്തില്‍ ബിജെപിയെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ബിജെപി...

തെരഞ്ഞെടുപ്പ് കമ്മീഷനും മുന്‍പെ തീയതി പ്രഖ്യാപിച്ച് അമിത് മാളവ്യ; വെട്ടിലായി ബിജെപി, അന്വേഷിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ബിജെപി അറിഞ്ഞതായി ആരോപണം. ബിജെപി ഐടി സെല്‍ തലവന്‍ അമിത്...

വ്യാജസത്യവാങ്മൂലം: പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ വ്യാജസത്യവാങ്മൂലം സമര്‍പ്പിച്ചെന്നും സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു തെര...

ത്രിപുരയില്‍ ഇടതിനെ വീഴ്ത്തി ബിജെപി ഭരണം പിടിക്കുമെന്ന് അഭിപ്രായസര്‍വേ

ത്രിപുരയില്‍ പതിറ്റാണ്ടുകള്‍ നീണ്ട ഇടതുമുന്നണി ഭരണം അവസാനിപ്പിച്ച് ബിജെപി ഭരണം പിടിക്കുമെന്ന് അഭിപ്രായ സര്‍വേ. ന്യൂസ് എക്‌സ് പുറത്തുവിട്ട അഭിപ്രായസര്‍വേയില്‍...

യുപിയില്‍ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മോദിക്കും യോഗിക്കും നിര്‍ണായകം

ലോകസഭാ മണ്ഡലങ്ങള്‍ക്ക് പുറമെ ബിഹാറിലെ ജെഹനാബാദ്, ഭാബുവ നിയോജക മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും മാര്‍ച്ച് 11ന് നടക്കുന്നുണ്ട്. മാര്‍ച്ച് 14 നാണ്...

ഇരട്ടപ്പദവി വിവാദം; രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി ആം ആദ്മി

ദില്ലി നിയമസഭയിലെ 20 എഎപി എംഎല്‍എമാരെ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയ സംഭവത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദര്‍ശിക്കാനൊരുങ്ങി...

തമിഴ് രാഷ്ട്രീയം കലുഷിതമാകുന്നു; ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തമിഴ് രാഷ്ട്രീയത്തിന്റെ ഭാവി തീരുമാനിക്കുന്ന ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇത്തരമൊരു നടപടി വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് കമ്മീഷന്റെ...

പെരുമാറ്റച്ചട്ടലംഘനം; രാഹുല്‍ ഗാന്ധിക്കെതിരായ നോട്ടീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ചു

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അയച്ച നോട്ടീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ചു....

ഗുജറാത്ത് പോര്‍ക്കളമാക്കി രാഹുലും മോദിയും; ഇരുവര്‍ക്കും ഫലം നിര്‍ണായകം

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്തുവരാന്‍ നിമിഷങ്ങള്‍ ശേഷിക്കേ ഇക്കുറി സംസ്ഥാനം കണ്ടത് കടുത്ത പോരാട്ടമായിരുന്നു. ...

എല്ലാം കണ്ണുകളും ഗുജറാത്തിലേക്ക്; രാജ്യം ഉറ്റുനോക്കുന്ന വിധി

രാജ്യമാകെ ഉറ്റുനോക്കുന്ന വിധിയായിട്ടാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തെ കാണുന്നത്. രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ കാഴ്ചവെച്ചത് വാശിയേറിയ പോരാട്ടമായിരുന്നു....

പെരുമാറ്റച്ചട്ടം ലംഘിച്ചു; രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; 18ന് നേരിട്ട് ഹാജരാകണം

തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുതെന്ന ചട്ടം നിലനില്‍ക്കെയാണ് രാഹുല്‍ ഗാന്ധി പ്രാദേശിക ചാനലിന് മുന്നില്‍ എത്തിയത്...

രണ്ടാം ഘട്ട വോട്ടെടുപ്പിനായി ഗുജറാത്ത് ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ആത്മവിശ്വാസത്തില്‍ പാര്‍ട്ടികള്‍

നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനായി ഗുജറാത്ത് ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 93 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തില്‍ വിധി...

ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വിശാലിന്റെ പത്രിക തള്ളിയ സംഭവം; റിട്ടേണിംഗ് ഓഫീസറെ മാറ്റി

ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വിശാലിന്റെ പത്രിക തള്ളിയ റിട്ടേണിംഗ് ഓഫീസറെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നീക്കം ചെയ്തു...

മുന്‍കൂര്‍ അനുമതിയില്ലാതെ റാലി നടത്തി; ഹാര്‍ദ്ദിക് പട്ടേലിനെതിരെ എഫ്‌ഐആര്‍

രാജ്‌കോട്ട് തെരഞ്ഞെടുപ്പ് ഓഫീസര്‍ പിആര്‍ ജാനിയാണ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി പരാതി നല്‍കിയത്. നവംബര്‍ 29ന് രാജ്‌കോട്ടില്‍ നടത്തിയ റാലിക്ക്...

ഗുജറാത്തില്‍ മുസ്‌ലിങ്ങളെ ഭയക്കണമെന്ന് ബിജെപി; മതവിദ്വേഷ വീഡിയോയെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം ആവശ്യപ്പെട്ടു (വീഡിയോ)

പെണ്‍കുട്ടി ഭയന്ന്  നടക്കുമ്പോള്‍ ബാങ്ക് വിളിക്ക് സമാനമായ ശബ്ദമാണ് പശ്ചാത്തലത്തില്‍ നല്‍കിയിരിക്കുന്നത്. വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളെ കെട്ടിപിടിക്കുന്നു...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘അമ്പ്’ കൊണ്ട് ശരത് യാദവ്; ചിഹ്നം നിതീഷിന് അനുവദിച്ചു

പാര്‍ട്ടിയുടെ ചിഹ്നമായ അമ്പ് അവര്‍ക്ക് അനുവദിച്ചു. തെരഞ്ഞെടുപ്പ് ചിഹ്നം കിട്ടനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച വിമതവിഭാഗം നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ...

DONT MISS